KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വീടിനുമുന്നില്‍ കാറിനുള്ളില്‍ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
11 December 2018
വീടിനെ മുന്നിലെ കാര്‍ഷെഡ്ഡില്‍ നിര്‍ത്തിയിട്ട കാറില്‍ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാറും ഭാഗികമായി കത്തിനശിച്ചു. കഞ്ചിക്കോട് ശാസ്ത്രിനഗര്‍ ആനന്ദകളത്തില്‍ ബാലകൃഷ്ണമേനോന്റെ മകന്‍ ആനന്ദ...
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് നിര്‍ണ്ണായകം; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് സൂചന... ആദ്യഫലസൂചനകള്‍ എട്ടേകാലോടെ അറിയാന്‍ സാധിക്കും; ഇന്നത്തെ വിധി ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകം
11 December 2018
ഛത്തീസ്ഗഡിലും മധ്യപ്രദേശിലും തുടര്‍ച്ചയായ നാലാം തവണയും അധികാരം പിടിക്കാനും രാജസ്ഥാനില്‍ അഞ്ചു വര്‍ഷത്തെ ഭരണം നിലനിര്‍ത്താനും ശ്രമിക്കുന്ന ബി.ജെ.പിക്കു ഹിന്ദിബെല്‍റ്റില്‍ കാലിടറുന്നോ എന്ന് ഇന്നു വ്യക്ത...
സി എന്നിന്റെ വിയോഗം തീരാ നഷ്ടം; നിര്യാണത്തോടെ നഷ്ടമായത് ഏറ്റവും അടുത്ത ജ്യേഷ്ഠ സഹോദരനെ; ചെന്നിത്തല
11 December 2018
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എൻ.ബാലകൃഷ്ണന്റെ നിര്യാണത്തോടെ പാർട്ടിയിലെ ഏറ്റവും അടുത്ത ജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ...
ബിയര്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി; യുഡിഎഫ‌് പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍
11 December 2018
ബിയര്‍ പാര്‍ലറുകള്‍ വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന നിലയില്‍ യുഡിഎഫ‌് നേതാക്കള്‍ നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണന്‍. നിലവില...
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; ആര്‍.എസ്.എസ്. നേതാവിനും അച്ഛനും വെട്ടേറ്റു; അപ്രതീക്ഷിത ആക്രമണം സമാധാനയോഗത്തിന് പിന്നാലെ
11 December 2018
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തിൽ ആര്‍.എസ്.എസ്. നേതാവിനും അച്ഛനും വെട്ടേറ്റു. ആര്‍.എസ്.എസ്. നേതാവ് കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവരെയാണ് ബ...
തലസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു; പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ തുടരും
11 December 2018
ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ ...
കോൺഗ്രസ്സിന്റെ കരുത്തുറ്റ മുഖത്തിന് വിട; മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സി എൻ ബാലകൃഷ്ണൻ അന്തരിച്ചു
11 December 2018
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുo കെപിസിസി മുൻ ട്രഷററും ഒന്നര പതിറ്റാണ്ടിലേറെ ഡിസിസി പ്രസിഡന്റുമായിരുന്ന സി എൻ ബാലകൃഷ്ണൻ (85) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് 15 ദിവസമായി എറണാകുളം അമൃത ആശുപത്രിയി...
കേരള രാജ്യാന്തര മേളയിൽ സംഘർഷം ; ഡെലിഗേറ്റിനെ അറസ്റ്റ് ചെയ്തു
11 December 2018
23 - മത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ സംഘർഷം . തലസ്ഥാന നഗരിയിലെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയിലാണ് സംഘർഷം ഉണ്ടായത് . ഇതേ തുടർന്നു ഒരു ഡെലിഗേറ്റിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ര...
സാമ്പത്തിക ദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ആഘാതമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയെന്ന് തോമസ് ഐസക്ക്
10 December 2018
രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഫെയ്‌സ്ബു...
തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം; ഭേദമാക്കാമെന്ന് ആരോഗ്യവകുപ്പ്, രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു
10 December 2018
തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയില്‍ 500 പേരെ പരിശോധനയ്ക്കു വിധേയരാക്കിയതിലാണ് മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച...
205 ചാക്കുകളിലായി 15,375 കിലോ റേഷനരി കടത്തിയ കേസ്; സിബിഐ ഡി.വൈ.എസ്. പി ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം
10 December 2018
റേഷനരി കടത്ത് കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാത്ത സി ബി ഐ ഡിവൈഎസ്പിക്ക് കോടതി അന്ത്യശാസനം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ.എസ്.മല്ലികയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നന്ദകുമാ...
ശബരിമലയിൽ പൊരുതിയ പിണറായിക്ക് പിറവം പള്ളിയിൽ പിഴക്കുന്നു; സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം; അതിക്രമിച്ചു കടന്നാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി വിശ്വാസികൾ
10 December 2018
പിറവം വലിയ പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും പൊലീസ് പിന്മാറണമെന്നും അവശ്യപ്പെട...
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടിയുടെ ഡയറിക്കുറിപ്പ് കേസിന് തുമ്പുണ്ടാക്കി
10 December 2018
തലസ്ഥാന നഗര മധ്യത്തിലുള്ള ഹോളി ഏഞ്ചൽസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവർക്കെതിരെ കുറ്റം ചുമത്താൻ തിരുവനന്തപുരം പോക്സോ കോടതി ഉ...
പോലീസ് അടിച്ചൊതുക്കാൻ ശ്രമിക്കുംതോറും ശബരിമല സമരം ആളിക്കത്തുന്നു...
10 December 2018
പോലീസ് അടിച്ചൊതുക്കും തോറും കൈവിട്ട ശബരിമല സമരം വീണ്ടും തിരിച്ചുപിടിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരഹാര സത്യാഗ്രഹമനുഷ്ടിക്കുന്...
പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററുമായിരുന്ന എ കെ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
10 December 2018
പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററുമായിരുന്ന എ കെ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























