KERALA
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
പോലീസ് രാജ് ഇനി വേണ്ട .. ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതിശബരിമലയില്‍ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതി
27 November 2018
ശബരിമലയിൽ സർക്കാരിന് കനത്ത തിരിച്ചടി .പോലീസിന്റെ എല്ലാ വിലക്കുകളും കോടതി റദ്ദാക്കി . പോലിസ് നിയന്ത്രണങ്ങളെ രൂക്ഷമായ ഭാഷയില്‍ ആണ് ഹൈക്കോടതി വിമർശിച്ചത് . . ഈ മണ്ഡല സീസണിലെക്കായി ശബരിമലയിലെക്ക് മൂന്നംഗ ...
കെ.എം ഷാജി എം.എല്‍.എ സഭാംഗമല്ലെന്ന് ഉത്തരവിറക്കിയ നിയമസഭാ സെക്രട്ടറിയും കോടതി ഉത്തരവില്ലാതെ സഭയില്‍ കയറാനാവില്ലെന്ന നിലപാട് സ്വീകരിച്ച സ്പീക്കര്‍ക്കും തിരിച്ചടിയായി സുപ്രീംകോടതിയുടെ സ്‌റ്റേ, അംഗമല്ലാതാക്കിയ ഷാജിയ അംഗമാക്കാന്‍ സെക്രട്ടറി വീണ്ടും ഉത്തരവിറക്കും
27 November 2018
കെ.എം ഷാജിയുടെ നിയമസഭാ അംഗത്വം ഇല്ലാതായെന്ന് ഉത്തരവിറക്കിയ നിയമസഭാ സെക്രട്ടറിയും അതിന് കുടപിടിച്ച സ്പീക്കറും വെട്ടിലായി. ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ...
പ്രവര്‍ത്തകരെ പൊലീസ് ലാത്തിയുമായി നേരിട്ടാല്‍ 'നിയുദ്ധ' പരിശീലനം ലഭിച്ചവര്‍ മുറപ്രയോഗത്തിന് തയ്യാറാകും; പൊലീസിനെതിരെ ദണ്ഡ പ്രയോഗം നടത്തുമെന്ന് ശോഭാ സുരേന്ദ്രന്റെ വിവാദ പരാമർശം
27 November 2018
ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധവുമായി മുൻ നിരയിലുള്ള ബിജെപി നേതൃത്വം ദിനവും ഒരു വിവാദങ്ങളിൽ അകപ്പെടുകയാണ്. അതേസമയം ഇപ്പോൾ പുതിയൊരു വിവാദവുമായാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന...
ശബരിമല ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിച്ച വകയില്‍ ദേവസ്വം ബോര്‍ഡ് കോടികള്‍ ചെലവഴിക്കുന്നെന്ന വ്യാജ പ്രചരണം നടക്കുന്നുണ്ട്, അതിന് പിന്നാലെയാണ് കാണിക്ക ഇടരുതെന്ന ആഹ്വാനവുമായി ശോഭാസുരേന്ദ്രന്‍ രംഗത്തെത്തിയത്, ഇത് എന്‍.എസ്.എസിന് തിരിച്ചടിയാണ്
27 November 2018
ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ ആഹ്വാനം സര്‍ക്കാരിനെ തോല്‍പ്പിക്കാനാണെങ്കിലും ഫലത്തില്‍ എന്‍.എസ്.എസിനാണ് ഇത് തിരിച്ചടിയാകുന്ന...
അറസ്റ്റിന് പിന്നാലെ രഹ്നയുടെ ജോലിയും തെറിച്ചു ! ; മതസ്പർദയുണ്ടാക്കിയെന്ന ആരോപണത്തിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ബി.എസ്.എൻ. എൽ; നടപടി അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കകം
27 November 2018
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് സസ്‌പെൻഷൻ. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കാകമായിരുന്നു സർവ്വീസിൽനിന്ന് സസ്പെൻഡ് ച...
ശബരിമലയില്‍ സര്‍ക്കാരിനും പൊലീസിനും പ്രതിഷേധക്കാര്‍ക്കും കനത്ത തിരിച്ചടി, സന്നിധാനത്തും പരിസരത്തും പ്രതിഷേധം പാടില്ല, നിരോധനാജ്ഞ നിലനില്‍ക്കും, പൊലീസിന്റെ ഏകപക്ഷീയമായ ഉത്തരവുകള്‍ റദ്ദാക്കി, ജഡ്ജിമാര്‍ ഉള്‍പ്പെടെ മൂന്നംഗ നിരീക്ഷണ സമിതി, യുവതികളെത്തിയാല്‍ എന്ത് ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി
27 November 2018
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും പ്രതിഷേധര്‍ക്കാര്‍ക്കും ഹൈക്കോടതിയുടെ ചൂരല്‍ക്കഷായം. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി പറഞ്...
പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താൻ ശ്രമം; ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട കോടതിയില്‍ നാളെ വാദം നടക്കും
27 November 2018
പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ഇന്നലെ രാത്രി കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചുവെന്നും ശക്തമായി പ്രതി...
തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് സി.പി.എം പറയുമ്പോഴും ശബരിമലയില്‍ അവരുടെ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ, അത് മനസിലാക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും കഴിയുന്നില്ല
27 November 2018
ശബരിമലയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും യുവതീപ്രവേശനം നടപ്പാക്കുമ്പോള്‍ വോട്ട് കുറഞ്ഞാല്‍ പ്രശ്്‌നമില്ലെന്നും തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്നും സി.പി.എം പറയുമ്പോഴും അവരുടെ...
സുപ്രീംകോടതി വിധിയെന്തായാലും തര്‍ക്ക സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാത്തിനുള്ള തീയതി പ്രഖ്യാപിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്ന് എല്‍.ഡി.എഫ്
27 November 2018
വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പൊതു സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആ...
വലതുപക്ഷ ശക്തികള്‍ സമരക്കാരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു; കീഴാറ്റൂരില്‍ ജനങ്ങളെ വഞ്ചിച് ബി.ജെ.പിയുടെ അതേ സമീപനമാണ് ശബരിമല വിഷയത്തില്‍ കാണാന്‍ കഴിയുന്നത്; വയല്‍ക്കിളികളെ അടിയന്തരമായി പിരിച്ചുവിടണമെന്ന് പി. ജയരാജന്‍
27 November 2018
വയല്‍ക്കിളി സമരത്തിന് ഇനി പ്രസക്തിയില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. നേരത്തെ നിശ്ചയിച്ച പ്രകാരം അലൈന്‍മെന്റില്‍ മാറ്റമില്ലാതെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണ പദ്ധതികളുമായി ...
മുംബയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ കാണാതായ യുവതി നടത്തിയ അന്വേഷണത്തിന് അവസാനം കണ്ടെത്തിയത് മൃതദേഹം, ട്രെയിനില്‍ നിന്ന് തുരങ്കത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു ഭര്‍ത്താവെന്ന് പൊലീസ്
27 November 2018
ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ട്രെയിനില്‍ നിന്ന് തുരങ്കത്തിലേക്ക് തെറിച്ച് വീണ ഭര്‍ത്താവ് മരിച്ചു. മുംബൈയില്‍ വെബ് ഡിസൈനറായ തൃശൂര്‍ തൂവക്കാവ് സ്വദേശി മുഹമ്മദലി (25)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11...
ശബരിമലയില്‍ നിയമനിര്‍മ്മാണത്തിനുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ല; വിൻസെന്റിന്റെ ബില്ലിന് ആപ്പ് വെച്ച് സ്പീക്കർ
27 November 2018
ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല. ബില്ലിലെ ആവശ്യങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വകാര്യ ബില്ലിന...
ശബരിമലയില്‍ നിയമനിര്‍മ്മാണത്തിനുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ല; വിൻസെന്റിന്റെ ബില്ലിന് ആപ്പ് വെച്ച് സ്പീക്കർ
27 November 2018
ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല. ബില്ലിലെ ആവശ്യങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വകാര്യ ബില്ലിന...
ശമ്പളമില്ല, ആനുകൂല്യമില്ല, കെ.എം.ഷാജി എം.എല്‍.എയ്ക്ക് പദവി മാത്രം, സമ്മേളനത്തില്‍ പങ്കെടുക്കാം, അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു, അന്തിമവിധി വരും വരെയാണ് ഉപാധികള്‍
27 November 2018
കെ.എം. ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കേസില്‍ അന്തിമവിധി വരും വരെ വോട്ടിംഗില്‍ പങ്കെടുക്കാനാവില്ല, ശമ്പളം ഉള്‍പ്പെടെയുള...
വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങളും ലൈസന്‍സ് നടപടികളും ലളിതവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
27 November 2018
ഫാന്‍സി നമ്പര്‍ വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഫാന്‍സി നമ്പറുകള്‍ക്ക് ഇടനിലക്കാരുമായി ചേര്‍ന്ന് നടത്തുന്ന ഒത്തുകളികള്‍ക്കും ഇതിലൂടെ സര്‍ക്കാറിന് വരുമാന...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























