KERALA
ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു
മണ്ഡലകാലം തീരുംവരെ കെ.സുരേന്ദ്രന് ശബരിമലയില്‍ പ്രവേശിക്കാനാവില്ലെന്ന് കോടതി ഉത്തരവുണ്ടായിരിക്കെ, വീണ്ടും കേസുകളില്‍ കുടുക്കിയതിന് പിന്നില്‍ സി.പി.എം രാഷ്ട്രീയ ഗൂഢാലോചന
26 November 2018
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ശബരിമല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിടച്ചതും ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ പഴയതും പുതിയതുമായ കേസുകളില്‍ കുരുക്കിയതും വ്യക്തമായ രാഷ്...
കുട്ടിക്കാലം മുതലെ വേർപിരിയാത്ത സുഹൃത്തുക്കളായിരുന്നു... ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താൻ തീരുമാനിച്ചതോടെ നാടുവിട്ടു; ദൃശ്യയും സൈനയെയും മലപ്പുറം തിരൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ തലശേരി കോടതിയിൽ നിന്ന് സയനയും ദൃശ്യയും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി
26 November 2018
കണ്ണൂർ പാനൂരിൽ നിന്നും കാണാതായ ദൃശ്യ (20), സൈന(20) വിദ്യാർത്ഥികളെ മലപ്പുറം തിരൂരില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെ തലശേരി കോടതിയിൽ നിന്ന് സയനയും ദൃശ്യയും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി. ആറു ദിവസ...
അഭിമന്യുവിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ മുഖ്യമന്ത്രിയെത്തുന്നു, പഠിച്ചു നല്ലൊരു ജോലി വാങ്ങി വീടു വയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന അഭിമന്യുവിന്റെ സ്വപ്‌നം സഫലമാകുന്നു
26 November 2018
പഠിച്ചു നല്ലൊരു ജോലി വാങ്ങി വീടു വയ്ക്കാന്‍ ആഗ്രഹിച്ചിരുന്ന അഭിമന്യുവിന്റെ സ്വപ്‌നം സഫലമാകുന്നു. വട്ടവടയില്‍ അടച്ചുറപ്പുള്ള ആ വീടൊരുങ്ങുകയാണ്. ഇനി ചെറിയ മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയായാല്‍ മുഖ്യമന്ത...
യുവതീപ്രവേശനവിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ വേണം.... കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്; ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹർജികൾ വരുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ പുതിയ നീക്കം
26 November 2018
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹർജികൾ വരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. പൊലീസിന്‍റെ നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിയ്ക്കുന്ന നിരോധനാജ്ഞയു...
നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ അംഗത്വം ഇല്ലാതായതായി നിയമസഭാ സെക്രട്ടറി അറിയിച്ചു, യു.ഡി.എഫിനും മുസ്ലിംലീഗിനും ഇത് വലിയ തിരിച്ചടിയായി
26 November 2018
കണ്ണൂര്‍ അഴീക്കോട് എം.എല്‍.എയുടെ നിയമസഭാംഗത്വം ഇല്ലാതായിതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് ഈമാസം 24 മുതല്‍ അംഗത്വം നില...
ഭയന്ന് വിറച്ച് ദേവസ്വം ബോര്‍ഡ്... കെഎസ്ആര്‍ടിസിയുടെ അവസ്ഥ പോലെയാകുമോ; ഭക്തരുടെ പണം കൊണ്ട് തിന്ന് മുടിക്കുന്ന ദേവസ്വം ബോര്‍ഡിന് കാലിടറുന്നു; ഇങ്ങനെ പോയാല്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വരെ സര്‍ക്കാരിന് ബാധ്യതയാകും
26 November 2018
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഹങ്കാരത്തിന് ഭക്തര്‍ കൂച്ചുവിലങ്ങിട്ടു. ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോര്‍ഡിനെ വന്‍ പ്രതിസന്ധിയിലാക്കുകയാണ്. 201718ല്‍ ശബരിമലയില്‍ നിന്നുള്‍പ്പെടെ ബോര്‍ഡിന്റെ ആ...
സുരേന്ദ്രന് ജാമ്യം; ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു; പക്ഷെ ഉടൻ പുറത്തിറങ്ങാന്‍ സാധിക്കില്ല
26 November 2018
ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്തവര...
എല്ലാവരേയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്എസ് ശ്രമം; രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച് പി ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
26 November 2018
രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച് പി ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയോധ്യ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയ...
ബിജെപിയും കോൺഗ്രസും നേർക്കുനേർ; മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും
26 November 2018
മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്.തുടക്കത്തില്‍ ബിജെപിക്ക് മുന്‍ത...
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന വിവരം അറിയാതെ ആന്ധ്രപ്രദേശില്‍ നിന്നും തീർത്ഥാടക സംഘത്തിൽ യുവതികള്‍; പൊൻകുന്നം എത്തിയപ്പോൾ യുവതികൾക്ക് സംഭവിച്ചത് മറ്റൊന്ന്
26 November 2018
ശബരിമലയിലേക്ക് വന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള തീർത്ഥാടക സംഘത്തിലെ യുവതികള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന വിവരം അറിയാതെ...
എന്റെ മക്കളറിയണം ഈ 'അമ്മ' തെറ്റുകാരിയല്ലെന്ന്... ഞാന്‍ മോശക്കാരിയല്ലെന്ന് എന്റെ മക്കള്‍ക്കു മുന്‍പില്‍ എനിക്കു തെളിയിക്കണമായിരുന്നു; തന്റെയെന്ന പേരില്‍ പ്രചരിക്കപ്പെട്ട നഗ്നവീഡിയോ വ്യാജമെന്നു തെളിയിച്ച് വീട്ടമ്മയുടെ പോരാട്ടം അവസാനിക്കുന്നില്ല
26 November 2018
തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്. ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്തവ...
കിണറിന്റെ പാലത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് കയര്‍ പൊട്ടി കിണറ്റില്‍ വീണു മരിച്ചു
26 November 2018
വീട്ടുമുറ്റത്തെ കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയര്‍പൊട്ടി കിണറ്റില്‍ വീണു മരിച്ചു. പുത്തൂര്‍ ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍പിള്ളയുടെയും ശൈലജ കുമാരിയുടെയും മകന്‍ ...
മാത്യു ടി തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞു... രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി; ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാണ് പുതിയ മന്ത്രി
26 November 2018
ജെഡിഎസിലെ ധാരണപ്രകാരം മാത്യൂ ടി തോമസ് രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ് ഹൗസില്‍ എ്തതിയാണ് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചിറ്റൂര്‍ എംഎല്‍എ ...
വരിഞ്ഞ് മുറുക്കാന്‍ തന്ത്രങ്ങള്‍... സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തുവരേണ്ട സുരേന്ദ്രനെ പുറം ലോകം കാണിക്കാതിരിക്കാന്‍ ഭരണകൂടവും പോലീസും ഒന്നിക്കുന്നു; ഒന്നും ചെയ്യാനില്ലാതെ വീമ്പിളിക്കി ബിജെപി നേതാക്കള്‍; കരയാനായി സുരേന്ദ്രന്റെ കുടുംബം മാത്രം
26 November 2018
ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വല്ലാത്ത നിരാശയിലാണ്. കേവലം സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങേണ്ട സുരേന്ദ്രനുമേല്‍ കേസുകളുടെ പെ...
ടിക്കറ്റ് ആവശ്യപ്പെട്ട ചെക്കറുടെ കൈയിൽ കടിച്ച് യാത്രക്കാരന്‍; യാത്രക്കാർ ബഹളം വച്ചതോടെ സംഭവിച്ചത് മറ്റൊന്ന്... തൊടുപുഴ-വൈക്കം ബസില്‍ ഇന്നലെ സംഭവിച്ചത്...
26 November 2018
യാത്രമധ്യേ ടിക്കറ്റ് ആവശ്യപ്പെട്ടതിന് യാത്രക്കാരന്‍ ചെക്കറുടെ കൈയ്യില്‍ കടിച്ചു. തൊടുപുഴയില്‍ നിന്ന് വൈക്കത്തേക്ക് പോകുകയായിരുന്ന ബസില്‍വെച്ചാണ് ചെക്കറായ രാജു ജോസഫിന് കടിയേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























