KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
പട്ടാളത്തില്‍ നിന്നും സിനിമയിലേക്കെത്തിയ ക്യാപ്റ്റനെ കാത്തിരുന്നത് 500 ഓളം വേഷങ്ങള്‍; ഇതാ ഒരു ഒരു സ്നേഹഗാഥ സംവിധാനം ചെയ്തതോടെ സിനിമാക്കാരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞു; ശക്തനായ വില്ലന്‍ കഥാപാത്രം ചെയ്ത ക്യാപ്റ്റന്റെ മനസ് വറ്റാത്ത സ്നേഹത്തിനുറവ
17 September 2018
ക്യാപ്റ്റന്‍ രാജുവിന്റെ മരണം മലയാള സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് വലിയ നഷ്ടമായി. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്കാഘാതം സംഭവിച്ചത്. എത്തിഹാദ് വിമാത്തിലായി...
കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു ; സുഹൃത്ത് ഒളിവിൽ
17 September 2018
കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് നൗഷാദിനെ പൊലീസ് തെരയുന്നു....
വെബ്സൈറ്റുകളില്‍ റേറ്റിങ് കൂടുതൽ കുട്ടികൾക്ക്... ഒളിഞ്ഞിരുന്നും ഭീഷണിപ്പെടുത്തിയും കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തും... റാക്കറ്റുകളുടെ പ്രവര്‍ത്തനം കേരളത്തിലും ശക്തം; ഡാര്‍ക്ക്നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോകളുടെയും വില്‍പ്പന തടയാന്‍ സംവിധാനങ്ങളില്ല... അന്വേഷണ ഏജന്‍സിയായ സൈബർ ഡോം പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
17 September 2018
രാജ്യത്തിന് പുറത്തുള്ള വെബ്സൈറ്റുകള്‍ക്ക് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി വില്‍ക്കുന്ന റാക്കറ്റുകളുടെ പ്രവര്‍ത്തനത്തെ പുറത്ത് വിട്ട് അന്വേഷണ ഏജന്‍സിയായ സൈബർ ഡോം.ഡാര്‍ക്ക് നെറ്റ് വഴിയാണ് ചിത്രങ്...
കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം.. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്ക്കാന് അനുവദിക്കണം; ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു
17 September 2018
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഏഴാം ദിവസം പിന്നിട്ടു. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്...
കെഎസ്ആര്‍ടിസിയോട് ഉടക്കി ദേവസ്വം ബോര്‍ഡ്; നിരക്ക് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ സേവനം പമ്പയില്‍ ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ്
17 September 2018
കെഎസ്ആര്‍ടിസിയുടെ കഴുത്തറപ്പന്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധം. പമ്പാ നിലയ്ക്കല്‍ റൂട്ടിലെ കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധവുമായി ദേവസ്വം ബോര്‍ഡ്. നിരക്ക് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍...
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ചന്ദ്രശേഖര്‍ അന്തരിച്ചു
17 September 2018
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ചന്ദ്രശേഖര്‍ ബംഗളൂരുവില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊടിയ മര്‍ദ്ദനങ്ങളും പീഡനവും അനുഭവിക്കേണ്ടി വന്ന് മാനസികമായി തകര്‍ന്ന ...
ബിഷപ്പ് ഫ്രാങ്കോയെ തുറങ്കിലടക്കൂ...മദര്‍ സുപ്പീരിയര്‍ ബിഷപ്പിന്റെ കൂട്ടുക്കൊടുപ്പ്കാരിയെന്ന് സിസ്റ്റര്‍ അനുപമ; സഭയില്‍ നടക്കുന്നത് ബിഷപ്പിന്റെ കൂട്ടിക്കൊടുപ്പും അഴിമതിയും മാത്രമെന്നും ആരോപണം
17 September 2018
മിഷണറീസ് ഓഫ് ജീസസിനെതിരെ കടുത്ത പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. സഭയില്‍ നടക്കുന്നത് കടുത്ത അരാജകത്വം. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന ബിഷപ്പിനായി നിലകൊള്ള...
ഒഴിഞ്ഞുമാറി ഉമ്മന്‍ ചാണ്ടി; കന്യാസ്ത്രീകളുടെ നീതിക്കായുള്ള സമരം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും ഉത്തരം പറയാതെ തടിയൂരി ഉമ്മന്‍ ചാണ്ടി
16 September 2018
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഉമ്മന്‍ ചാണ്ടി. ആശീര്‍ഭവനില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് സംഘടിപ്പ...
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; തിങ്കളാഴ്ച മുതല്‍ കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാര സമരത്തിന് കന്യാസ്ത്രീയുടെ സഹോദരിയും; പണത്തിനു മീതെ സഭാപിതാക്കന്മാരുടെ നാവു പൊങ്ങില്ല; പരാതിയില്‍ സഭാപിതാക്കന്മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നും സഹോദരി
16 September 2018
ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ നിരാഹാരപ്പന്തലില്‍ തിങ്കളാഴ്ച 11 മണി...
നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍
16 September 2018
മലപ്പുറം നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍. പണം മാറ്റി നല്‍കാമെന്ന് പറഞ്ഞ് പാലക്കാട് സ്വദേശിയില്‍ നിന്നാണ് നിരോധിത നോട്ടുകള്‍ വാങ്ങിയത്. ഇവര്‍ സഞ്ചരിച്ച രണ്ടു കാ...
അതെ നമ്മുടെ അതിജീവനത്തിന്റെ കഥ; മഹാപ്രളയം സിനിമയാകുന്നു: കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന 2403എഫ്.ടി 2019ല്‍ തീയേറ്ററുകളില്‍ എത്തും; ചിത്രത്തിന് ജൂഡ് ആന്റണി തിരക്കഥ എഴുതും ആന്റോ ജോസഫ് നിര്‍മിക്കും
16 September 2018
മഹാപ്രളയം സിനിമയാക്കാന്‍ ജൂഡ് ആന്റണി ജോസഫ്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമറിയിച്ചവരെകുറിച്ചുള്ള സിനിമയ്ക്ക് 2403എഫ്.ടി എന്നാണ് പേരിട്ടിരിക്കുന്നത്. ജൂഡ് ആന്റണി ഫേസ്ബുക്കിലൂടെയാണ് ...
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ്; ബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം വാരിക്കോരി നല്കി സര്‍ക്കാര്‍ അവരെ കബളിപ്പിച്ചു; കേരളത്തിന്റെ ഭരണം ജയരാജന്മാരില് മാത്രമായി ഒതുങ്ങിയിരിക്കുന്നുവെന്നും ചെന്നിത്തല
16 September 2018
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിത ബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം വാരിക്കോരി നല്കി സര്‍ക്കാര്‍ അവരെ കബളിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്...
64 വയസുള്ള വൈദികന് പീഠിപ്പിച്ചത് മൂന്ന് മുതല്‍ 17 വയസുവരെയുള്ള നാല് ആണ്‍കുട്ടികളെ; ലൈംഗിക പീഠനത്തിന് സ്ഥലംമാറ്റപ്പെട്ട ബിഷപ്പുമാര്‍ എവിടെപോകുന്നോ അവിടെയും പീഡനങ്ങള്‍ തുടര്‍ന്നുവെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായി സഭാ വക്താവ്
16 September 2018
ലൈംഗിക പീഠനങ്ങളെ തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട ബിഷപ്പുമാര്‍ അവിടെയും പീഡനങ്ങള്‍ തുടര്‍ന്നുവെന്ന് കണ്ടെത്തല്‍. 64 വയസുള്ള വൈദികന് മൂന്ന് മുതല്‍ 17 വയസുവരെയുള്ള നാല് ആണ്‍കുട്ടികളെ പീഡിപ്പിച്ചതായും റിപ്പ...
നീതിക്കുവേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തില്‍ നേരിട്ട് പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അനുവദിക്കിന്നില്ല; ഉചിതമായ അന്വേഷണം നടത്തി കുറ്റവാളി എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നു; ബിഷപ്പിനെതിരായ സമരത്തിൽ കന്യാസ്ത്രിമാര്‍ക്ക് പിന്തുണ അറിയിച്ച് കെആര്‍ ഗൗരിയമ്മ
16 September 2018
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതു ദിവസം പിന്നിട്ടു. സമരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപ...
കെ കരുണാകരനെ ആരും ചതിച്ചിട്ടില്ലന്നും ഈ ചർച്ചകൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും കെ മുരളീധരൻ
16 September 2018
ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് കെ.കരുണാകരന് പറഞ്ഞിട്ടില്ലെന്ന് മകന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















