Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...

29 AUGUST 2026 12:36 PM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ജൂ...

ക്രെഡിറ്റ് കാർഡ് വിവരങ്ങളിലൂടെ ബാങ്ക് അക്കൗണ്ട് കാലിയാക്കും ! ; സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി എസ് ബി ഐ യുടെ മറപറ്റി പുതിയൊരു തട്ടിപ്പ്

10 January 2019

സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ബാങ്ക് നിക്ഷേപം തട്ടിപ്പുകാർക്ക് മിക്കപ്പോഴും തട്ടിപ്പു നടത്തുവാനുള്ള അവസരമൊരുക്കുന്നത് ക്രെഡിറ്റ് കാര്‍ഡുകളിലൂടെയാണ്. പല തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ തട്ടിപ്പുകാർ ബാങ്ക് ...

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

10 January 2019

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്...

സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും അ​ലോ​ക് വ​ർ​മ​യെ മാ​റ്റി; തീരുമാനം സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടേത്

10 January 2019

സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും അ​ലോ​ക് വ​ർ​മ​യെ മാ​റ്റി. അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ചേ​ർ​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. പ്ര​ധാ​ന​മ​ന്ത...

കേരളത്തിന് പ്രളയ സെസ്: പ്രളയാനന്തര പുനർനിർമ്മാണത്തിന് ഒരു ശതമാനം വരെ സെസ് ചുമത്താൻ ജിഎസ് ടി കൗൺസിൽ അനുമതി

10 January 2019

കേരളത്തിന് പ്രളയ സെസ് ചുമത്താം. പ്രളയാനന്തര പുനർനിർമ്മാണത്തിന് ഒരു ശതമാനം വരെ സെസ് ചുമത്താൻ ജിഎസ് ടി കൗൺസിൽ അനുമതി നൽകി. ഏതൊക്കെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ചുമത്തുമെന്ന് ബജറ്റിൽ പ്രഖ്...

ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ പന്തളം രാജപ്രതിനിധിക്കു പോലും ആകാത്ത വിചിത്രമായ അവസ്ഥ

10 January 2019

ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ പന്തളം രാജപ്രതിനിധിക്കു പോലും ആകാത്ത വിചിത്രമായ അവസ്ഥ. മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍...

കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ രാഷ്ട്രീയം; എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിട്ടാണ് അനില്‍ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നത്

10 January 2019

കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ രാഷ്ട്രീയം. മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുന്നു. കെപിസിസിയുടെ ഡിജിറ്റ...

വയോമധുരം: പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്കുള്ള സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിർവ്വഹിച്ചു

10 January 2019

തിരുവനന്തപുരം: വയോമധുരം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്ററിന്റെ വിതരണോദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ വ...

നാദാപുരത്തുനിന്ന് പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

10 January 2019

കുമ്മങ്കോട് നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുമ്മങ്കോട് സൗത്ത് എല്‍പി സ്‌കൂളിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഒമ്പത് ബോംബുകളാണ് കണ്ടെത്തിയത്. പിവിസി പ...

കല്യാണം കഴിക്കാൻ പെണ്ണ് കിട്ടുന്നില്ലേ; പേടിക്കേണ്ട ധൈര്യമായി പാനൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് കയറിച്ചെല്ലാം, കണ്ണൂർ പാനൂരിലെ പെണ്ണുകിട്ടാതെ ചെറുപ്പക്കാരെ കെട്ടിച്ചയക്കാൻ പദ്ധതിയുമായി പാനൂർ പോലീസ്

10 January 2019

കണ്ണൂർ : വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് സങ്കല്പം പക്ഷെ ഇങ്ങു കണ്ണൂരിലേക്ക് വരുമ്പോൾ സ്ഥിതി മറിച്ചാണ് പെണ്ണുകാണലും പെണ്ണുകെട്ടലും വിവാഹവുമൊക്കെ പല ചെറുപ്പക്കാർക്കും സ്വപ്നം മാത്രം. കണ്ണൂരിലെ അക്ര...

നാമജപ യാത്രയിൽ പങ്കെടുത്തതിന് പൊലീസ് മകനെ അറസ്റ്റു ചെയ്തു; മനം നൊന്ത് അച്ഛൻ ആത്മഹത്യ ചെയ്തു

10 January 2019

കൊല്ലം ചവറ തേവലക്കരയിൽ നാമജപ യാത്രയിൽ പങ്കെടുത്തതിന് പൊലീസ് മകനെ അറസ്റ്റു ചെയ്തതിൽ മനം നൊന്ത് അച്ഛൻ ആത്മഹത്യ ചെയ്തു.ചവറ തേവലക്കരകൊച്ചുപന്താടിയിൽ മനേഷ്ഭവനിൽ മോഹനൻ പിള്ളയാണ് വീട്ടുവളപ്പിൽ ആത്മഹത്യ ചെയ്ത...

ഇതാണ് ട്വിസ്റ്റ് ..തന്ത്രി നടയടച്ചില്ല, വാതിൽ ചാരിയതേ ഉള്ളൂ

10 January 2019

ശുദ്ധിക്രിയ സുപ്രീംകോടതി വിധിക്കെതിരായ നടപടിയെന്നും തന്ത്രിയെ നീക്കാൻ സർക്കാരിനാവുമെന്നും കുറ്റകരമായി പ്രവർത്തിച്ചത് ആചാരത്തിന്റെ സംരക്ഷണമില്ലെന്നും അഡ്വ കാളീശ്വരംരാജുവും ആചാരങ്ങൾ സംരക്ഷിക്കാനുള്ള തന്...

അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ; അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്; അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്ബോള്‍ ജനം കഥയറിയാതെ ആട്ടം കാണുകയാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

10 January 2019

അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്ബോള്‍ ജനം കഥയറിയാതെ ആട്ടം കാണുകയാണെന്ന് ഫിഷറീസ് -തുറമുഖ മന്ത്രിയും കുണ്ടറയില്‍ നിന്നുള്ള ജനപ്രതിനിധിയു...

നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ല; മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ല; വെല്ലുവിളിയുമായി എം.ടി രമേശ്

10 January 2019

നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ലെന്നും മോദിയെ വിരട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ലെന്നും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി....

സ്‌പോര്‍ട്‌സ് ആയുര്‍വേദ രംഗത്ത് കേരളം ചരിത്രത്തിലേക്ക്; ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു; 28 പുതിയ തസ്തികകള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി

10 January 2019

തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക...

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരേ കേരളത്തിന് നാടകീയ ജയം; നാലാം ജയത്തോടുകൂടി 26 പോയിന്റുകളോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

10 January 2019

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരേ അവിശ്വസനീയ വിജയം നേടിയ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അവസാന ദിനം 297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്...

Malayali Vartha Recommends