Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി

13 May 2026

400 കെ.വി.സബ്‌സ്റ്റേഷനിൽ ടാൻസ്‌ഫോർമർ തകരാറിനെത്തുടർന്ന് നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈ...

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം

13 May 2026

കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണ്അ അപകടം. യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസാണ് മരിച്ചത്. സർവീസ് സ്‌റ്റേഷനോട് ചേർന്ന് സിജു ഇരുന്ന ലോറിക്ക് മുകള...

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...

13 May 2026

സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു. മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലാണ് സംഭവം, മങ്കട വെള്ളില സ്വദേശികളായ പുതുക്കുടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പ...

ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും

13 May 2026

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന.. കെ.പി.സി.സി മുൻ അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവരുമായി ഇന്നലെ ചർച്ച നടത്തിയ ഹൈക്കമാൻഡ്, മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെ...

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍

13 May 2026

മലപ്പുറത്ത് പുഴയില്‍ മുങ്ങിതാഴുകയായിരുന്ന എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍. പുന്നപ്പുഴയില്‍ മുങ്ങിതാഴുകയായിരുന്ന ഷെബിന്‍ഷാനെയാണ് അമല്‍ഷാന്‍ എന്ന പതിനൊന്നുകാരന്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്...

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

12 May 2026

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഫഹദ്, സിയാദ്,റഹീസ്,വഹാസ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 7 പേര്‍ക്കാണ് ഇടിമിന്നലേറ്റത്. പരു...

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

12 May 2026

മലപ്പുറത്ത് വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദിനെ കഴുത്തറുത്ത് കൊലപ്പെടുത...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം

12 May 2026

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് വള്ളിക്കുന്ന് നിയുക്ത എംഎല്‍എ ടി വി ഇബ്രാഹിം. മുഖ്യമന്ത്രി ചര്‍ച്ച നീണ്ടുപോകുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ടി വി ഇബ്...

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി

12 May 2026

നീറ്റ് യുജി പരീക്ഷാ റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തെയും, സ്വപ്നങ്ങളുടെയും ബിജെപിയുടെ അഴിമതിഭരണം തകര്‍ത്തു. യുവാക്കളുടെ ഭാവിയ്‌ക്കെതിരായ കുറ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

12 May 2026

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. 1,12,520 രൂപയായിരുന്നു. ക!ഴിഞ്ഞ ദിവ...

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

12 May 2026

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. മേയ് 14 മുതല്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വ...

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും

12 May 2026

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഭാഗികമായി അടുത്ത ഏഴുദിവസം വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വൈദ്യുതി തടസപ്പെടാന്‍ സാധ്യത. പവര്‍ഗ്രിഡ് കോര്...

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം

12 May 2026

പ്രതിശ്രുതവരന്റെ അപ്രതീക്ഷിത മരണത്തില്‍ മനനൊന്ത് ആത്മഹത്യ ചെയ്ത പ്രതിശ്രുത വധുവിന് പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ അന്ത്യവിശ്രമം. ബൈക്കപകടത്തിലാണ് പ്രതിശ്രുതവരന്റെ മരണം. കുമ്പള കിദൂര്‍ കുണ്ടങ്കേര...

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്

12 May 2026

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ വൈകുന്നത് ഭരണസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാഠപുസ്...

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍

12 May 2026

കേരള മുഖ്യമന്ത്രി ആര് എന്നതില്‍ 24 മണിക്കൂറില്‍ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പട്ടികയില്‍ താനില്ല. ജനത്തിന്റെ വികാരം രാഹുല്‍ഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വ...

Malayali Vartha Recommends