Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

31 AUGUST 2026 07:09 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്....

സനൽ കുമാർ വധക്കേസ്; മൃതദേഹത്തിന് മദ്യത്തിന്റെ മണം ; മൃതദേഹത്തിൽ മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; മദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ക്രൈംബ്രാഞ്ച്

28 November 2018

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സനൽകുമാറിന്റെ മൃതദേഹത്തിൽ മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ ആമാശയത്തിൽ മദ്...

എല്‍.ഡി.എഫിലും യു.ഡി.എഫിനും നിന്ന് തൊഴുത്തില്‍ കുത്തിനടത്തി പെരുവഴിയിലായ പി.സി ജോര്‍ജ്ജ് എന്‍.ഡി.എ പാളയത്തിലേക്ക് അടുക്കുന്നു... അവിടെ അടിയുണ്ടാക്കി എന്ന് അടിച്ച്പിരിയുമെന്ന് കാത്തിരുന്ന് കാണാം

28 November 2018

എല്‍.ഡി.എഫിനും യു.ഡി.എഫിനും സഹിക്കവയ്യാതെ കുടിയിറക്കിവിട്ട പി.സി ജോര്‍ജ്ജ് അവസാനം എന്‍.ഡി.എ പാളയത്തിലേക്ക് ചേക്കേറുന്നു. അതിന് മുന്നോടിയായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് നിയമസഭയില്‍ ബി.ജെ.പി എം.എല്...

പുതിയ നീക്കവുമായി അമിത് ഷാ; ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ നാല് അംഗ സംഘത്തെ നിയോഗിച്ചു; ബിജെപിയുടെ അടുത്ത നീക്കം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ

28 November 2018

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുതിയ നീക്കവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാല് അംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്...

എന്‍ഡിഎ നല്‍കിയ വാക്ക് പാലിച്ചില്ല ; സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്

28 November 2018

സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ട ജാനു ഇന്നാണ് പുതിയ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, സഖ്...

ബസുകളില്‍ വിവിധ വിഭാഗക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വരുത്തി സ്റ്റിക്കറുകള്‍ പതിക്കുന്നു

28 November 2018

സ്വകാര്യ ബസുകളില്‍ ഓരോ വിഭാഗക്കാര്‍ക്കും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തത വരുത്തി . ഇതു സംബന്ധിച്ച് സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ...

ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് ശബരിമല യുവതീപ്രവേശനം വാശിയോടെ നടപ്പാക്കാനിറങ്ങിയ സര്‍ക്കാര്‍ പിറവം പള്ളിയില്‍ 200 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സംരക്ഷണം നല്‍കാത്തതെന്തെന്ന് ഹൈക്കോടതി, സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കേണ്ടെന്ന് എ.ജിയോട് കോടതി

28 November 2018

കോടതിവിധികള്‍ നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് യുവീപ്രവേശനം നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ എന്ത് കൊ...

യുവതികളെത്തിയാല്‍ ശബരിമല ക്ഷേത്രം പൂട്ടി താക്കോല്‍ കൈമാറുമെന്ന് ഭീഷണിമുഴക്കി, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ച തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയായ നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

28 November 2018

പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും ആഞ്ഞടിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സ്വാഗതം ചെയ്തതാണ്, എന്നാല്‍ പന്തളം ...

ഹാരിസൺ കേസിൽ സർക്കാരിന്റെ മെല്ലെ പാച്ചിലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തി;പിണറായി സർക്കാരിൽ നിന്ന് അടുത്ത ഹിറ്റ് വിക്കറ്റിനൊരുങ്ങി മന്ത്രി ഇ ചന്ദ്രശേഖരനെന്ന് സൂചന

28 November 2018

ഹാരിസൺ കേസിൽ സർക്കാരിന്റെ മെല്ലെ പാച്ചിലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തിയെന്ന് സൂചന.റവന്യൂ സെക്രട്ടറി ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന പരാതി മന്ത്രി ഉന്നയിക്കുന്നുണ്ട...

ഗൂഢാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി

28 November 2018

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ഭക്തയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷ...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മത്സരം മൂന്നുനാള്‍ മാത്രം... 29 വേദികളിലായി 188 ഇനങ്ങള്‍, രാത്രി ഒന്‍പതിനുശേഷം മത്സരങ്ങള്‍ പാടില്ല

28 November 2018

സ്‌കൂള്‍ കലോല്‍സവത്തില്‍ മത്സര ദിനങ്ങള്‍ മൂന്നായി കുറച്ചതില്‍ കലോല്‍സവ സംഘാടകര്‍ അപ്പീല്‍ പേടിയിലാണ്. 29 വേദികളിലായി 188 ഇനങ്ങളാണ് പൂര്‍ത്തിയാക്കേണ്ടത്. രാത്രി ഒന്‍പതിനുശേഷം മത്സരങ്ങള്‍ പാടില്ലെന്ന നി...

ശബരിമല വിഷയത്തില്‍ പോലീസിന്റെ പുതിയ നീക്കം; ശബരിമലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി റിപ്പോർട്ട്

28 November 2018

ശബരിമല വിഷയത്തില്‍ പുതിയ നീക്കവുമായി കേരള പോലീസ്. ശബരിമലയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സ്‌പെഷ്യല്‍...

മത്സ്യഫെഡ്, വനിതാ സ്‌പെഷ്യല്‍ ബസ് നിര്‍ത്തലാക്കി

28 November 2018

തീരപ്രദേശത്തെ മല്‍സ്യവിപണനത്തിനായി പോകുന്ന സ്ത്രീകള്‍ക്കായി ആരംഭിച്ച വനിതാ സ്‌പെഷ്യല്‍ ബസുകളുടെ സര്‍വീസ് നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. ലാഭത്തിലല്ല എന്ന കാരണം പറഞ്ഞ് തിരുവനന്തപുരത്തു നിന്ന് നീണ്ടക...

നിരോധിത മേഖലയില്‍ പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നു; തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്

28 November 2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനും പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനുമാണ് കേസെടുത്...

പി.സി ജോര്‍ജ് മാത്രമല്ല കൂടുതല്‍ കൂടുതല്‍ ക്രൈസ്തവര്‍ എന്‍ഡിഎയിലെത്തും; പി.സി ജോര്‍ജിന്റെ വരവ് തുടക്കം മാത്രം : പി.എസ് ശ്രീധരന്‍പിള്ള

28 November 2018

ബിജെപിക്ക് പിന്തുണയുമായി പി സി ജോർജ് മാത്രമല്ല കൂടുതൽ ആളുകൾ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി .എസ് ശ്രീധരൻ പിള്ള .ന്യൂനപക്ഷങ്ങളെ സി.പി.ഐ.എം ഭയാശങ്കയിലാക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സഖ്യമുണ്ടാകുന...

കോപ്പി അടിച്ചത് അധ്യാപകൻ കയ്യോടെ പൊക്കി; പരീക്ഷാ ഹാളിൽ നിന്ന് പുറത്തേക്ക് ഓടിപ്പോയ വിദ്യാർഥിനി ട്രെയിന് മുന്നിൽ ചാടി മരിച്ചു; സംഭവം കൊല്ലത്ത്

28 November 2018

എസ്എൻ കോളജ് ജംഗ്ഷനിലുള്ള റെയിൽപ്പാളത്തിലാണ് വിദ്യാർത്ഥിനി ട്രെയിനു മുന്നിൽ ചാടിയത്. പരീക്ഷാ ഹാളിൽ നിന്ന് പുറത്തേക്ക് ഓടിപ്പോയ വിദ്യാർഥിനി ട്രെയിന് മുന്നിൽ ചാടി മരിച്ചു. ഫാത്തിമാ മാതാ നാഷണൽ കോളജിലെ ഒന്...

Malayali Vartha Recommends