Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

മലപ്പുറം പിടിക്കാന്‍ മുത്തലാഖ്; മലപ്പുറത്തെ മുസ്ലീംലീഗിന്റെ കുത്തകതകര്‍ക്കാന്‍ ഇടതുമുന്നണി മുത്തലാഖ് ആയുധമാക്കും

31 December 2018

മലപ്പുറത്തെ മുസ്ലീംലീഗിന്റെ കുത്തകതകര്‍ക്കാന്‍ ഇടതുമുന്നണി മുത്തലാഖ് ആയുധമാക്കും. ഒരിക്കലും കടന്നുചെല്ലാന്‍ കഴിയാത്ത ലീഗിന്റെ കോട്ടയില്‍ ഇക്കുറി അവരെക്കൊണ്ടുതന്നെ വിള്ളല്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് നട...

ശബരിമല മാത്രമല്ല ഈ ഭൂമിയിലെ സര്‍വ്വവിധ കൊടുമുടികളും സ്ത്രീകള്‍ കീഴടക്കണം, പെണ്‍മതിലിലോ ആണ്‍മതിലിലോ വിശ്വാസവുമില്ല, താല്‍പര്യവുമില്ല

31 December 2018

എഴുത്തുകാരി, അധ്യാപിക എന്ന നിലകളില്‍ 'വനിതാമതില്‍' എന്ന പ്രത്യേക കേരളാവസ്ഥയോട് പ്രതികരിക്കണമെന്ന് പത്രപ്രവര്‍ത്തകനായ ഒരാള്‍ ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചപ്പോള്‍ നിര്‍ബന്ധിച്ചു. ശബരിമല എന്നല...

സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോ അന്തരിച്ചു

31 December 2018

സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോ (64) ഹൃദയഘാതത്തെത്തുടർന്ന് അന്തരിച്ചു. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്ന ഇദ്ദേഹം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ആന്തരിക്കുകയായിരുന്നു. ...

'വനിതാ മതിൽ' ദിനം എൻ എസ് എസിനും നിർണ്ണായകം ! ; ഇടതു മുന്നണിക്കും ബാലകൃഷ്‌ണപിള്ളയ്ക്കുമെതിരെ തിരഞ്ഞത് തിരിച്ചടിയാകുമോ ?

31 December 2018

ഇടതു സർക്കാരിന്റെ വനിതാ മതിൽ പുതുവർഷ ദിനത്തിൽ പടുത്തുയർത്തുമ്പോൾ പെരുന്നയിൽ നടക്കുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസിന്റെ രാഷ്ട്രീയ നിലപാട് ചർച്ച ചെയ്തേക്കാനിടയുണ്ടെന്നാണ് ഇപ്പോൾ പുറത്...

നവകേരള നിർമ്മാണം എങ്ങുമെത്താതെ ഇഴയുമ്പോൾ നാലര മാസത്തിനിടയിൽ പ്രളയബാധിതർക്ക് 14 വീടുകൾ നിർമ്മിച്ചു നൽകിയ ഡോ. എം എസ്. സുനിൽ ടീച്ചറല്ലേ യഥാർത്ഥ നവകേരള ശില്പി; പാവങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കി ഒരു വനിത

31 December 2018

നവകേരള നിർമ്മാണം എങ്ങുമെത്താതെ ഇഴയുമ്പോൾ നാലര മാസത്തിനിടയിൽ പ്രളയബാധിതർക്ക് 14 വീടുകൾ നിർമ്മിച്ചു നൽകിയ ഡോ. എം എസ്. സുനിൽ ടീച്ചറല്ലേ യഥാർത്ഥ നവകേരള ശില്പി എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യു....

പുതുവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ ജനങ്ങള്‍ വലയും; 620 കിലാമീറ്റര്‍ നീളമുള്ള മതിലും ഗിന്നസ് റെക്കോഡുമൊക്കെയാണ് ലക്ഷ്യമെങ്കില്‍ ഒന്നാം ഗതാഗത സ്തംഭനം ഉറപ്പ്

31 December 2018

പുതുവര്‍ഷ ദിനം തന്നെ ജനജീവിതം ദുസഹമാകും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കാരണം എന്താണെന്നു ചോദിച്ചാല്‍ വനിതാ മതിലിനെ ചൂണ്ടിക്കാണിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ തന്നെ ഉറപ്പു നല്‍കുന്നതുപോലെ 620 കിലാ...

തനിക്കു പിശകുപറ്റിയെങ്കിൽ പാർട്ടി തിരുത്തും ! ; യുവതി പ്രവേശനം തടഞ്ഞ കടകംപള്ളിക്കെതിരെ മുഖ്യനും കോടിയേരിയും വിമർശനം ഉന്നയിച്ചതിനു പിന്നാലെ മറുപടിയുമായി കടകംപള്ളി

31 December 2018

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമർശിച്ച പശ്ചാത്തലത്തിൽ മറുപടിയുമായി കടകംപള്ളി തന്നെ നേരിട്...

അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പ്; നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പിലേക്ക്

31 December 2018

നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പിലേക്ക്. സിഎസ്‌ഐ സഭയും സര്‍ക്കാരുമായി ചര്‍ച്...

2 മണിക്കൂര്‍ ആരാധകന്... മോഹന്‍ലാല്‍ മോഡിയോടൊപ്പം കൂടിയപ്പോഴേ തുടങ്ങിയതാണ് മോഹന്‍ലാലിനെ ബിജെപിയിലെടുത്തെത്ത്; ഇതിന് തക്ക മറുപടിയായി മോഹന്‍ലാല്‍; രസകരമായ ഒരു വിമാനയാത്ര

31 December 2018

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അടുത്തിടെ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടതോടെ മോഹന്‍ലാലിനെ ബിജെപിയിലെടുത്തു എന്ന തരത്തിലാണ് വര്‍ത്തകള്‍ പ്രചരിച്ചത്. അവസാനം തിരുവനന്തപ...

കേരളത്തിൽ ലഭ്യമാകുന്നത് മായം കലർന്ന ശർക്കരയെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ; 'ഓപ്പറേഷന്‍ പനേല'യില്‍ പിടിച്ചെടുത്ത ഭൂരിഭാഗം ശർക്കരയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്; മായം കലർന്ന ശർക്കര വിപണയിൽ നിന്ന് നീക്കുമെന്ന് ആരോഗ്യവകുപ്പ്

31 December 2018

തിരുവനന്തപുരം: സംസ്ഥാന വിപണിയില്‍ ലഭ്യമായിട്ടുള്ള ശര്‍ക്കരയിലെ മായം കണ്ടെത്താനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷന്‍ പനേല'യില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നല്ലൊരു ശ...

വനിതാ മതിലില്‍ പങ്കെടുക്കാത്തതിന് ആര്‍ക്കെങ്കിലും എതിരേ നടപടി എടുത്താല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും

31 December 2018

വനിതാ മതിലില്‍ പങ്കെടുക്കാത്തതിന് ആര്‍ക്കെങ്കിലും എതിരേ നടപടി എടുത്താല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേ...

കുഞ്ഞാപ്പ വീണ്ടും വിവാദത്തിൽ ; ലോ​ക്​​സ​ഭ​യി​ൽ പങ്കെടുത്തത്​ പകുതിയിൽ താഴെ ദിവസം; പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യുടെ ഹാ​ജ​റി​നെ​ച്ചൊ​ല്ലി വി​മ​ർ​ശ​നം ക​ടു​ക്കു​ന്നു

31 December 2018

മു​ത്ത​ലാ​ഖ്​ വോട്ടെ​ടു​പ്പി​ലെ അ​സാ​ന്നി​ധ്യ​ത്തി​നു പു​റ​മെ ലോ​ക്​​സ​ഭ​യി​ലും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യുടെ ഹാ​ജ​റി​നെ​ച്ചൊ​ല്ലി വി​മ​ർ​ശ​നം ക​ടു​ക്കു​ന്നു. സഭ നൽകുന്ന ഔദ്യോ​ഗി​ക ക​ണ​ക്ക​നു​...

പുതുവത്സരം പ്രമാണിച്ച് ഷാർജയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്; എന്നാൽ ....

31 December 2018

പുതുവശത്തോടനുബന്ധിച്ച്‌ ഷാർജയിൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പാ​ർ​ക്കി​ങ് അനുവദിച്ചു. എന്നാൽ ചില പ്രധാന മേഖലകളിൽ സൗ​ജ​ന്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല​യെ​ന്ന് ഷാർജ ഗ​താ​ഗ​ത വി​ഭാ​ഗം അ​റി​യി​ച്ചു. ...

സര്‍ക്കാര്‍ നാളെ വനിതാമതില്‍ തീര്‍ക്കുമ്പോള്‍ പെരുന്നയില്‍ നായര്‍ മഹാസമ്മേളനം നടക്കും, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷവിമര്‍ശനം ഉണ്ടായേക്കും

31 December 2018

എന്‍.എസ്.എസ് നവോത്ഥാന പാരമ്പര്യം മറന്ന് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്നും വനിതാമതിലില്‍ ഇരട്ടത്താപ്പാണെന്നും സമദൂരം ഏതിലൊക്കെയാണെന്ന് പരിശോധിക്കണമെന്നും ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം...

പരാതിയിലും കടുത്ത പ്രതിഷേധനത്തിനുമൊടുവിൽ ഫലം കണ്ടു; അംഗനവാടി പുറമ്പോക്ക് കയ്യേറ്റം പൊളിച്ചു നീക്കി

31 December 2018

ആലപ്പുഴ നഗര സഭയിൽ കിടങ്ങാം പറമ്പ് വാർഡിൽ സഹൃദയ ആശുപത്രിയ്ക്ക് എതിർവശം അംഗനവാടിയ്ക്ക് അനുവദിച്ച പുറമ്പോക്ക് സ്വകാര്യവ്യക്തി കയ്യേറി കെട്ടി അടച്ചതിനെതിരെ നൽകിയ പരാതിയിലും പ്രതിക്ഷേധത്തിനും ഫലം കണ്ടു. നഗ...

Malayali Vartha Recommends