KERALA
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...
ശബരിമല വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ , ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചന സമരം ആഗ്രഹിക്കുന്നവര്‍ ശ്രമിക്കുന്നത് ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍
15 November 2018
വീണ്ടും സര്‍ക്കാരിന് പിന്തുണയുമായി വെള്ളാപ്പള്ളി. ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്ന...
കെഎസ്ആര്‍ടിസിയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക് ബസ് ഉദ്ഘാടനം ചെയ്തു
15 November 2018
കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ , ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക് ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തമ്പാനൂര്‍ ബസ് ടെര്‍മ...
സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കിയാല്‍ സുപ്രീംകോടതി അത് പരിഗണിക്കും അതിന് പകരം വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് തീരുമാനം, അതിനാല്‍ ബി.ജെ.പി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി
15 November 2018
ആത്മീയ വിശ്വാസം അനുവര്‍ത്തിക്കരുതെന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയമാണ് ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ...
യുവതീ പ്രവേശനം തന്നെ ബാധിക്കുന്ന പ്രശനമല്ല ശബരിമല മേൽശാന്തി
15 November 2018
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ ആശങ്കകളിലെന്നു നിയുക്ത മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി. തന്റെ കര്‍ത്തവ്യങ്ങൾ ഭംഗിയാക്കി നിറവേറ്റും . തർക്ക വിഷയങ്ങളിൽ ബന്ധപ്പെട്ടവർ തീരുമാനമെടുക...
ശബരിമലയില്‍ പ്രത്യേക ദിവസങ്ങളില്‍ യുവതികളെ പ്രവേശിപ്പിക്കാമോ എന്ന കാര്യം തന്ത്രിയുമായും ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കും, യുവതീ പ്രവേശനത്തില്‍ നിന്ന് പിന്‍മാറില്ല, വിശ്വാസികള്‍ക്കൊപ്പമാണ്, അവര്‍ക്ക് എല്ലാ സംരക്ഷണയും നല്‍കും- മുഖ്യമന്ത്രി വ്യക്തമാക്കി
15 November 2018
സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്നും ജനാധിപത്യവും നിയമവാഴ്ചയും ഉള്ള രാജ്യത്ത് സര്‍ക്കാരിന് അതേ നടപ്പാക്കാന്‍ പറ്റൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമ...
മി ടൂ വിവാദം ഏഷ്യാനെറ്റിൽ
15 November 2018
മി ടൂ വിവാദം ഏഷ്യാനെറ്റിനെയും പിടിച്ചു കുലുക്കുന്നു. 1997 മുതൽ 2014 വരെ ഏഷ്യാനെറ്റിൽ പ്രോഡക്‌ഷൻ അസിസ്റ്റന്റ് ആയി ജോലി ചെയ്ത നിഷാബാബുവിന്റെ വെളിപ്പെടുത്തുകൾ ഏഷ്യാനെറ്റിലെ മൂന്നു വമ്പന്മാരുടെ മുഖം മൂടി ...
ആഴ്ചയില്‍ നാലു സര്‍വിസുമായി കണ്ണൂര്‍-ഷാര്‍ജ സര്‍വിസ് ഡിസംബര്‍ 10 മുതല്‍
15 November 2018
കണ്ണൂരില്‍ നിന്ന് അബൂദബി, റിയാദ്, ദോഹ വിമാന താവളങ്ങളിലേക്കും തിരിച്ചും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ നാലുവീതം സര്‍വിസുകളോടെ ഷാര്‍ജയിലേക്കും തിരിച്ചുമുള്ള സര്‍വിസുക...
സര്‍ക്കാര്‍ നിലപാടില്‍ വിറങ്ങലിച്ച് കേരളം ;സര്‍വ്വകക്ഷിയോഗം ബഹിഷ്‌ക്കരിച്ച് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന ഏറെ ആശങ്കകളിലേക്ക്; വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന യു.ഡി.എഫ്, ബി.ജെ.പി ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു
15 November 2018
ഒരടി പിറകോട്ടില്ല. സര്‍ക്കാര്‍ നിലപാടില്‍ വിറങ്ങലിച്ച് കേരളം. സര്‍വ്വകക്ഷിയോഗം ബഹിഷ്‌ക്കരിച്ച് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന ഏറെ ആശങ്കകളിലേക്ക്. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉറച്ചുതന്നെ. സര്‍...
ശബരിമല യുവതീപ്രവേശനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി രണ്ട് തവണ വ്യക്തമാക്കിയ സാഹചര്യത്തിലും മണ്ഡലകാലത്തിന് മുന്നോടിയായും സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം അടിച്ച്പിരിഞ്ഞു. ഇതോടെ മണ്ഡലകാലം സംഘര്‍ഷഭരിതമാകുമെന്ന് ഉറപ്പായി
15 November 2018
ശബരിമല യുവതീപ്രവേശനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി രണ്ട് തവണ വ്യക്തമാക്കിയ സാഹചര്യത്തിലും മണ്ഡലകാലത്തിന് മുന്നോടിയായും സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം അടിച്ച്പിരിഞ്ഞു. ഇതോടെ മണ്ഡലകാലം സംഘര്‍ഷഭ...
ജൈവ ചെമ്മീന്‍ കൃഷിയില്‍ സഹകരിക്കാന്‍ കുഫോസും സ്വിറ്റ്‌സര്‍ലാന്റും തമ്മില്‍ ധാരണയായി
15 November 2018
സ്വിറ്റ്‌സര്‍ലാന്റും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ (WHITE PRAWNS) കൃഷി ചെയ്യാന്‍ തമ്മില്‍ ധാരണയായി. സ്വിറ്റ്‌സര്‍ല...
ശബരിമലയില്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യനിലപാട് സ്വീകരിച്ച നിയമമന്ത്രി എ.കെ ബാലനെ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഒഴിവാക്കി
15 November 2018
നിയമമന്ത്രി എ.കെ ബാലനെ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഒഴിവാക്കി. ശബരിമലയില്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യനിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പ്രധാനപ്പെട്ട മന്ത്രിമാരെയെല്ലാം യോഗത്തില്‍ ക്ഷണിച്ചപ്പോള്‍ എ.കെ ...
ശനിയാഴ്ച സന്നിധാനം കാത്തിരിക്കുന്നത് പിണറായി മാജിക്; ജനുവരി 22 ന് ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതീ പ്രവേശന വിഷയത്തിൽ ആരെയും പിണക്കരുതെന്ന് സർക്കാരിന് സി പി എമ്മിന്റെ നിർദ്ദേശം
15 November 2018
ജനുവരി 22 ന് ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതീ പ്രവേശന വിഷയത്തിൽ ആരെയും പിണക്കരുതെന്ന് സർക്കാരിന് സി പി എമ്മിന്റെ നിർദ്ദേശം. ഇന്നത്തെ സർവകക്ഷിയോഗത്തിൽ അയഞ്ഞ നിലപാടെടുക്കണമെന്ന് സി പി...
ഉത്സവാഘോഷങ്ങള്‍ക്കിടെ നാട്ടാന പരിപാലനചട്ടം പാലിക്കണം: ജില്ലാകളക്ടര്‍
15 November 2018
ജില്ലയിലെ ആനകളുടെ ഉടമസ്ഥര്‍, അമ്പലകമ്മിറ്റികള്‍, ദേവസ്വം കമ്മിറ്റികള്‍ മറ്റ് സംഘാടകര്‍ തുടങ്ങിയവര്‍ നാട്ടാനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്...
ശബരി മലയിൽ മൂക്കുകുത്തി ദേവസ്വം ബോർഡ്; മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം
15 November 2018
മണ്ഡല കാലം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യാപാര സ്ഥാപനങ്ങളുടെ ലേലത്തിൽ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം. എന്നിട്ടും ദേവസ്വം ബോർഡിന്റെ ഭാഗത്ത് സർക്കാർ നിൽക്കാത്തതിനാൽ ദേവസ്വം ബോർഡും സർക്...
ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഇന്ന ശബരിമലയിലേക്ക്
15 November 2018
ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും. എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാന...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















