KERALA
കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ഇനി ജീവിതത്തിലേയ്ക്ക് തിരിച്ചു വരില്ല ! ; വേദനകള്‍ക്കിടയിലും നഴ്‌സ് ജറീനയുടെ ഉറച്ച തീരുമാനത്തിലൂടെ രക്ഷിക്കാനായത് 6 പേരുടെ ജീവൻ; മരിക്കാത്ത ഓർമ്മകളുമായി പ്രിയതമന്റെ അവയവങ്ങൾ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും
17 September 2018
തിരുവനന്തപുരം: തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ജീവിതത്തിലേക്കിനിയില്ലെന്ന് മനസിലാക്കിയ വേദനകള്‍ക്കിടയിലും നഴ്‌സ് ജറീനയുടെ ഉറച്ച തീരുമാനം കാരണം രക്ഷിക്കാനായത് 6 പേരുടെ ജീവനുകളാണ്. മറ്റുള്ളവരിലൂടെ അദ്ദേഹം...
റയില്‍വേ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിടിച്ചു മരിച്ചു
17 September 2018
റയില്‍വേ ക്രോസ് മുറിച്ചു കടക്കുന്നതിനിടെ മുത്തശ്ശിയും കൊച്ചുമകളും ട്രയിനിടിച്ചു മരിച്ചു. മംഗലശ്ശേരി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി (56) പേരക്കുട്ടി ജുവാന മേരി വില്‌സണ്(2) ആണ് മരിച്ചത്. തൃശൂര്‍ കൊരട്...
മലയാളികൾക്ക് ഇത് അഭിമാനനിമിഷം; ജിൻസണ് ജോണ്സന് അർജുന അവാർഡ്; അവാർഡ് സംബന്ധിച്ച ശിപാർശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി
17 September 2018
മലയാളി താരം ജിൻസണ് ജോണ്സണ് അർജുന അവാർഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യൻ ഗെയിംസിൽ 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയതിനു പിന്നാലെയാണ് ജിൻസന...
ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കൽ ; സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുന്നത് പോലെ ചെയ്യാനുള്ളതല്ല സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കുന്നതെന്ന് സുപ്രീം കോടതി
17 September 2018
പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ...
പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനുള്ള ഊര്‍ജത്തിനുമായി പ്രാര്‍ഥിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
17 September 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തി എട്ടാം ജന്മദിനമായ ഇന്ന് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനുള്ള ഊര്‍ജത്തിനുമായി പ്ര...
ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
17 September 2018
ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി വന്നശേഷം ഹാരിസണു വേണ്ടി കള്ളക്കളിയെന്നും അദ്ദേഹം ക...
മുരളീധരന്‍ പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോടാണ് ചോദിക്കേണ്ടത് ; കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എം.എം. ഹസന്‍
17 September 2018
കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനിടയായ കാരണങ്ങളിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍. എ.ഐ.സി.സി പറഞ്ഞിട്ട് അദ്ദേഹം രാജി വച്ചു. ചാരക്കേ...
പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റുനിരക്ക് കെഎസ്‌ആര്‍ടിസി കുറയ്ക്കില്ല ; നിരക്കു കൂട്ടാന്‍ കാരണം ഇന്ധനവില വര്‍ധനയാണെന്ന് അയ്യപ്പ ഭക്തര്‍ക്ക് മനസ്സിലാകുമെന്ന് ഗതാഗത മന്ത്രി
17 September 2018
പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റുനിരക്ക് കെഎസ്‌ആര്‍ടിസി കുറയ്ക്കില്ലെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇന്ധനവില വര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണമെന്നും ഇക്കാര്യം അയ്യപ്പ ഭക്തര്‍ക്ക് മനസ്സിലാകുമെന്ന...
എന്നെ ദിലീപിന്റെ ശത്രുവാക്കി; ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്ന് പറഞ്ഞ കാര്യങ്ങളെ എനിക്കറിയാവൂ- ലാൽ
17 September 2018
ചില മാധ്യമങ്ങൾ തന്റെ വാർത്ത വളച്ചൊടിച്ചെന്ന് നടൻ ലാൽ. കൊച്ചിയിൽ നദി ആക്രമിക്കപ്പെട്ട സംഭവത്തിൽ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ചില മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും ലാൽ ഒരു...
അപ്പൊ ദോഹയൊക്കെ ഒന്ന് ചുറ്റികറങ്ങിയിട്ട് വരാം... നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
17 September 2018
നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. ആ ഹർജി പരിഗണനയിലാണ് ദിലീപ...
ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനിക്കും, കൈവിട്ടാൽ കേരള പോലീസ് അറസ്റ്റ് ചെയ്യും...
17 September 2018
മുൻകൂർ ജാമ്യത്തിനായി ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമീപിക്കാനിരിക്കെ ജാമ്യാപേക്ഷ തള്ളിയാൽ ഫ്രാങ്കോയെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്യും. സർക്കാരിൽ തങ്ങൾക്ക് വിശ്വാസമില്ല...
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി
17 September 2018
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം മണി. 750 മെഗാവാട്ട് കുറവ് പരിഹരിക്കാനുണ്ടെന്നും വലിയ വില കൊടുത്താണെങ്കിലും വൈദ്യൂത...
കൊച്ചിയിൽ സുഹൃത്തിനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് മാല പാര്‍വ്വതി
17 September 2018
സുഹൃത്തിനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന പരാതിയുമായി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതി രംഗത്ത്. കൂട്ടുകാരനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ കൊച്ചി കച്ചേരി പടി പൊ...
മുന്‍കൂര്‍ ജാമ്യത്തിനായി ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമീപിക്കാനിരിക്കെ ജാമ്യാപേക്ഷ തള്ളിയാല്‍ ഫ്രാങ്കോയെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്യും
17 September 2018
സര്‍ക്കാരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും കന്യാസ്ത്രി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. അതായത് ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനം അനുസരിച്ചിരിക്കും. മുന്‍കൂര്‍ ജാമ്യം തേ...
മലയാള സിനിമയിലെ നന്മയുള്ള വില്ലന്‍ ക്യാപ്റ്റന്‍ രാജു അരങ്ങൊഴിഞ്ഞു; വില്ലനായി തുടങ്ങി കൊമേഡിനായി തിളങ്ങിയ രാജുവിന്റെ വിയോഗത്തില്‍ വിങ്ങി മലയാള സിനിമ; കളങ്കമില്ലാത്ത സ്‌നഹിതനെ സ്മരിച്ച് മലയാള സിനിമ ലോകം
17 September 2018
വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നവര്‍ നന്മനിറഞ്ഞവര്‍ ആണെന്ന് ശ്രീനീവാസന്‍ പറഞ്ഞത് ശരിയെന്ന് വ്യക്തമാക്കിയ വ്യക്തി. അമ്മ മരിച്ചു വില്ലന്‍ വേഷത്തിന് ഗുഡ് ബൈ പറഞ്ഞ ക്യാപ്റ്റനെ മനസ്സിലാക്കാന്‍ മലയാള സിനിമയ്ക്ക...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















