KERALA
ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു
സൂപ്പർ സ്റ്റാർ തലൈവരുടെ പടം തിയേറ്ററില്‍ കസറുമ്പോൾ തിയേറ്ററിന് സമീപമൊരുക്കിയ കല്യാണമണ്ഡപത്തില്‍ രജനീകാന്തിന്റെ ആരാധകരായ വധൂവരന്മാര്‍ക്ക് മംഗല്യം
11 January 2019
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിലൂടെ പുറത്തതായതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചെന്നൈയിലെ വൂലാന്‍ഡ് തിയേറ്ററിന് സമീപമൊരുക്കിയ കല്യാണമണ്ഡപത്തില്‍ രജനീകാന്തിന്റെ ആരാധകരായ വ...
തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്ന് വസന്തോത്സവത്തിനു തിരിതെളിയും... മുഖ്യമന്ത്രി വൈകിട്ട് ഉദ്ഘാടനം ചെയ്യും
11 January 2019
തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്ന് വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാ...
വിശ്വാസികളുടെ പ്രതിഷേധങ്ങളെ മറികടന്നും പൗരാണികകെട്ടിടം പൊളിച്ചടുക്കാൻ ഗൂഢ നീക്കങ്ങൾ; നൂറുകൊല്ലത്തിലധികം പഴക്കമുള്ള പള്ളിക്കെട്ടിടം ദ്രുതഗതിയിൽ പൊളിച്ചുമാറ്റാനുള്ള പള്ളി അധികാരികളുടെ ശ്രമത്തെ പൊളിച്ചടുക്കി ഹൈക്കോടതി
11 January 2019
ചരിത്ര സ്മാരകമാക്കി മാറ്റാനുള്ള പള്ളിയെ ധൃതിയിൽ പൊളിച്ചുമാറ്റാനുള്ള പള്ളി അധികാരികളുടെ നീക്കത്തിന് തടയുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കയാണ്. ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി പുതുതായി പണിയാനായി ജ...
റിപ്പബ്ലിക്ദിന പരേഡില്‍ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍നിന്ന് കേരളത്തെ ഒഴിവാക്കി
11 January 2019
ഡല്‍ഹി റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ ഫ്‌ലോട്ട് ഉണ്ടാകില്ലെന്നുറപ്പായി. റിപ്പബ്ലിക്ദിന പരേഡില്‍ ഫ്‌ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍നിന്ന് കേരളത്തെ ഒഴിവാക്കി. നേരത്തേയും ക...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ രാജ്ഭവനിൽ സന്ദര്‍ശിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ നാള്‍വഴികള്‍ അദ്ദേഹത്തിനു മുമ്പില്‍ അവതരിപ്പിച്ചു; കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ വേണ്ടിയുള്ള ബിജെപിയുടെ പരിശ്രമങ്ങള്‍ എത്രകണ്ട് വിജയിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകൾ മാത്രം; കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ബിജെപിക്കു കഴിയുമോ?
11 January 2019
കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ വേണ്ടിയുള്ള ബിജെപിയുടെ പരിശ്രമങ്ങള്‍ എത്രകണ്ട് വിജയിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അതിലെ ഏറ്റവും നിര്‍ണ്ണായകനിമിഷവും ഇന്നലെ കടന്നുപോയി. മുഖ്യ...
മകരവിളക്ക്; പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ;ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 14 ന് കൂടുതൽ വാഹനങ്ങൾ എത്തുന്ന സാഹചര്യത്തിൽ പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ 13 ന് വൈകിട്ട് 4 മണി മുതൽ ളാഹയിൽ തീർത്ഥാടകരെ ഇറക്കണമെന്ന് പോലീസ്
11 January 2019
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 14 ന് കൂടുതൽ വാഹനങ്ങൾ എത്തുന്ന സാഹചര്യത്തിൽ പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ 13 ന് വൈകിട്ട് 4 മണി മുതൽ ളാഹയിൽ തീർത്ഥാടകരെ ഇറക്കണമെന്ന് പോലീസ് അറിയ...
സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
11 January 2019
കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച തുമ്പ കടലില്‍ കുളിക്കാനിറങ്ങി കാണാതായ സച്ചിന്‍ ശ്യാം ( 21 )ന്റെ മൃതദേഹമാണ് പെരുമാതുറ പൊഴിക്കു സമീപത്തായി ഇന്ന് രാവിലെ കണ്ടെത്തിയത...
ശബരിമല ദര്‍ശനത്തിനായി നാലു യുവതികൾ ; ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി; ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്
11 January 2019
ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നു പമ്പയിലേക്കെത്താനാണു ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ...
കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കു പിന്നാലെ ഡ്രൈവര്‍മാരുടെയും പട്ടിക നല്‍കണമെന്ന് കോര്‍പ്പറേഷനോട് ഹൈക്കോടതി
11 January 2019
കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ പട്ടിക നല്‍കണമെന്ന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. പിഎസ്‌സി ലിസ്റ്റിലുള്ള െ്രെഡവര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച...
മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താനായി സന്നിധാനത്ത് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി സന്ദര്‍ശനം നടത്തി
11 January 2019
ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി മകരവിളക്കിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താനായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസുമാരായ വി ...
അഞ്ചല്ല അമ്പതിനായിരം സ്ത്രീകളെ കയറ്റാനുള്ള കരുത്തുണ്ട്.. തന്ത്രിയ്ക്കുമുണ്ട് ഭാര്യയും മക്കളും എന്നിട്ടും അയ്യപ്പന് വല്ലതും സംഭവിച്ചോ?
11 January 2019
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നടക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. വിധിയ്ക്ക് പിന്നാലെ ശബരിമലയിൽ യുവതികൾ കയറിയതോടുകൂടി സംഘർഷം അതീരൂക്ഷവസ്ഥയിലായി മാറുകയായിരുന്നു. വിഷയങ്ങൾ ഒന്ന് കെട്ടടങ്ങി വരുന്...
മലക്കം മറിഞ്ഞ് പത്മകുമാര്‍; രാജിവച്ചതായി അറിയില്ല ; രാജി വാർത്ത നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍; തന്റെ വ്യാജരാജി വാര്‍ത്ത ചമച്ച പത്രത്തിന്നെതിരെ നിയമനടപടി സ്വീകരിക്കും എന്നും പത്മകുമാര്‍ വ്യക്തമാക്കി
11 January 2019
രാജി വാർത്ത നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. രാജിവച്ചതായി തനിക്കറിയില്ല എന്ന് എ.പത്മകുമാര്‍ വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രാജ...
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പായി 209 ജീവപര്യന്തം തടവുകാരെ ശിക്ഷയിളവു നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി
11 January 2019
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പായി 209 ജീവപര്യന്തം തടവുകാരെ ശിക്ഷയിളവു നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവ...
കുമാരി ലൂസിയോട് പറയാനുള്ളത്... നവോത്ഥാനത്തില്‍ ഏറ്റവും തിളങ്ങിയ സിസ്റ്റര്‍ ലൂസിയെ പൊളിച്ചടുക്കി സിന്ധു ജോയി
11 January 2019
സഭാനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ രാഷ്ട്രീയ പ്രവര്‍ത്തകയായ സിന്ധുജോയ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തെത്തിയിരിക്കുന്നത്. കുമാരി (സിസ്റ്റര്‍) ലൂസി കളപ്പുരയുടെ വ്യക്ത...
ബസുകളില്‍ തൃപ്തിയെ തപ്പി കര്‍മ്മസമിതി... മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയുടെ സമാധാനം തകര്‍ക്കാന്‍ തൃപ്തി ദേശായി എത്തിയിട്ടുണ്ടെന്ന് കര്‍മ്മസമിതിയുടെ വ്യാപക പ്രചാരണം; സാധാരണ ഭക്തയായി യാത്രചെയ്യുന്നുവെന്ന് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍
11 January 2019
ശബരിമലയില്‍ കയറാനായി നേരത്തെ എത്തിയ തൃപ്തി ദേശായിയുടെ അവസ്ഥ മലയാളികള്‍ കണ്ടതാണ്. ഒരു പകല്‍ മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന് നാണംകെട്ടാണ് അവര്‍ തിരികെ വിമാനത്തില്‍ കയറിയത്. ഭക്തരുടെ ശരണം വിളിയുടെ ശക്...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന്‍ തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















