Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...

28 APRIL 2026 10:36 AM ISTമലയാളി വാര്‍ത്ത
കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തിരച്ചിൽ നടത്തിയതിൻ്റെ തൊട്ടടുത്തുള്ള പാറക്കുളത്തിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടശേരി അഴയിൽ ചേക്കോട്ടി (72) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാത്തതായി കുടുംബാംഗങ്ങൾ പൊലീസിൽ അറിയിച്ചിരുന്നു. തിങ്കളാഴ്ച...

വെള്ളത്തിൽ കൈകാലിട്ടടിച്ച മൂന്ന് യുവാക്കൾക്ക് രക്ഷകനായെത്തി; ഒടുവിൽ മരണം ആ രക്ഷകനുമായി നടന്നകന്നു...

29 August 2018

വിധിക്ക് മുന്നില്‍ പകച്ച് മഹാപ്രളയത്തിന് ഇരയായ ഒരു കുടുംബം. മഹാപ്രളയത്തിൽ മുങ്ങിത്താന്ന മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മരണം ജലീലിനെ കൊണ്ടുപോയത്. എല്ലാവരെയും സഹായിക്കുന്ന മനസ്സായിരുന്നു അ...

പമ്പാനദിയില്‍ തിരുവാറന്മുള ഉത്തൃട്ടാതി ജലമേള ഇന്ന്... ആരവങ്ങളും ആര്‍ഭാടങ്ങളും ഇല്ലാതെ കേവലം ചടങ്ങ് മാത്രമായി ഘോഷയാത്ര

29 August 2018

പമ്പനദിയില്‍ തിരുവാറന്മുള സവിധത്തില്‍ ഇന്ന് ഉത്തൃട്ടാതി ജലമേള നടക്കും. രാവിലെ പത്തിന് ഔദ്യോഗിക ചടങ്ങുകള്‍ ഒന്നുമില്ലാതെ സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. എത്താന്‍ കഴിയുന്ന പള്ള...

എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിൽ മൂന്ന് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി; ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

29 August 2018

എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിൽ മൂന്ന് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയാനായിട്ടില്ല. വടക്കേക്ക...

ഇത് താൻടാ നമ്മുടെ കേരള പോലീസ്... പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 25 ലക്ഷം രൂപയും വീടുകൾ നിർമ്മിച്ചു നൽകുന്നതിനും പുറമെ സഹപ്രവർത്തകരുടെ ദുരിതത്തിനും കൈത്താങ്ങായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം...

29 August 2018

പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 25 ലക്ഷം രൂപയ്ക്കും 7 വീടുകൾ നിർമ്മിച്ചു നൽകുന്നതിനും പുറമെ പ്രളയത്തിൽ വീടുകൾ തകർന്ന് താമസയോഗ്യമല്ലാതായി തീർന്ന പോലീസ് ഉദ...

കേന്ദ്ര ധനസഹ മന്ത്രി പൊൻ രാധാകൃഷ്ണൻ നയിക്കുന്ന സംഘം കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താൻ ഇന്നെത്തും; സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും സംഘം വിശദമായി പഠിക്കും... പ്രത്യേക ക്യാമ്പ് ഓഫീസ് തുടങ്ങാനും ധനമന്ത്രാലയത്തിന്റെ നിർദ്ദേശം

29 August 2018

പ്രളയകെടുതിയിൽപെട്ട കേരളത്തിന്റെ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനസഹ മന്ത്രി പൊൻ രാധാകൃഷ്ണൻ നയിക്കുന്ന സംഘമാണ് എത്തുന്നത്. അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്...

പ്രളയ ദുരിതത്തിൽ വീണു പോയവരെ നെഞ്ചോടു ചേർത്ത് കലാമണ്ഡലത്തിലെ സംഗീത അധ്യാപകനായ കാര്‍ത്തികേയന്‍... സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കും സംഗീതത്തിലൂടെ ലഭിച്ച പണം നൽകാൻ തയ്യാറായി ഈ സംഗീത അധ്യാപകന്‍

29 August 2018

ശാസ്ത്രീയ നൃത്തങ്ങള്‍ക്കാണു കാര്‍ത്തികേയന്‍ പ്രധാനമായും പാടുന്നത്. ഇതുവഴി ലഭിച്ച പണമാണ് ദുരിതബാധിതര്‍ക്കായി കാര്‍ത്തികേയന്‍ മാറ്റി വയ്ക്കുന്നത്. സംഗീതത്തിലൂടെ ലഭിച്ച പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവി...

മഹാപ്രളയത്തിലകപ്പെട്ട ഒരു നാടിനെ കൈ പിടിച്ചുയര്‍ത്തുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദം മറന്ന് നാട് ഒന്നിച്ചപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസത്തിന് സാക്ഷ്യം വഹിച്ച് കേരളം; ഏറ്റവും വലിയ പുനരധിവാസ ക്യാമ്പയിൻ രണ്ടാം ദിനത്തിലേയ്ക്ക്...

29 August 2018

കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്പയിൻ. അറുപതിനായിരം പേര്‍ ചേർന്ന് പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജനകീയ കൂട്ടായ്മയിലൂടെ ശുചിയാക്കൽ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിനത്തിലേയ്ക്ക്. കുട്ടനാട്ടുകാരും വിവിധ...

കിട്ടിയ സമ്മാനം അതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്... കുടുംബസമേതം മുഖ്യമന്ത്രിയെ കാണാനെത്തിയ ഹംസ സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

29 August 2018

കഴിഞ്ഞ പത്താം തീയതി നടന്ന നറുക്കെടുപ്പിലാണ് ഹംസയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറിതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഹംസ തീരുമാനിക്കുകയായിരുന്നു. ലോട്ടറി...

എയർ ആംബുലൻസിനായി വഴിമാറി ; രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

29 August 2018

രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ക്രിസ്ത്യൻ ...

പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി

29 August 2018

പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ദുരന്തനിവാരണ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കളവാണെന്ന് അറിഞ്ഞുകൊണ്ട് സര്...

കേരളത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ... കേരളത്തിനായി പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തം; പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം; കേരളത്തിലെ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ല; ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല

29 August 2018

ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കേരളത്തിനായി പ്രഖ്യാപിച്ച പാക...

വിവാദങ്ങള്‍ക്കിടയിലും കേരളത്തിനൊപ്പം യുഎഇ ; സ്വദേശികളും വിദേശികളുമടക്കം കേരളത്തിന് കൈത്താങ്ങായി എത്തുന്നത് നൂറുകണക്കിന് പേർ

29 August 2018

വിവാദങ്ങള്‍ക്കിടയിലും പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ തിരക്കിട്ട സഹായ സമാഹരണവുമായി യുഎഇ. ടണ്‍കണക്കിനു വരുന്ന സാധനങ്ങള്‍ നാട്ടിലേക്ക് അയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍...

ഓണാവധിയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും, പ്രളയബാധിത പ്രദേശങ്ങളില്‍ തുറക്കുന്ന സ്‌കൂളുകളില്‍ ആദ്യ രണ്ടു ദിവസം കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനമാകും നടത്തുകയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

29 August 2018

ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയാണ് തുറക്കുന്നത്. ഇപ്പോഴും സ്‌കൂളുകളില്‍നിന്നും വെള്ളം ഇറങ്ങാത്തതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവ...

വേമ്പനാട്ട് കായലില്‍ നിന്ന് പിരാനകള്‍ ലഭിക്കുന്നു

29 August 2018

വേമ്പനാട്ട് കായലില്‍ പിരാന (റെഡ്‌ബെല്ലി) മത്സ്യങ്ങള്‍ വ്യാപകമായി ലഭിക്കുന്നു. വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദേശവാസികളുടെ ചൂണ്ടയിലാണ് പിരാന കുടുങ്ങുന്നത്. മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്നത...

Malayali Vartha Recommends