Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

പിറവം പളളിയിൽ സംഘർഷാവസ്ഥ തുടരുന്നു; വിശ്വാസികളുടെ ആത്മഹത്യാ ഭീഷണിയ്ക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കി

10 December 2018

പിറവം പളളിത്തർക്കത്തെത്തുടർന്നുണ്ടായ വിശ്വാസികളുടെ ആത്മഹത്യാ ഭീഷണിയെത്തുടർന്ന് പൊലീസ് പിന്മാറുന്നതായി അറിയിച്ചു. പളളിത്തർക്കം നിലനിൽക്കവേ യാക്കോബായ വിശ്വാസികളുടെ എതിർപ്പ് മറികടന്ന് പൊലീസ് പള്ളിയുടെ അക...

ശബരിമല നിരോധനജ്ജ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹത്തിലിരുന്ന എ എൻ രാധാകൃഷ്ണന്റെ നില അതീവ ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10 December 2018

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലുള്ള സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആരോഗ്യ നില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബര...

വനിതാ മതില്‍ ദയനീയമായി പരാജയപ്പെടും; സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയെ കുഴപ്പത്തിലാക്കുന്നതെന്ന് പൂഞ്ഞാർ എം.എല്‍.എ പി.സി ജോര്‍ജ്ജ്

10 December 2018

സര്‍ക്കാര്‍ നടത്താന്‍ പോകുന്ന വനിതാ മതില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജ് എം.എല്‍.എ. സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയെ കുഴപ്പത്തിലാ...

പിറവം പള്ളിയിൽ സംഘർഷാവസ്ഥ ; വിധി നടപ്പാക്കാനെത്തിയ പോലീസിനെ തടഞ്ഞു യാക്കോബ സഭ ; സഭയുടെ മുന്നിൽ കൈതൊഴുത് പോലീസ് ; ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികൾ

10 December 2018

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം.സുപ്രീം കോടതി വിധി നടപ്പാക്കാനായിയെത്തിയ പോലീസിനെ പള്ളി പരിസരത്ത് പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്ത...

ദീപാനിഷാന്തിന്റെ കവിതാ മോഷണത്തിൽ സിപിഎം പിടിച്ച പുലിവാല്; ഇനി എത്രയെണ്ണം ഇതുപോലെ ഉണ്ടെന്ന് സോഷ്യൽ മീഡിയ

10 December 2018

ദീപാ നിശാന്ത് എന്ന പേര് മലയാളികള്‍ക്കിടയില്‍ ശ്രദ്ധയമായത് ബീഫ് ഫെസ്റ്റിവലിന് പിന്നാലെയാണ്. ബീഫ് നിരോധനത്തിന് പിന്നാലെ കേരള വര്‍മ്മ കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റിവല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ശ്...

കാലിക്കറ്റ് സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍

10 December 2018

കാലിക്കറ്റ് സർവ്വകലാശാലയിൽ മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍...

ശബരിമല വിഷയത്തിൽ വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

10 December 2018

ശബരിമല യുവതി പ്രവേശനത്തിൽ സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിസമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം പതിമൂന്നിലേക്ക് മാറ്റ...

കളമശേരിയില്‍ ട്രെയിന്‍ യാത്രക്കിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു

10 December 2018

ട്രെയിന്‍ യാത്രക്കിടെ ജനല്‍ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു. ചേര്‍ത്തല സ്വദേശിനി കല(39)യുടെ വിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തത്തി വയ്ക്കാന്‍ ശ്രമിക്കുമ്‌ബോഴാണ് അപകടം സംഭവിച്ചത്.ഇന്റര്‍ സിറ്റിയില്‍ എ...

കല്യാണ ഷോപ്പിംഗ് പൊടിപൊടിച്ചു; അവസാനം കുട്ടിയേയും മറന്ന് മാളിൽ നിന്നും വീട്ടിലേക്ക്; ഒടുക്കം പോലീസ് വിളിച്ചപ്പോൾ ഞെട്ടലോടെ വീട്ടുകാർ; സംഭവം കോഴിക്കോട്

10 December 2018

വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവ...

വനിതാ മതിൽ ചർച്ചയ്ക്ക് ഒരു മതവിഭാഗം വനിതകൾ മാത്രം; മതിൽ പണിയാനായി ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ; ആഞ്ഞടിച്ച് കെ. മുരളീധരന്‍ എംഎല്‍എ

10 December 2018

  വനിതാമതില്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മതത്തിലെ സമുദായ നേതാക്കളെ മാത്രമാണ് മുഖ്യമന്ത്രി വിളിച്ചതെന്ന് കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ ഉത്തരമ...

തലസ്ഥാനത്ത് നാളെ ഹർത്താൽ; സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പി മാർച്ചിലെ സംഘർഷത്തിന് പിന്നാലെ ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

10 December 2018

ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ. ബി​ജെ​പി​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് ഹ​ർ​ത്...

കെഎംമാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാർച്ച് 15 ലേക്ക് മാറ്റി

10 December 2018

കെഎംമാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് പരിഗണിക്കുന്നത് മാര്‍ച്ച്‌ 15ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണക്കുന്നത് മാറ്റിയത്. ബാര്‍ കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ...

ആവേശത്തിരയടങ്ങും മുൻപേ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ 'കുറുക്കൻമാർ'; പുലിവാല് പിടിച്ച് യൂസഫലിയുടെ സ്വകാര്യ വിമാനം; ഇറച്ചി നൽകിയും വലയിട്ടും കുറുക്കൻമാരുടെ പിന്നാലെ അധികൃതർ

10 December 2018

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുറുക്കന്മാര്‍ കയറിക്കൂടിയത് പുലിവാലായി. റണ്‍വേയില്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം കൊച്ചിയില്‍ നിന്ന് രാവിലെ 8.07 ന് പറന്നുയര്‍ന്ന യൂസഫലിയുടെ സ്വകാര്യ വിമാ...

അബുൽറസാഖിന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ... കള്ളവോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലം ആകുമെന്ന് സുരേന്ദ്രൻ;ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി

10 December 2018

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത് ...

അഞ്ച് വർഷം ഉമ്മൻ‌ചാണ്ടി കണ്ണൂർ എയർപോർട്ടിൽ പണിതത് വെറുതേയാക്കിയ സർക്കാരിനോടും, പിണറായി വിജയനോടും മുഖമടച്ച്‌ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

10 December 2018

വലിച്ചെറിഞ്ഞാലും നാലുകാലിൽ നിൽക്കുന്ന ഉമ്മന്ചാണ്ടിയോടും കളി. സരിത വിളിച്ച് കൂവിയിട്ടും നാട്ടുകാർ ചാണ്ടിക്ക് കട്ടസപ്പോർട്ടയിരുന്നു. ഇപ്പോഴിതാ കണ്ണൂർ എയർപോർട്ട്. പേറെടുത്തവൻ പിതൃത്വമേറ്റെടുക്കുന്നത് പോല...

Malayali Vartha Recommends