Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

17 September 2018

സംസ്ഥാന സര്‍ക്കാറിന്റെ  സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക...

കൊല്ലത്ത് പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന് ബന്ധുക്കളുടെ ക്വട്ടേഷൻ; വഴിയരികിൽ പതിയിരുന്ന് ഹോക്കി സ്റ്റിക്ക് കൊണ്ട് വാരിയെല്ലുകൾ തകർത്ത് കഴുത്തിന് പിന്നിൽ വെട്ടിയും കത്തി കുത്തിയിറക്കിയും ക്വട്ടേഷൻ സംഘം; മരണവെപ്രാളത്തിൽ ഓട്ടോ ഓടിച്ച് മാര്‍ക്കറ്റ് ഭാഗത്തേക്ക് വന്നപ്പോൾ നിയന്ത്രണം വിട്ട് പൂക്കടയിലേയ്ക്ക് ഇടിച്ചുകയറി.. ഓട്ടോ ഡ്രൈവർക്ക് സംഭവിച്ചത്

17 September 2018

ഇ​ന്ന് പു​ല​ര്‍​ച്ചെ ചാ​മ​ക്ക​ട മ​ഹാ​റാ​ണി മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രുന്നു ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് ...

ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം... ക്യാപ്റ്റന്‍ രാജുവിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

17 September 2018

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹമെന്നും വിവിധ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളില്...

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടത്തും, എല്‍പി-യുപി മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രം ,പരമാവധി ചെലവ് കുറച്ചായിരിക്കും കലോത്സവമെന്ന് വിദ്യാഭ്യാസമന്ത്രി

17 September 2018

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടത്തും, എല്‍പി-യുപി മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രം ,പരമാവധി ചെലവ് കുറച്ചായിരിക്കും കലോത്സവമെന്ന് വിദ്യാഭ്യാസമന്ത്രികായിക...

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ഹര്‍ജി തള്ളി സുപ്രീംകോടതി

17 September 2018

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയും ഇവര്‍ വിറ്റ ഭൂമിയും തിരിച്ചു പിടിക്കാന്‍ അന്നത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാ...

കൊച്ചിയിലെ വീട്ടമ്മയെ വലയിൽ വീഴ്ത്താൻ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ പെൺകുട്ടികളുടെ പേരിൽ തുടങ്ങി; ചാറ്റ് തുടങ്ങിയതിന് പിന്നാലെ വീട്ടമ്മയ്ക്ക് കിട്ടിയത് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയായ യുവകോമളനുമായുള്ള മോർഫ് ചെയ്ത നഗ്നഫോട്ടോകൾ

17 September 2018

കൊച്ചിയിൽ വീട്ടമ്മയെ മോർഫ് ചെയ്ത നഗ്നഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് മെസ്സഞ്ചറിലൂടെ നഗ്നഫോട്ടോ അയച്ച്‌ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ എ...

തൃശൂർ കേച്ചേരി ഐഷ കോംപ്ലക്‌സിലെ അശോക ജ്വല്ലറിയില്‍ വൻ തീപിടിത്തം

17 September 2018

കേച്ചേരി പന്നിത്തടം റോഡിലെ ഐഷ കോംപ്ലക്‌സിലെ അശോക ജ്വല്ലറിയില്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാരും അഗ്‌നി ശമന സേനയും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാരണം ഇതുവ...

മദ്യവും,പെണ്ണും മറയാക്കി മൃഗീയ കൊലപാതകം; പെണ്‍കെണിയില്‍ വീഴ്ത്തി വര്‍ക്ക്‌ഷോപ്പിലേയ്ക്ക് 22കാരനെ വിളിച്ചുവരുത്തി മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി കുടിപ്പിച്ച് കിടത്തി; കാമുകിയുടെ ഷാളുകൊണ്ടുതന്നെ കഴുത്ത് വരിഞ്ഞുമുറുക്കി... കൈയിലെ പച്ചകുത്തും രഹസ്യ സന്ദേശവും ചുരുളഴിച്ചത് തലസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല

17 September 2018

തമിഴ്‌നാട് അഞ്ചു ഗ്രാമം പൊലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരുവനന്തപുരം സ്വദേശിയുടേതാണെന്ന് തെളിഞ്ഞു. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം മണക്കാട്ട് വീട്ടില്‍ കൊച്...

കുഞ്ഞിനെ ജന്മം നല്കാനാകാത്ത സ്ത്രീയെന്ന് പറഞ്ഞ് പലരുടെയും കളിയാക്കൽ... നെഞ്ച്‌ പിടഞ്ഞ് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങി; ഒടുവിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് ഭാര്യയ്ക്ക് സമ്മാനമായി നൽകിയത് ആറുമാസം പ്രായമായ കുഞ്ഞിനെ... തൊട്ടു പിന്നാലെ മുറ്റത്തെത്തിയത് പോലീസും; ഉദുമയിൽ സംഭവിച്ചത്...

17 September 2018

വിവാഹം കഴിഞ്ഞ് വർഷങ്ങളെയെങ്കിലും കുഞ്ഞുങ്ങൾ ഇല്ലാതിരുന്നപ്പോൾ ഭർത്താവ് സമ്മാനമായി നൽകിയത് ആറുമാസം പ്രായമായ കുഞ്ഞിനെ. ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികള്‍ വളരെയധികം വിഷമത്തിലായിരുന്നു. എന്ന...

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുഞ്ഞിനെകൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്ത് യുവാവിന്റെ വീഡിയോ... ഹെല്‍മെറ്റുപോലും ധരിക്കാതെ കുട്ടിയേയും കൊണ്ട് അപകടം വിളിച്ചുവരുത്തുന്ന യാത്ര ചെയ്ത തിരുവനന്തപുരം വലിയതുറ സ്വദേശിയായ കെബിന്‍ ഫെര്‍ണാണ്ടസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ

17 September 2018

തിരുവനന്തപുരം വലിയതുറ സ്വദേശിയായ കെബിന്‍ ഫെര്‍ണാണ്ടസാണ് ഹെല്‍മെറ്റുപോലും ധരിക്കാതെ കുട്ടിയേയും കൊണ്ട് അപകടം വിളിച്ചുവരുത്തുന്ന യാത്ര നടത്തിയത്. കോണ്‍ഗ്രസിനെതിരെയായിരുന്നു മുദ്രാവാക്യം. അതേസമയം, കുട്ടി...

എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി ; യാത്രക്കാരുടെ സംഘടനകള്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു

17 September 2018

ഈ മാസം 23 വരെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്...

പൂട്ടിന് മറുപൂട്ടുമായി ബിഷപ്പ് എത്തും; ബിഷപ്പിന് കനത്ത സുരക്ഷ ഒരുക്കി കേരള പോലീസ്; ഫ്രോങ്കോ എത്തുക മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ശേഷം; അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുന്നത് അപകടമെന്ന് നിയമോപദേശം

17 September 2018

ബിഷപ്പ് തിരിച്ചുപോകാന്‍ പാടുപെടും. വൈരുധ്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യാനുളള ഒരുക്കങ്ങളിലാണ്. 95 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ച് ചോദ്യാവലി തയാറാക്കുകയാണ് അന്വേ...

തലസ്ഥാനത്തെ ഞെട്ടിച്ച് നാല് വിദ്യാർത്ഥികളുടെ തിരോധാനം... ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

17 September 2018

തിരുവനന്തപുരം ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിലെ വിദ്യാര്‍ഥികളാണിവര്‍. രാവിലെ ട്യൂഷനു പോകാനായിറങ്ങിയ കുട്ടികളെ രാത്രിയായിട്ടും കാണാത്തതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തലസ്...

കര്‍ഷകര്‍ പ്രതിസന്ധിയില്‍... ഒരു വ്യക്തിക്ക് അഞ്ചേക്കര്‍ വയലില്‍ കൂടുതല്‍ വിത്തുകൃഷിയിറക്കാന്‍ പാടില്ല

17 September 2018

ഒരു വ്യക്തിക്ക് അഞ്ചേക്കര്‍ വയലില്‍ കൂടുതല്‍ വിത്തുകൃഷിയിറക്കാന്‍ പാടില്ലെന്ന ഉത്തരവാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വിത്തുകര്‍ഷകരെ പ്രതിസന്ധിയിലാക്കി കൃഷി ഡയറക്ടറേറ്റ് ഉത്തരവ് പുറത്തിറക്കി. നേരത...

നാടോടിക്കാറ്റിലെ പവനായി ഇന്നും ട്രോളുകാരുടെ ഉറ്റ തോഴന്‍

17 September 2018

മലപ്പുറം കത്തി മുതല്‍ മിഷ്യന്‍ ഗണ്ണുവരെ ഡയലോഗ് പറഞ്ഞ പവനായി ഇനി ഓര്‍മ്മ. നാടോടിക്കാറ്റില്‍ തിലകന്‍ അങ്ങനെ പവനായി ശവമായി എന്നുപറയുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക് പവനായി ചിരിയുടെ മാലപ്പടക്കവുമായി ഓടിക്ക...

Malayali Vartha Recommends