Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

പുതുവത്സരം അടിച്ചു പൊളിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പോലീസിന്റെ പിടിവീഴും

31 December 2018

പുതുവത്സരത്തോടനുബന്ധിച്ച് ആശംസകൾ നേർന്നും മുന്നറിയിപ്പു നൽകിയും കേരള പോലീസ്. സംസ്ഥാനത്തിന്റെ പല കോണുകളിലുമായി പുതുവത്സരാഘോഷം ഉള്ളതിനാൽ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികള...

സര്‍ക്കാരില്‍ നിന്നും ശമ്പളം പറ്റിയതിന്റെ കണക്കു പറയുന്നവരോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ, ഒളിവു കാലത്തെ കമ്യുണിസ്റ്റ് നേതാക്കള്‍ കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദിയാണ് ഇപ്പോള്‍ കാണിക്കുന്നത്

31 December 2018

സര്‍ക്കാരിനെ കടന്നാക്രമിച്ച് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ. സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങിയ താന്‍, കഴിച്ച ഉപ്പിനും ചോറിനും നന്ദികാണിക്കണമെന്ന സര്‍ക്കാര്‍ വാദത്തിനെതിരെയാണ് അദ്ദേഹം രംഗത്തുവന...

ടി പി സെന്‍കുമാറിനെയും ജേക്കബ് തോമസിനെയും പിന്തള്ളി ബഹ്റയെ പോലീസ് മേധാവിയായി നിയമിച്ച പിണറായിക്ക് പണികൊടുക്കാനൊരുങ്ങി മോദി....... സി ബി ഐ യുടെ പുതിയ തലവനായി ബെഹ്‌റയുടെ പേര് മുന്നിരയിൽ; അധികം താമസിക്കാതെ ബെഹ്‌റയ്ക്ക് കേരളം വിടേണ്ടി വരും

31 December 2018

പിണറായിയ്ക്ക് വലിയ പ്രഹരം കൊടുക്കുവാന്‍ മോദി ശ്രമം നടത്തുന്നു എന്നാണ് ഇപ്പോള്‍ ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരവിഷയം. സംഗതി മറ്റൊന്നുമല്ല, സിബിഐയുടെ പുതിയ തലവനായി പരിഗണിക്കുന്നവരില്‍ കേരള പോലീസ...

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന്റെ ഹിന്ദുവേട്ട തുടരുന്നുവെന്ന് ശബരിമല കര്‍മ്മസമിതി... ആചാരലംഘന നീക്കത്തിനെതിരെ ജ്വലിച്ചുയര്‍ന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുള്ള ഭക്തരെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പോലീസ് അണിയറയില്‍

31 December 2018

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന്റെ ഹിന്ദുവേട്ട തുടരുന്നുവെന്ന് ശബരിമല കര്‍മ്മസമിതി. ആചാരലംഘന നീക്കത്തിനെതിരെ ജ്വലിച്ചുയര്‍ന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സ...

അയ്യപ്പജ്യോതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന കാരണം പറഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

31 December 2018

അയ്യപ്പഭക്തി സര്‍വീസില്‍ വേണ്ട. അയ്യപ്പജ്യോതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന കാരണം പറഞ്ഞ് രണ്ട് സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തു. പമ്പ, കോന്നി പോലീസ് സ്‌റ്റേഷനുകളില്‍ ജോലി നോക്കിയിരുന്ന...

നാട്ടുകാരുടെ വിയര്‍പ്പിന് വില കല്‍പ്പിക്കാതെ ഭൂമിയും കുരിശു പള്ളിയും വിറ്റു, പ്രതിഷേധം ഇരമ്പുന്നു

31 December 2018

നാട്ടുകാരുടെ വിയര്‍പ്പിന് വില കല്പ്പിക്കാതെ ഭൂമിയും കുരിശു പള്ളിയും വിറ്റു. വയനാട് പ്രാശാന്തിഗിരിയില്‍ നാട്ടുകാര്‍ പിരിവിട്ടു വാങ്ങിയ രണ്ട് സെന്റ് ഭൂമിയും കുരിശുപള്ളിയും ഇടവക വികാരി സ്വകാര്യ വ്യക്തിക്...

സി പി ഐ യുടെ ഉന്നത വനിതാ നേതാവിന് അവിഹിത ബന്ധം; കുപ്രചരണം നടത്തിയ സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തെ പോലീസ് പൊക്കി

30 December 2018

കൊല്ലം: സി പി ഐ യുടെ ഉന്നത വനിതാ നേതാവിന് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് പോസ്റ്റർ പ്രചരിപ്പിച്ച സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തെ പോലീസ് പൊക്കി. ഒടുവിൽ സിപിഐ നേതാക്കൾ നടത്തിയ സമവായ ചർച്ചയ്‌ക്കൊടുവിൽ ഇയാള...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പഠിച്ചിറങ്ങുന്ന ആദ്യബാച്ച് വിദ്യാര്‍ത്ഥികളുടെ എം.ബി.ബി.എസ് അംഗീകാരത്തിനായി കോളേജില്‍ പരിശോധന നടത്താന്‍ പോകുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇത് കണ്ടാൽ

30 December 2018

എം.എസ്. സനില്‍കുമാര്‍ .......................ആമുഖം............... 2013ലാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് മുതലേ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കിടന്ന്...

പുറത്തിറങ്ങിയാൽ ജീവനെടുക്കും ! ; അക്രമികളുടെ കൊലവിളിയിൽ ഭയന്ന് ദിവസങ്ങളോളം പള്ളിയിൽ അഭയം തേടി കരോൾ സംഘം

30 December 2018

കോട്ടയം ഇത് പിണറായി വിജയൻറെ നവോതഥാന കേരളത്തിൽ. പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുന്ന വാര്‍ത്ത ഒരാഴ്ചയായി മാധ്യമങ്ങള്‍ ചര്...

ശരണം വിളി മുഴക്കി ശബരിമല ഭക്തി സാന്ദ്രം ! ; മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു; സന്നിധിയിൽ വൻ ഭകതജനത്തിരക്ക്; നെയ്യഭിഷേകം തിങ്കളാഴ്ച്ച

30 December 2018

മകരവിളക്കു തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് 5 ന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇതിനു പിന്നാലെ പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടി കയറാ...

എച്ച്‌ഐവി ബാധിതനെന്ന് തിരിച്ചറിഞ്ഞില്ല; ഗർഭിണിയായ യുവതിയ്ക്ക് രക്തം നൽകിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

30 December 2018

ചെന്നൈയിൽ എച്ച്‌ഐവി ബാധിതനാണെന്ന് തിരിച്ചറിയാതെ ഗർഭിണിയായ യുവതിയ്ക്ക് രക്തം നൽകിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 19കാരന്‍ മരിച്ചു. ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായ...

സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിന്നിലായി ! ; വി എസ് അച്യുതാനന്ദനെ തള്ളിയ കാനം രാജേന്ദ്രന് മറുപടിയുമായി വീണ്ടും വി എസ്

30 December 2018

വനിതാ മതിലിൽ വി എസ് അച്യുതാനന്ദനെ തള്ളി കാനം രാജേന്ദ്രൻ പ്രതികരിച്ചപ്പോൾ അതിനു മറുപടിയുമായി വി എസ് രംഗത്തെത്തിയിരിക്കുകയാണ്. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചു. തന്‍റെ പ്രസ്താവന...

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

30 December 2018

ജ​നു​വ​രി ഒ​ന്നി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ അ​...

ലോക്സഭയിൽ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തത് ! ; മുത്തലാഖ് വോട്ടെടുപ്പിൽ പങ്കെടുക്കാത്ത പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സാദിഖലി തങ്ങള്‍

30 December 2018

ലോക്സഭയിൽ നടത്തിയ മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി വിട്ടു നിന്ന സംഭവത്തില്‍ പ്രതികരണവുമായി സാദിഖലി തങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യ...

കൈയ്യടി നേടി തരൂര്‍ താരമായി.... കേരളത്തിന്റെ സ്വന്തം സൈന്യത്തെ നൊബേലിന് ശിപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ 

30 December 2018

പ്രളയ സമയത്ത് മത്സ്യ തൊഴിലാളികളുടെ നല്ലമനസ് കേരളം കണ്ടതാണ്. അതിനവരോടുള്ള കടപ്പാട് അവസാനിക്കുകയുമില്ല. എല്ലാം കഴിഞ്ഞതോടെ മത്സ്യതൊഴിലാളെകളെ എല്ലാവരും മറന്നു. എന്നാല്‍ ശശി തരൂര്‍ അവരെ വീണ്ടും ഓര്‍മ്മിപ്പ...

Malayali Vartha Recommends