KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വിവാദങ്ങളിൽ മുങ്ങിയും പൊങ്ങിയും തുടരുന്ന വനിതാ മതിലിനു പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം
31 December 2018
പുതുവർഷ ദിനത്തിൽ ഇടതു മുന്നണിയുടെ ആഭിമുഖ്യത്തിൽ കെട്ടിപ്പടുക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികളും രംഗത്തെത്തിയിരിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ചയില്...
കുഞ്ഞാപ്പക്ക് ശനിദശ; ജലീലിനെ ഇറക്കി കളം പിടിക്കാൻ സി പി എം; കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ കെടി. ജലീലിനെ രംഗത്തിറക്കാൻ സി പി എം
31 December 2018
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ കെടി. ജലീലിനെ രംഗത്തിറക്കാൻ സി പി എം ആലോചിക്കുന്നു. ജലീലിനും ഇതിനോട് താത്പര്യമുണ്ടെന്നാണ് വിവരം. മന്ത്രി കെ.റ്റി. ജലീലിനെ മന...
നവോഥാനത്തിന്റെ പേര് പറഞ്ഞു നടത്തുന്ന വനിതാമതിലിന്റെ പേരിൽ വ്യാപക പിരിവ്; ഈ തുക പാർട്ടി ഫണ്ടിലേക്ക് ഒഴുകുന്നെന്ന് റിപ്പോർട്ട്
31 December 2018
കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ തുടങ്ങാനിരിക്കെ മതിലിന്റെ പേരിൽ നടത്തുന്ന പണ പിരിവ് പാർട്ടി പിരിവ് തന്നെയാണെന്ന ആ...
വനിതാമതിലിന്റെ തലേന്ന് വസ്തുതകള്‍ കൃത്യമായി നിരത്താതെ, സര്‍ക്കാരിന്റെ പ്രളയ പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ലെന്ന മനോരമയുടെ റിപ്പോര്‍ട്ടിനെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍, കണക്കുകളും കാര്യങ്ങളും കൃത്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു
31 December 2018
പ്രളയ പുനര്‍നിര്‍മാണം അവതാളത്തിലാണെന്ന മനോരമ വാര്‍ത്തയെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനോടോ, ബന്ധപ്പെട്ടവരോടെ അന്വേഷിക്കാതെ വസ്തുനിഷ്ഠമല്ലാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത് സം...
ശബരിമലയിൽ യുവതികൾ വരരുതെന്ന് പറഞ്ഞിട്ടില്ല ; മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയിൽ എടുത്താൽ മതി ;എ പത്മകുമാർ
31 December 2018
ശബരിമലയിൽ ദര്‍ശനത്തിനായി മകര വിളക്ക് കാലത്ത് യുവതികൾ വരരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തിക്കും തിരക്കും കൂടി നിന്ന രണ്ടു ദിവ...
മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, യുവതികള്‍ ശബരിമലയില്‍ വരരുതെന്ന് പറയാന്‍ രണ്ട് പേര്‍ക്കും അധികാരമില്ല, യുവതികളെത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നും ആവര്‍ത്തിച്ചു
31 December 2018
ശബരിമലയില്‍ യുവതികള്‍ വരരുതെന്ന് പറയാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മണ്ഡലകാലം തീരും വരെ യുവതികള്‍ വരരുതെന്ന കടകംപള്ളിയുടെ പ്രസ്താ...
നവോത്ഥാന പാര്യമ്പര്യമുള്ള സംഘടന ആര്‍.എസ്.എസുകാര്‍ നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയെ പിന്തുണച്ചു, ഏതില്‍ നിന്നൊക്കെയാണ് സമദൂരമെന്ന് പരിശോധിക്കണമെന്നും വനിതാമതിലിന്റെ കാര്യത്തില്‍ എന്‍.എസ്.എസിന് ഇരട്ടത്താപ്പെന്നും മുഖ്യമന്ത്രി
31 December 2018
എന്‍.എസ്.എസിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നവോത്ഥാന പാര്യമ്പര്യമുള്ള സംഘടന ആര്‍.എസ്.എസുകാര്‍ നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയെ പിന്തുണച്ചു, ഏതില്‍ നിന്നൊക്കെയാണ് സമദൂരമെന്ന് പരിശ...
ലോക്‌സഭയില്‍ തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി അകത്തുകയറ്റി, സീറ്റുകളുടെ കാര്യത്തില്‍ പുറത്തുനില്‍ക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയ കക്ഷികൾക്ക് സീറ്റ് നല്‍കില്ല ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സീറ്റ് കേരളത്തില്‍ നിന്നും നേടിയെടുക്കുക ലക്‌ഷ്യം
31 December 2018
പുതിയ കക്ഷികളെ ഇടതുമുന്നണിയില്‍ എടുത്തുവെങ്കിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കാര്‍ക്കും സീറ്റ് നല്‍കില്ല. സിറ്റ് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും സീറ്റ...
വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് പി.സി. ജോര്‍ജ്; വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ പൊളിയുമെന്ന് പി.സി.ജോര്‍ജ്; വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങള്‍
31 December 2018
വനിതാ മതില്‍ കെട്ടിപ്പൊക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ മതിലിനെ പൊളിച്ചടുക്കി പിസി ജോര്‍ജ് എം.എല്‍.എ. വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ പൊളിയുമെന്നാണ് പി.സി.ജോര്‍ജ് പറയുന്...
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സൂരജ് കരളും വൃക്കകളും ദാനം ചെയ്ത് യാത്രയായി
31 December 2018
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സൂരജ് കരളും വൃക്കകളും ദാനം ചെയ്ത് യാത്രയായി. കണ്ണൂര്‍ പിണറായി എരിവെട്ടി കുറ്റിയന്‍ ബസാറില്‍ വണ്ണാന്റെവിള വീട്ടില്‍ രത്‌നാകരന്റെയും സാവിത്രിയുടെയും മ...
മതിൽ പൊളിയും പിണറായി ഇടപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രി; പരിഹസിച്ച് പി സി ജോർജ്; പി സി ജോർജിന്റെ പ്രസ്താവനക്കെതിരെ സൈബർ പോരാളികളും രംഗത്ത്
31 December 2018
കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ആഹ്വാനത്തോടെ വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ പൊളിയുമെന്ന് പി.സി.ജോര്‍ജ് എം.എൽ.എ. കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മു...
കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മലയാളി മരിച്ചു, ആറു പേര്‍ക്ക് പരിക്ക്
31 December 2018
കൊടൈക്കനാലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയി...
ഭക്തര്‍ കേസില്‍പ്പെടേണ്ട പോലീസുകാരുണ്ടല്ലോ.... വനിതാ മതിലിന് മുമ്പ് ഒരു യുവതിയേയും കടത്തിവിടില്ലെന്ന് ഉറച്ച് പോലീസ്; ശബരിമല ദര്‍ശനത്തിന് എത്തി പൊലീസിന്റെ ഉപദേശം കേട്ട് മനംമാറി ദര്‍ശനം വേണ്ടെന്ന് വെച്ചത് അമ്പത് തികയാത്ത രണ്ട് യുവതികള്‍
31 December 2018
ശബരിമല യുവതീ പ്രവേശനത്തില്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന നിലപാടില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന് പറഞ്ഞ് യുവതികളെ ഉരുട്ടി ശബരിമലയില്‍ കയറ്റുകയും പിന്നീട് തിരിച്...
എല്ലാം അവസാനിക്കുന്നത് ശബരിമലയിലേക്ക്.... വനിതാമതിലിന്റെ ഉദ്ദേശലക്ഷ്യം വേറെയെന്ന് എല്ലാവരേയും വിശ്വസിപ്പിച്ച് തുടങ്ങിയ വനിതാ മതില്‍ ലക്ഷ്യത്തോടടുത്തപ്പോള്‍ നിറം മാറി; വനിതാ മതിലിന് അടിസ്ഥാനം സുപ്രീം കോടതി വിധി തന്നെയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
31 December 2018
വനിതാമതില്‍ കെട്ടിപ്പോക്കാന്‍ അടിസ്ഥാനമിട്ടപ്പോള്‍ തന്നെ ഭക്തര്‍ ഒന്നാകെ പറഞ്ഞതാണ് ഇത് ശബരിമല വിഷയമായിരിക്കുമെന്ന്. എന്നാല്‍ അതല്ലെന്നും നവോത്ഥാനമാണെന്നും പറഞ്ഞ് പലരേയും ഒപ്പം കൂട്ടി. വെള്ളാപ്പള്ളി നട...
ബുക്ക് ചെയ്യുന്നതോ രാഷ്ട്രീയക്കാര്‍... വനിതാ മതിലിന്റെ മറവില്‍ നടക്കുന്ന കള്ളക്കളികള്‍ പൊളിച്ചടുക്കാന്‍ ബിജെപി കോണ്‍ഗ്രസ് ഹൈടെക് സെല്‍; ജനുവരി ഒന്നിന് നടക്കുന്ന കല്യാണങ്ങള്‍ക്ക് വീഡിയോഗ്രാഫര്‍മാരെ കിട്ടാനില്ല; ആകാംക്ഷയുടെ വനിതാമതിലിന് മണിക്കൂറുകള്‍ മാത്രം
31 December 2018
നാളെ സംസ്ഥാനവ്യാപകമായി നടക്കുന്ന വനിതാ മതിലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബി ജെ പിയും കോണ്‍ഗ്രസും വന്‍തോതില്‍ വീഡിയോഗ്രാഫര്‍മാരെ ഏര്‍പ്പാടാക്കി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചാനലുകളിലെ വീഡിയോഗ്രാഫര...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























