Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന് പദ്ധതികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം

16 September 2018

വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എല്‍ റ്റി സി കേരളത്തിലേക്കും...

കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

16 September 2018

വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു. വരന്തരപ്പിള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന്‍ മുസ്തഫ(45), മകന്‍ കല്‍ഫാന്‍(14) എന്നിവരാണ് മരിച്ചത്. ഒഴുക്കില...

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം

16 September 2018

പാണ്ടിക്കാട് ഒറവുംപുറത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി അഹമ്മദ് കബീര്‍ എന്...

സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയപ്പഴേക്കും എന്താണ് സംഭവിച്ചതെന്നറിയില്ല... മിനിറ്റുകൾക്കുള്ളിൽ എല്ലാം കത്തി നശിച്ചു... പെരിന്തൽമണ്ണയിൽ ഫർണിച്ചർ കടക്ക് തീപിടിച്ച് വൻ നാശ നഷ്ടം

16 September 2018

രാവിലെ ഒൻപത് മണിയോടെ പെരിന്തൽമണ്ണയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സജീവൻ. ഒമ്പതുമണിയോടെയാണ് കടയിൽ തീ പടർന്നതായി നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും അഗ്ന...

ഫ്രാങ്കോയുടെ പണത്തിന് മുകളില്‍ ഒരു പിതാവും വായ തുറക്കില്ല... കന്യാസ്ത്രീയുടെ സഹോദരി പറയുന്നു

16 September 2018

ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ ഒരു പിതാക്കന്മാരും വായ തുറക്കില്ലെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച്‌ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി. 'ബിഷപ്പിന്റെ പീഡനത്തെക്കാള്‍ വലിയ...

അടച്ച്‌ പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ...; ഹോസ്റ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി കളക്ടര്‍ ബ്രോ

16 September 2018

കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നേരത്തെ ഹോസ്റ്റലില്‍ കയറണമെന്നുള്ള ഉത്തരവിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി കളക്ടര്‍ പ്രശാന്ത് നായർ പ്രായപൂര്‍ത്തിയായ സ്ത്രീക്കും പു...

വേലക്കാരി സ്നേഹത്തോടെ നൽകിയ ഭക്ഷണവും ജ്യൂസും കഴിച്ച ശേഷം വീട്ടിലെ എല്ലാപേരും അഗാധമായ മയക്കത്തിലേക്ക്... തമിഴ്നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മയുടെ ബുദ്ധിയിൽ മലപ്പുറം തിരൂരിലെ വീട്ടിൽ നടന്നത് വൻകവർച്ച

16 September 2018

ഞായറാഴ്ച രാവിലെ അയല്‍വീട്ടുകാര്‍ വന്നപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുന്നതാണു കണ്ടത്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്...

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അച്ഛനും മുങ്ങി താണു... കു​റു​മാ​ലി​പ്പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ച്ഛ​നും മ​ക​നും മു​ങ്ങി​മ​രി​ച്ചു

16 September 2018

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​ബ്ദു​ള്ള അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തൃ​ശൂ​ര്‍ വേ​ലൂ​പ്പാ​ടം ക​ല​വ​റ​ക്കു​ന്നി​ല്‍ കു​റു​മാ​ലി​പ്പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ...

നിപയ്ക്ക് ശേഷം പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് ആരോഗ്യ കേരളം... കേരള മോഡല്‍ ഒരിക്കല്‍ കൂടി അന്വര്‍ത്ഥമായിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി

16 September 2018

ചിട്ടയായതും വിശ്രമമില്ലാത്തതുമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രളയാനന്തര പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് വിജയം കണ്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ...

ജീവനേക്കാൾ സ്നേഹിച്ച ഭാര്യയ്ക്ക് നാട്ടിൽ മറ്റൊരു കാമുകനുണ്ടെന്ന് സുഹൃത്ത് പറഞ്ഞ് വിശ്വസിപ്പിച്ചു; സമനില തെറ്റി നാട്ടിലെത്തിയപ്പോൾ വക വരുത്താൻ കാലന്റെ കത്തിയുമായി തക്കം പാർത്ത്, നിസ്കാര സമയത്ത് വീട്ടിലെത്തി ഭാര്യയുടെ വയറ് കുത്തി പിളർന്നു... സുഹൃത്തിന്റെ കുടുംബം കലക്കലിൽ നഷ്ടപ്പെട്ടത് ഭർത്താവിനെ മാത്രം മനസിൽകൊണ്ട് നടന്ന ഒരു വീട്ടമ്മയുടെ ഉയിര്

16 September 2018

അവധിക്ക് നാട്ടിലെത്തി കൊച്ചി എസ് ആര്‍ എം റോഡിന് സമീപം താമസിക്കുന്ന ഭാര്യയെ പ്രവാസി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ മൊഴികൾ പുറത്ത്. ഇന്നലെ രാതി പത്ത് മണിയോടെയായിരുന്നു ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ...

പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്, 661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തി, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി

16 September 2018

പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 വരെയുള്ള കണക്കനുസരിച്ച് 1,85,538 പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ...

പ്രളയത്തില്‍ നശിച്ച ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തെ വിവിധ കടകളില്‍ എത്തിയെന്ന് പരാതി, ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി

16 September 2018

പ്രളയത്തില്‍ നശിച്ച ഭക്ഷ്യധാന്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിയെന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി. പ്രളയബാധിത പ്രദേശങ്ങളിലെ മൊത്ത വിതരണ കടകളിലും ഗോഡൗണുകളിലും മില്ലുകളിലും സൂക്ഷി...

കന്യാസ്ത്രീയുടെ സഹോദരന്‍റെ മകന്‍റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോൾ ആദ്യ പീഡനം; ആ പീഡനത്തെ കുറിച്ച് സിസറ്റെ ഭയപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയും പിന്നീട് അവരെ പല തവണ പീഡിപ്പിച്ചു; കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്ത്

16 September 2018

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്ത്. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. 2014...

സംഘപരിവാറിന്റെ കൊലവിളി വീണ്ടും... സോഷ്യൽ മീഡിയ ട്രോളുകളിലൂടെ തരംഗമായ ഷിബുലാലിന് സംഘപരിവാറിന്റെ വധഭീഷണി

16 September 2018

സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ തരംഗമായ ഷിബുലാലിന് ഭീഷണിയുമായി എത്തിയിരിക്കുകയാണ് സംഘപരിവാര്‍. നേരത്തെ മോദി സര്‍ക്കാരിന്റെ പെട്രോള്‍ വില വര്‍ധനയിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരിന്നുവെന്ന വിജയ് ...

ലാലേട്ടന് വില്ലനാകാൻ കഴിയില്ല!! മാധ്യമപ്രവർത്തകനോട് ക്ഷമ ചോദിച്ച് മോഹൻലാൽ; എന്റെ ഉത്തരം വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ….

16 September 2018

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും, പീഡന പരാതിയെക്കുറിച്ചും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്...

Malayali Vartha Recommends