KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം ഇന്ന്
12 December 2018
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുംനേരം നാലുമണിക്ക് നാടിന് സമര്‍പ്പിക്കുന്നു. കൃഷി മന്ത്രി വി.എസ്.സുനില്‍...
ഹരം പാർക്കിലെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ... ഇഷ്ടപ്പെട്ടാൽ വിടാതെ പിന്തുടരും; അടുത്തകൂടി പലയിടങ്ങളിലെത്തിച്ച് ക്രൂരമായ പീഡനവും ഭീഷണിയും; തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 10 യുവാക്കള്‍ പിടിയിലായതോടെ പുറത്ത് വരുന്നത്... ഞെട്ടലോടെ നാട്ടുകാർ
12 December 2018
തൃശ്ശൂര്‍ ടൗണില്‍ തന്നെ പലയിടങ്ങളിലായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ പ്രതികള്‍. നഗരത്തിലെ പാര്‍ക്കുകളിലും മറ്റും എത്തി പെണ്‍കുട്ടികളെ വലവീശി പിടിക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് അടുത്ത് കഴിയുമ്പോള്‍...
എന്തു വില കൊടുത്തും വനിതാ മതില്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാര്‍.. വനിതാ മതിലിന്റെ കെട്ടുറപ്പിന് പോലീസിന്റെ കണക്കെടുപ്പ്
12 December 2018
എന്തു വില കൊടുത്തും വനിതാ മതിലു കെട്ടിപ്പൊക്കാന്‍ സര്‍ക്കാര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും കളത്തിലിറക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ പേട...
ചങ്ങനാശേരി ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍... ട്രെയിന്‍ സര്‍വ്വീസുകളില്‍ ഇന്നു മുതല്‍ മാറ്റം
12 December 2018
ചങ്ങനാശേരി ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 23 വരെ ചില ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തിരുവനന്തപുരം ഹൈദരാബാദ് ശബരി, ന്യൂഡല്‍ഹി തിരുവനന്തപുരം ...
വീഴുന്നത് പ്രതിമയുടെ രാഷ്ട്രീയം. പരിഹസിക്കുന്ന ഭാഷയായിരുന്നു മോദിയുടേത്. രാഹുലിനെ പപ്പു മോനെന്ന് വിളിച്ചു. സോണിയയേയും നെഹ്‌റുവിനേയും മോദി അപമാനിച്ചു. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍, ജാതി രാഷ്ട്രീയവും വിഭജന രാഷ്ട്രീയവും ഇന്ത്യയില്‍ വേരൂന്നിയ കാലമായിരുന്നു. ഒടുവിൽ ജനം പറയുന്നു മോദി ഭരണം മടുത്തു എന്ന്.
11 December 2018
വീഴുന്നത് പ്രതിമയുടെ രാഷ്ട്രീയം. പരിഹസിക്കുന്ന ഭാഷയായിരുന്നു മോദിയുടേത്. രാഹുലിനെ പപ്പു മോനെന്ന് വിളിച്ചു. സോണിയയേയും നെഹ്‌റുവിനേയും മോദി അപമാനിച്ചു. പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍, ജാതി രാഷ്ട്രീയവും...
നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ
11 December 2018
നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിയെ ട്രോളി സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കിയിരിക്കുന്നത്. ബി.ജെ.പിയെയും മോദിയെയും ലക്ഷ്യം വെച്ചുള്ള ട്രോളുകള്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ച...
തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു
11 December 2018
തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോടിന് സമീപം ചിപ്പന്‍ചിറയില്‍ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈ വഴിയ...
രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും നീട്ടി
11 December 2018
രഹന ഫാത്തിമ ജാമ്യഹർജി ഹൈക്കോടതി 14 ലേക്ക് മാറ്റിവെച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന രഹന ഫാത്തിമയുടെ ജാമ്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ...
മാർക്‌സിസ്‌റ്റുകാരെ കൊണ്ട് കുത്തിനിറച്ച കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മോഷണം; ശ്രീചിത്രനോ, ദീപ നിശാന്തോ? വെളിപ്പെടുത്തലുമായി രാജ്‌മോഹൻ ഉണ്ണിത്താൻ
11 December 2018
കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ പോക്കറ്റടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കിയാല്‍ ഓഹരി ഉടമയും എറണാകുളം സ്വദേശിയുമായ പ...
അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
11 December 2018
പത്തനംതിട്ട ഇലവുങ്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് അരയനെല്ലൂരിൽ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് അപകടത്തില്‍പ്...
മോദി തരംഗം ഏറ്റില്ല; ബിജെപിയുടെ പതനം തുടങ്ങി കഴിഞ്ഞു: എ. കെ ആന്റണി
11 December 2018
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ബിജെപി നേരിട്ട തിരിച്ചടി എതിരാളികള്‍ പോലും പ്രതീക്ഷിച്ചതിലും വലുതാണ്. മോദി തരംഗം ഇത്തവണ ഏറ്റില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. ബിജെപിയുടെ പതനം...
ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് രാജസ്ഥാനില്‍ കോൺഗ്രസ്സ് മുന്നേറ്റം; സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കെ.സി.വേണുഗോപാല്‍ രാജസ്ഥാനിലേക്ക്
11 December 2018
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളിൽ കോണ്‍ഗ്രസിന് മുന്‍തൂക്കം. രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുമ്പാള്‍ നിര്‍ണായകമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബ...
തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുൻപിൽ ഉത്തരമുട്ടി; തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് മോഡി...
11 December 2018
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് നരേന്ദ്രമോഡി. തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഡി മാധ്യമങ്ങളെ കണ്ട...
പിറവം പള്ളിത്തര്‍ക്കക്കേസ്; ഹൈക്കോടതി ബെഞ്ചില്‍ നിന്നും ജഡ്ജിമാര്‍ പിന്മാറി
11 December 2018
കൊച്ചി പിറവം കട്ടച്ചിറ പള്ളിതര്‍ക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറി...
പാര്‍ലമെന്റ് വിജയമുറപ്പിക്കാനുള്ള സെമി ഫൈനലിൽ കാലിടറി മോദി; തകർന്നടിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രീയ മാർക്കറ്റിലെ ക്രൗഡ് പുള്ളർ ഇമേജ്...
11 December 2018
മോദീ പ്രഭാവം അസ്തമിച്ചു. ഇന്ത്യ കണ്ടെത്തിയതില്‍ വച്ചേറ്റവും പ്രഗത്ഭരുടെ കൂട്ടത്തില്‍ ക്രൗഡ് പുള്ളറായിരുന്ന മോദി ഇന്ത്യന്‍ രാഷ്ട്രീയ മാര്‍ക്കറ്റില്‍ തകര്‍ന്നടിയുന്നു. ഏറെ ആരോപണങ്ങള്‍ വേട്ടയാടിയിരുന്ന മ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























