KERALA
തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍
ആറ്റിങ്ങലില്‍ വന്‍ ലഹരി വേട്ട....ഒന്നേ കാല് കിലോ എംഡിഎംഎയാണ് പിടികൂടിയത്, രണ്ടു പേര് പിടിയില്‍
10 July 2025
രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം... ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല് കിലോ എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദേശത്തു നിന്നും ബാഗേജില്‍ കട...
സങ്കടക്കാഴ്ചയായി.... കുളിക്കാനിറങ്ങിയ മൂന്നു പേര് പുഴയില്‍ മുങ്ങിമരിച്ചു....
10 July 2025
മഴ ശക്തമായി തുടരുന്നതിനിടെ കുളിക്കാനിറങ്ങിയ മൂന്നു പേര് പുഴയില്‍ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കില്‍പെട്ട പതിനാലുകാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പെട്ട 18കാരി ഐറിനു...
കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍
10 July 2025
എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍. റിന്‍സി, യാസിര്‍ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 22.55 ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 38 കാരന് 23 വര്‍ഷം തടവും 10,000 രൂപ പിഴയും
09 July 2025
2022ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മാറനല്ലൂര്‍ അരുവിക്കര കുളത്തിന...
കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി
09 July 2025
കസബ കടപ്പുറം സ്വദേശിയായ 22കാരന്റെ മൃതദേഹം കണ്ടെത്തി. ഇയാളെ കാണാതായിരുന്നു. ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത് ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയിലാണ്. ശരീത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. ഇയാളുടെ ശരീരത്തി...
നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്
09 July 2025
കേരളത്തില്‍ നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്. കേരള സര്‍വ്വകലാശാലയിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതിലാണ് പ്രതിഷേധം. ഇന്നലെ എസ് എഫ് ഐ പ്രതിഷേധം നടത്തി...
കീം പരീക്ഷാ ഫലം റദ്ദാക്കി ഹൈക്കോടതി
09 July 2025
റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യ...
ഓമല്ലൂരില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
09 July 2025
ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്ത്ത...
മലപ്പുറത്ത് ട്രാന്‍സ് യുവതി സുഹൃത്തിന്റെ താമസസ്ഥലത്ത് ജീവനൊടുക്കി
09 July 2025
ട്രാന്‍സ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ച...
സസ്പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി
09 July 2025
കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂലൈ 9 മുതല്‍ കുറച്ചുദിവസത്തേക്ക് അവധി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശയാത്ര കഴിഞ്ഞ്...
സ്കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാര്‍ പൂട്ടിയിട്ടു
09 July 2025
പൊതുപണിമുടക്കു ദിവസം സ്കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാര്‍ പൂട്ടിയിട്ടു. അരുവിക്കര എല്‍പി സ്കൂളിലെ 5 അധ്യാപകരെയാണ് പൂട്ടിയിട്ടത്. ഒടുവില്‍ പൊലീസ് എത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. രാവിലെ ജോ...
സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം
09 July 2025
കേരള സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ സമരം ഗുണ്ടായിസം. വിദ്യാർത്ഥികളെ പാർട്ടി ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ...
ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്..
09 July 2025
ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്. ഇതിനിടെ ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന...
പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്
09 July 2025
എൻജിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയാണ് അപകടമുണ്ടായത് . ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു ഇത്തരത്തിലൊരു അപകടമുണ്ടായത് . 35 വയസ്സുകാരനാണ് മര...
സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ...
09 July 2025
നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സര്‍വകലാശാലകള്‍ കാവി വത...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















