Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

31 AUGUST 2026 07:45 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ സമാപനം. ഞായറാഴ്ച വൈകുന്നേരം ലോക്ഭവനു മുന്നില്‍ ഒരുക്കിയ വേദിയില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്...

കണ്ണൂരിലേക്ക് പോകുന്നതിനിടെ സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചു; സബ് ജയിലിന് മുന്നില്‍ ബി.ജെ.പിയുടെ നാമജപം... എല്ലാം കള്ളക്കേസുകളാണെന്ന് സുരേന്ദ്രൻ; വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ

26 November 2018

കോഴിക്കോട് സബ് ജയിലിന് മുന്നില്‍ ബി.ജെ.പിയുടെ നാമജപ പ്രതിഷേധം. സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് പ്രതിഷേധം ...

യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുരക്ഷാപ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും

26 November 2018

യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുരക്ഷാപ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്ഞക്കാണ് ഇന്ന് അവസാനമാവുക. നേരത്തെ നവംബര്‍ ...

ശശിക്കെതിരെ കടുത്തനടപടി വേണം ! ; പീഡന പരാതിയിൽ നടപടി വൈകുന്നതിൽ വിഎസ് കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു

25 November 2018

ലൈംഗികപീഡന പരാതിയിൽ കുറ്റാരോപിതനായ എംഎൽഎ പി.കെ.ശശിക്കെതിരായ നടപടി വൈകുന്നതിൽ വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. നാളെ സംസ്ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയായിരുന്നു പി...

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം; സര്‍ക്കാരിനെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

25 November 2018

പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാ...

" തലയ്ക്ക് വെളിവില്ലാത്ത ജഡ്‌ജിമാരുടെ വിധി നടപ്പിലാക്കേണ്ട " ! ; പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരെ അധിക്ഷേപിച്ച് മുസ്ലിം ലീഗ് എംഎൽഎ പികെ ബഷീർ

25 November 2018

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ജഡ്ജുമാരെ അധിക്ഷേപിച്ച്‌ മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍ രം​ഗത്ത്. കെ.​എം ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നി​ല്‍ ക​ള്ള​ക്ക​ളി​യാ​ണെന്നും ത​ല​യ്...

അ​ജ്മീ​ര്‍ ദ​ര്‍​ഗ സ്‌​ഫോ​ട​ന​ക്കേ​സിൽ പ്രതിയായ മ​ല​യാ​ളി അ​റ​സ്റ്റിൽ; കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി സു​രേ​ഷ് നാ​യരെ പിടികൂടിയത് ഗു​ജ​റാ​ത്ത് ഭീ​ക​ര​വി​രു​ദ്ധ​സേ​ന; നടപടി മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സ്‌ഫോടനത്തിനായി ബോംബ് എത്തിച്ചതിന്

25 November 2018

നാടിനെ നടുക്കിയ അ​ജ്മീ​ര്‍ ദ​ര്‍​ഗ സ്‌​ഫോ​ട​ന​ക്കേ​സിൽ പ്രതിയായ മ​ല​യാ​ളി അ​റ​സ്റ്റിലായി. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി സു​രേ​ഷ് നാ​യ​രാ​ണ് പോലീസ് പിടിയിലായത്. 2007ല്‍ രാജ്യത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്‌ടിച്...

ഒടുവിൽ സഹികെട്ട് കേരളാ പൊലീസ് സുപ്രീംകോടതിയിലേയ്ക്ക്; പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയിലടക്കമുള്ള നിരവധി ഹർജികൾ ജോലി തടസ്സപ്പെടുത്തുന്നു; യുവതീപ്രവേശനവിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദ്ദേശം നൽകണമെന്ന് ആവശ്യം

25 November 2018

ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്. ക്യത്യമായ മാർഗ്ഗനിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യമുൾപ്പെടുത്തിയ ഹർജി ബുധനാഴ്ച്ച ...

ആശയ സംവാദത്തിന് വെല്ലുവിളിച്ച കോടിയേരിയുടെ പിന്മാറ്റം പരാജയഭീതികൊണ്ട്; ശ്രീധരൻപിള്ളയെ വർജ്യമാണെങ്കിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള

25 November 2018

ശബരിമല വിഷയത്തില്‍ തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോൾ പരാജയ ഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. അറസ്റ്റിലായ ബിജെപി സംസ്ഥാ...

ശബരിമലയിൽ നി​രോ​ധ​നാ​ജ്ഞ ലംഘനം; അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിന് ജാമ്യം

25 November 2018

ശബരിമലയിൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചതിന് അറസ്റ്റിലായ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക്​ ജാമ്യം. ഞായറാഴ്ച ഉച്ചയോടെ നി​ല​യ്ക്ക​ലി​ൽ നിന്നും അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലുള്...

പോരാട്ടം ഇവിടെ തീരുന്നില്ല... പിന്നിലെ കൈകൾ ഞാൻ പുറത്ത് കൊണ്ട് വരും; സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞു ഭര്‍ത്താവ് ഉപേക്ഷിച്ചു... എന്റെ കുട്ടികളുടെ മുന്നിൽ സത്യം തെളിയിക്കണം; മുഖം പോലും മറയ്ക്കാതെ മാധ്യമങ്ങളെ അഭിമുഖീകരിച്ചു; രണ്ടരവര്‍ഷത്തിലധികം നീണ്ടു നിന്ന ഒറ്റയാൾ പോരാട്ടത്തിൽ തൊടുപുഴ സ്വദേശിനി ശോഭ സജുവിന്റെ കേസില്‍ വഴിത്തിരിവ്

25 November 2018

തൊടുപുഴ സ്വദേശിനി ശോഭ സജുവിനായിരുന്നു ദുരനുഭവം ഉണ്ടായത്. ശോഭയുടെ ഭര്‍ത്താവും അവരുടെ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്ന് ഭര്‍ത്തവ...

ഇന്ന് രാവിലെയോടെ പാളത്തിൽ കണ്ടെത്തിയത് വലിയ വിള്ളൽ; ചിറയിന്‍ കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍ദേശം നല്‍കിയതോടെ ട്രെയിനുകളുടെ വേഗം കുറച്ചു

25 November 2018

ഇന്ന് രാവിലെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേതുടര്‍ന്ന് ട്രെയിനുകള്‍ വേഗം കുറച്ചുപോകുകയാണ്. തുടര്‍ന്ന് ചിറയിന്‍ കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നിര്‍...

ഇനി ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ കൊണ്ടു നടക്കേണ്ട

25 November 2018

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെ അസ്സലുകള്‍ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ മൊബൈല്‍ ഫോണില്‍ ഇത്തരം രേഖകളുടെ ഫോട്ടോ കാ...

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ രക്ഷപ്പെട്ടു... ജീവനക്കാര്‍ ഉറങ്ങിയോ എന്നു നോക്കാന്‍ സര്‍പ്രൈസ് സ്‌ക്വാഡെത്തിയപ്പോള്‍ സര്‍പ്രൈസായി കുരച്ചു ചാടി നായ; കേസെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ 

25 November 2018

രാത്രി ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ ഉറങ്ങുന്നുണ്ടോയെന്നു രഹസ്യമായി പരിശോധിക്കാന്‍ കെ എസ് ആര്‍ടിസി വിതുര ഡിപ്പോയിലെക്കിയ സര്‍പ്രൈസ് സ്‌ക്വാഡ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സര്‍പ്രൈസ് നല്‍കി വന്നതാകട...

മീന്‍ വിറ്റ് നടന്ന ഹനാന്റെ ജീവിതം ഇപ്പോള്‍ കണ്ടാല്‍ ഞെട്ടും, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹുക്ക വലിക്കുന്ന ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

25 November 2018

മീന്‍ വിറ്റ് പഠനം നടത്തിയ ഹനാന്റെ ജീവിതം നിലവാരം മാറിയോ. കേരളത്തിന്റെ ദത്തു പുത്രിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ഹനാന്‍ ഇപ്പോള്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ 1200 രൂപ വിലയുള്ള ഹുക്ക മണിക്കൂറുകളോളം വലിച്...

കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ചങ്കിടിപ്പോടെ സുരേന്ദ്രന്‍... ആശങ്കകള്‍ക്കിടെ കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി; വീരബലിദാനികളുടെ നാട്ടിലേക്കാണ് ഞാന്‍ പോകുന്നത്...

25 November 2018

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഭയന്നത് തന്നെ സംഭവിച്ചു. കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്ന് രാത്രി കോഴിക്കോട് ജയ...

Malayali Vartha Recommends