Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

പ്രളയത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷ എഴുതിയ ശേഷം യുവതീ പോയത് കതിര്‍മണ്ഡപത്തിലേക്ക്

11 December 2018

പ്രളയത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷ എഴുതിയ ശേഷം യുവതി പരീക്ഷാ ഹാളില്‍ നിന്നും പോയത് കതിര്‍മണ്ഡപത്തിലേക്ക്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും ഓയില്‍പാം ഇന്ത്യ ഡയറക്ടറുമായ പാണ്ടനാട് മൂലവീട്ടില്‍ കെ....

ബി.ജെ.പി ആസ്ഥാനത്ത് കനത്ത മൂകത; വിജയം ആഘോഷിക്കാൻ സജ്ജീകരണങ്ങളൊരുക്കി കാത്തിരുന്ന നേതൃവത്തിന് തിരിച്ചടി; ഫലം അനുകൂലമല്ലെന്നു വന്നതോടെ നേതാക്കൾ പിൻവാങ്ങുന്നു

11 December 2018

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിളിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതോടെ വിജയം ആഘോഷിക്കാൻ സജ്ജീകരണങ്ങളുമൊരുക്കി കാത്തിരുന്ന ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ...

കോൺഗ്രസ്സ് കുതിക്കുമ്പോൾ ബി ജെ പി കിതക്കുന്നു

11 December 2018

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍  ന്നേറുമ്പോൾ കോൺഗ്രസ്സ് കുതിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഛത്തീസ...

തെരഞ്ഞെടുപ്പ് ഫലം.. ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി

11 December 2018

ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍...

രാഹുലിന്റെ വിജയം ഇന്ദിരയുടെ തിരിച്ചു വരവ് പോലെ എന്ന് ഉ മ്മൻ‌ചാണ്ടി

11 December 2018

രാഹുലിന്റെ വിജയം ഇന്ദിരാജിയുടെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്നുവെന്ന് ഉമ്മൻചാണ്ടി. 1980കളിൽ ഇന്ദിരാഗാന്ധി നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേടിയതെന്ന് എ.ഐ....

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍...

11 December 2018

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകുമാരിയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അനില്‍കുമാറിന് വേണ്ടി പൊലീസ് അന്വേഷണം ആരം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നത് മോദിക്ക് തിരിച്ചടിയായി; തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി

11 December 2018

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സാ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലെത്തി

11 December 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. 230 അംഗ നിയമസഭയില്‍ പാര്‍ട്ടി 116 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 99 സീറ്റിലും ബിഎസ്പി ഏഴ് സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലും ...

തെലങ്കാനയില്‍ ടിആര്‍എഎസ് വിജയം ഉറപ്പിച്ചു; ഛത്തീസ്ഗഢിൽ കോണ്‍ഗ്രസും

11 December 2018

അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും തെലങ്കാനയിലും ഫലം ഏതാണ്ട് ഉറപ്പിച്ചു. പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ഛത്തീസ്ഗഢിൽ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. തെലങ്...

പാലക്കാട് മീങ്കര ഡാമില്‍ കാമുകനൊപ്പം എത്തിയ പെൺകുട്ടിയെ നോട്ടമിട്ട് മീൻ പിടിക്കാനെത്തിയ യുവാവ്; മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പോലീസ് ഇപ്പോൾ എത്തുമെന്ന് ഭയപ്പെടുത്തി കാമുകനെ പറഞ്ഞയച്ചു: ബസിൽ കയറിപ്പോയ പെൺകുട്ടിയെ വഴിയിൽ ഇറങ്ങാൻ ആവശ്യപ്പെട്ട യുവാവ് ചെയ്തത്...

11 December 2018

മീങ്കര ഡാമിൽ ആൺസുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണകുമാര...

ഫേസ്‌ബുക്കിലൂടെ തുടങ്ങിയ പരിചയം പ്രണയത്തിലേക്ക്; പ്ലസ് ടു വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് സുഹൃത്തിനൊപ്പം ക്രൂരമായ പീഡനം; കണ്ണൂരില്‍ വീണ്ടും പറശിനിക്കടവ് മോഡല്‍ പീഡനം തുടർക്കഥയാകുന്നു

11 December 2018

22ഉം 20ഉം ആണ് പ്രതികളുടെ പ്രായം. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടൊ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി...

ആദ്യ ഫല സൂചകം കോൺഗ്രസിന് അനുകൂലം ; പ്രതീക്ഷ മാറി മറയുമോ ? ഇഞ്ചോടിഞ്ചു പോരാട്ടം

11 December 2018

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോൾ പലയിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ തരംഗം. അഞ്ച് സംസ്ഥാനങ്ങളിലെ തിര...

പ്രവീണ്‍ ചേട്ടാ.. എന്നെ അനിയന്‍ കുത്തി, ആശുപത്രിയില്‍ കൊണ്ടുപോകോ...രക്തം പുരണ്ട കൈകള്‍കൊണ്ട് ഭിത്തിയില്‍ താങ്ങി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞ് താഴേയ്ക്ക് വീണു; അനുജന്റെ മദ്യപാന ശീലത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുത്തശ്ശന്‍ അടയ്ക്കാ മുറിയ്ക്കുന്നതിന് ഉപയോഗിക്കുന്ന കത്തി വീശി ജേഷ്ഠന്റെ കഴുത്തില്‍ ആഴ്ന്നിറങ്ങി: ഒടുവിൽ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നൊഴുകി ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം

11 December 2018

മദ്യലഹരിയില്‍ യുവാവിനെ അനിയന്‍ കുത്തി കൊലപ്പെടുത്തി. ബാലഗ്രാം ഗജേന്ദ്രപുരം രാജേന്ദ്ര വിലാസത്തില്‍ വിഷ്ണു (26) ആണ് മരിച്ചത്. സംഭവത്തില്‍ വിഷ്ണുവിന്റെ സഹോദരന്‍ വിബിനെ (24) കമ്പംമെട്ട് പൊലിസ് അറസ്റ്റ് ച...

യുവാവിന്റെ തല ഭിത്തിയിലിടിപ്പിച്ചും തൊഴിച്ചും ക്രൂരമായ കൊലപാതകം; രാജകുമാരിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഉറ്റ സുഹൃത്ത്‌ അറസ്‌റ്റിലായതിന് പിന്നാലെ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍

11 December 2018

വാഹനക്കച്ചവടത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത്‌ അറസ്‌റ്റിലായതിന് പിന്നാലെ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. മുനിയറ കരിമല എര്‍ത്തടത്തിനാല്‍ സനീഷി (29)നെ കൊ...

അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചതോടെ തെലുങ്കാനയില്‍ ചന്ദ്രശേഖരറാവുവിന്റെ തന്ത്രം വിജയിക്കുമോ? കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെരഞ്ഞെടുപ്പിനിറങ്ങിയ ചന്ദ്രശേഖര റാവുവിനെ ജനങ്ങള്‍ കൈവിടുമോ , അതോ ഇല്ലയോ? കണ്ണ് നട്ട് രാജ്യം

11 December 2018

അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചതോടെ ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് തെലങ്കാനയിൽ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെരഞ്ഞെടുപ്പിനിറങ്ങിയ ചന്ദ്രശേഖര റാവുവിന്റെ തന്ത്രം വിജയം കാണുമോ എന്നാണ് ....

Malayali Vartha Recommends