KERALA
ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു
ബാങ്ക് ആക്രമണക്കാര്‍ സംരക്ഷണത്തില്‍.... ശബരിമലയില്‍ ശരണം വിളിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാരെ സസ്‌പെന്റ് ചെയ്തപ്പോള്‍ ബാങ്ക് ആക്രമിച്ച് ക്രിമിനല്‍ കേസില്‍ ജാമ്യം കിട്ടാതെ വന്ന നേതാക്കള്‍ക്ക് നോ സസ്‌പെന്‍ഷന്‍
12 January 2019
ശബരിമല നടപ്പന്തലില്‍ ശരണം വിളിച്ചതിന് മലയാറ്റൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആര്‍. രാജേഷ്, ദേവസ്വം ബോര്‍ഡ് ജീവനക്കാരനും തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറുമ...
മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചു വരില്ലെന്ന് ഭീഷണിക്കത്ത്
12 January 2019
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി കൊണ്ടുവരുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണി ലഭിച്ചതായി പന്തളം മുന്‍ കൊട്ടാരം. നിരന്തരം ഭീഷണി ഉണ്ടെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അവര്‍ അറിയിച്ചു....
അഞ്ച് ലക്ഷം ഭക്തർ സെക്രട്ടറിയേറ്റ് വളയുമെന്ന കഥ അവസാനം മാറിമറിഞ്ഞു; സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്ക് ആളെ കിട്ടാനില്ല, സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ചു: മുഖം രക്ഷിക്കാൻ പുത്തരിക്കണ്ടം മൈതാനിയില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തിരക്കിട്ട നീക്കം
12 January 2019
ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ചു. ഈ മാസം 18 ന് നടത്താനിരുന്ന ഉപരോധമാണ് അളെ കിട്ടാത്ത കാരണം ഉപേക്ഷിക്കുന്നത്. 5 ലക്ഷം പേരെ പങ്കെടുപ്പിക്കുപ്പിക്കുമെന്നായിരുന്നു ...
കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ വീട്ടിൽ വളർത്തിയ തേനീച്ചകൂടിന് സമീപത്തെത്തിയ പതിമൂന്നുകാരിയെ തേനീച്ച കൂട്ടം ആക്രമിച്ചു; കഴുത്തിലും ചുണ്ടിലും കുത്തേറ്റ വിദ്യാർത്ഥിനിക്ക് നീര്‍വീക്കത്തെത്തുടര്‍ന്നുണ്ടായ ശക്തമായ ശ്വാസമുട്ടലിൽ നഷ്ടമായത് ജീവൻ...
12 January 2019
വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. മുടവൂര്‍ പ്രസി...
ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും
12 January 2019
ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി സഹകരിച്ചാണ് നറുക്കെടുപ്പ് പൂര്‍ത്തിയാക്കുക. നറുക്കെടുപ്പ് മന്ത്രി കെ.ടി. ജലീല്‍ ന...
അരിച്ച്‌പെറുക്കി കര്‍മ്മസമിതി... ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത പൊളിച്ചടുക്കി തൃപ്തി ദേശായി; തൃപ്തി ദേശായി വന്നാല്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് മടക്കിയയ്ക്കാന്‍ കര്‍മ്മ സമിതി; തിരുവാഭരണം പുറപ്പെടുമ്പോള്‍ ഭക്തര്‍ക്ക് ആശങ്ക
12 January 2019
മകര വിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തൃപ്തി ദേശായി ശബരിമല പരിസരത്തെത്തിയെന്ന് വ്യാപക പ്രചാരണം. ശബരിമലയില്‍ കയറുമെന്ന് ശപഥം ചെയ്ത തൃപ്തിയെ പേടിച്ചിരിക്കുകയാണ് ഭക്തര്‍. അതിനാല്‍ തന്നെ അവര്‍ ജാഗ്രതയി...
ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്തു നിന്ന് പുറപ്പെടും... എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ
12 January 2019
ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര ശനിയാഴ്ച പന്തളത്തുനിന്ന് പുറപ്പെടും. ഉച്ചക്ക് ഒന്നിന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്. എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി കൊട്ടാരം നിര്...
കോണ്‍ഗ്രസ് നേതാവ് രാമന്‍പിള്ളയ്ക്കുശേഷം ഇഎം അഗസ്തി ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന
12 January 2019
കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എഐസിസി അംഗം ഇ എം അഗസ്തി ബിജെപി സമരപ്പന്തലില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഗസ്തി കുടുംബസമേതം എത്തിയാണ് നിരാഹാരസമരം കിടക്കുന്ന മഹിളാമോര്‍ച്ച ന...
വയനാട് ഒഴികെ മറ്റൊരിടത്തും സ്ഥാനാര്‍ത്ഥികള്‍ മാറാന്‍ സാദ്ധ്യതയില്ല... സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പടിസ്ഥാനത്തില്‍ പാടില്ലെന്ന ആന്റണിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധ്യത കുറവ്
12 January 2019
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പടിസ്ഥാനത്തില്‍ പാടില്ലെന്നും താഴേത്തട്ടില്‍ നിന്നും വേണമെന്നുമുള്ള എ.കെ. ആന്റണിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും സിറ്റിംഗ് എം.പിമാര്‍ക്ക് മാറ്റമുണ്ടാവില്ല. കഴിഞ്ഞ തവണ കോണ്‍ഗ...
ജോര്‍ജിനെ കോണ്‍ഗ്രസ്സിലേക്കും മുന്നണിയിലേക്കും വേണ്ട... യു.ഡി.എഫുമായി സഹകരണമെന്ന പി.സി. ജോര്‍ജിന്റെ അവകാശവാദത്തെ തള്ളി രമേശ് ചെന്നിത്തല
12 January 2019
ജോര്‍ജിനെ കോണ്‍ഗ്രസ്സിലേക്കും മുന്നണിയിലേക്കും വേണ്ട. നയം വ്യക്തമാക്കി ചെന്നിത്തല. യു.ഡി.എഫുമായി സഹകരണമെന്ന പി.സി. ജോര്‍ജിന്റെ അവകാശവാദത്തെ തള്ളി രമേശ് ചെന്നിത്തല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്...
കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു, ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയറിന്റെ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും
12 January 2019
കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയാടെയാണ് മുംബൈയിലേക്കുള്ള സര്‍വീസിന് തുടക്കമായത്. രാത്രി 11ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒന്നി...
മൂന്നാര്‍ മേഖലയില്‍ താപനില മൈനസില്‍ തുടരുന്നു.. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശക പ്രവാഹം
12 January 2019
മൂന്നാര്‍ മേഖലയില്‍ താപനില മൈനസില്‍ തുടരുന്നു. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തണുപ്പ് ഉണ്ടാകുന്നത്. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. 6000 മുതല്‍ 10,000 വരെ സന്ദര്...
കെഎസ്ആര്‍ടിസിയില്‍ എട്ട് ബസ്സുകള്‍ക്ക് ഇനി ഒരു ഇന്‍സ്‌പെക്ടര്‍... ലക്ഷ്യം വരുമാന വര്‍ദ്ധനവ്
12 January 2019
കെ.എസ്.ആര്‍.ടി.സിയില്‍ ഓരോ എട്ട് ബസുകള്‍ക്കും ഓരോ ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ബസുകളുടെ അടിസ്ഥാനത്തിലല്ല നിലവില്‍ ഇന്‍സ്‌പെക്ടര്‍മാരെ വിന്യസിച്ചിരുന്...
അടിയും തൊഴിയും അണികൾക്ക് മാത്രം, നേതാക്കന്മാർക്ക് കേസുമില്ല കോടതിയുമില്ല;പണിമുടക്കുകളിലും ഹര്‍ത്താലുകളുടെയും മറവില്‍ സ്വകാര്യ സ്വത്തുക്കള്‍ക്ക് നശിപ്പിക്കുന്നവർക്കെതിരെ ജാമ്യം ഇല്ലാ കുറ്റം ചുമത്തി അകത്തിടാന്‍ നിയമം കൊണ്ടുവന്ന് സർക്കാർ ; സ്വന്തം പാർട്ടിയിലെ നേതാക്കൾ കേസിൽ പെട്ടപ്പോൾ ഊരാൻ പിന്നാമ്പുറ ചർച്ചകൾ സജീവം
11 January 2019
പണിമുടക്കുകളുടെയും ഹര്‍ത്താലുകളുടെയും മറവില്‍ സ്വകാര്യ സ്വത്തുക്കള്‍ക്ക് പോലും നഷ്ടംവരുത്തുന്നവര്‍ക്കെതിരെ ജാമ്യം ഇല്ലാ കുറ്റം ചുമത്തി അകത്തിടാന്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇക്കേസില...
യുവതി പ്രവേശനത്തിനു പിന്നാലെ തിരുവാഭരണ ഘോഷയാത്രയും വിവാദത്തിലേയ്ക്ക്; ഘോഷയാത്രയിൽ സി പി എം വിശ്വസ്തരെ പങ്കെടുപ്പിക്കാൻ സർക്കാർ നീക്കം; പാർട്ടിക്കെതിരെ കരുക്കൾ നീക്കി സംഘപരിവാറും
11 January 2019
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന പോലീസ് നിർദ്ദേശം പന്തളം കൊട്ടാരം തള്ളിയതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയു...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















