KERALA
വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ
തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകളും
04 June 2018
തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ അവയവദാനത്തെ കുറിച്ച് ബോധവത്കരണവും. തടവുകാര്‍ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വീണ്ടും കുറ്റവാളികളാകാതെ സമൂഹവുമായി ചേര്‍ന്ന് ജീവിക്കാനുള്ള ...
കെവിന്റെ ഭാര്യ നീനുവില്‍ നിന്ന് അസമയത്തു മൊഴിയെടുത്തതില്‍ ആക്ഷേപങ്ങള്‍ ഉയരുന്നു; രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ ഒന്നരവരെ അഞ്ചര മണിക്കൂറിലേറെ മൊഴിയെടുപ്പ് നീണ്ടു: ജന, മാധ്യമശ്രദ്ധ ഉണ്ടാകാതിരിക്കാനാണെന്ന് പോലീസ്
04 June 2018
കെവിന്‍ പി. ജോസഫ് കൊല്ലപ്പെട്ട കേസിലെ മൊഴിയെടുപ്പിനേച്ചൊല്ലി പുതിയ വിവാദം. കെവിന്റെ ഭാര്യ നീനുവില്‍നിന്ന് അസമയത്തു മൊഴിയെടുത്തതാണ് ആക്ഷേപങ്ങള്‍ക്കു വഴിതുറന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ ശനിയാഴ്ച...
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
04 June 2018
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിക്ക് സമീപം മഞ്ഞളരുവിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നുസംഭവം. ഈറ്റത്തോട്ട് കുമാരന്റെ ഭാര്യ തങ്കമ്മ (65) ആണ് മരിച്ചത്. സംഭവത്തില്‍ തങ...
സഹോദരങ്ങളായ കുരുന്നുകളെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ; നാട്ടുകാര്‍ സംസ്കാരം തടഞ്ഞു
04 June 2018
സഹോദരങ്ങളായ കുരുന്നുകളെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ സംസ്കാരം തടഞ്ഞു. കുമളി ആനക്കുഴി എസ്റ്റേറ്...
സജി ചെറിയാന്‍ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു; സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു
04 June 2018
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്.സത്യപ്രതിജ്ഞക്ക...
വേറിട്ടവഴിയിലൂടെ കൂടുതല്‍ തെളിവുതേടി അന്വേഷണസംഘത്തിന്റെ നീക്കം.. സിനിമ സ്റ്റൈല്‍ തെളിവെടുപ്പിൽ കേസിൽ നിർണായകമാകുന്ന 27 തൊണ്ടി മുതലുകൾ; പ്രതികൾ പിന്നിട്ട അതെ വഴി അതെ സമയം അന്വേഷണ സംഘവും പിന്നിട്ടു
04 June 2018
കെവിന്‍ കൊലക്കേസില്‍ പ്രതികളുടെ പങ്കിനെ കൂടുതല്‍ തെളിവുതേടി അന്വേഷണസംഘത്തിന്റെ വേറിട്ടവഴി. കൊലക്കേസില്‍ പ്രതികളുടെ പങ്കിന് കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ പുനരാവിഷ്‌കരിക്കുന്ന മാര്‍ഗ...
മുസ്ലീംലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള സഭയിലെത്തിയത് മാസ്‌കും ഗ്ലൗസും ധരിച്ച്; ബഹളത്തിനൊടുവില്‍ എം.എല്‍.എയുടെ നടപടി അപഹാസ്യമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
04 June 2018
നിപ്പ വൈറസ് പടര്‍ന്നു പിടിച്ച കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍ നിന്നുള്ള മുസ്‌ളിംലീഗ് അംഗമായ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ മാസ്‌കും കൈയുറയും ധരിച്ചെത്തിയത് വിവാദമായി. ഇതേച്ചൊല്ലി ഭരണ പ്രതിപക്ഷ ...
നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും, ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും
04 June 2018
നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വരാപ്പുഴ കസ്റ്റഡി കൊലപാതകവും കോട്ടയത്തെ കെവിന്റെ മരണവും ഉന്നയിച്ച് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനിരുന്ന പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കാന്‍ ചെങ്ങന്നൂര്‍ വിജയത്തിളക്കവുമായാണ...
കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയുടെയും പോലീസുകാരന്റെയും കിടപ്പറ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതിന് പിന്നിലെ കാരണം പുറത്ത്... പണി കിട്ടിയത് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്കും
04 June 2018
സിവിൽ പൊലീസ് ഓഫീസറും വനിതാ പൊലീസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യം പ്രചരിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തിൽ ദൃശ്യം പ്രചരിപ്പിച്ചത് വനിതാ പൊലീസുകാരി തന്നെയെന്നും തന്നെ ...
ഭര്‍ത്താവിനെ കൊന്ന് തള്ളാനായി ഭാര്യ കൂട്ടുപിടിച്ചത് 4 പേരെ; ഭര്‍ത്താവ് നല്‍കിയ കോടികള്‍ വിറ്റുതുലച്ചിട്ടും മതിയാകാതെയാണ് ഭാര്യയീ കടുംകൈ ചെയ്തത്...
04 June 2018
കോടികളുടെ വസ്തു സ്വന്തമാക്കാന്‍ 30 ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നുതള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. ഭാര്യയും സഹായിയും അറസ്റ്റിലായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സംഭവത്...
പ്രിയതമന്റെ അന്ത്യകർമങ്ങൾക്കിടയിൽ കരഞ്ഞു തളർന്നിട്ടും ആ നീല ഷർട്ട് നെഞ്ചോട് ചേർത്ത് വച്ചതിന് പിന്നിൽ... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീനു അതോർക്കുന്നു... തനിക്കൊപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളിൽ കെവിൻ ധരിച്ചിരുന്ന ഓർമ്മകൾ നിറഞ്ഞ ആ ഷർട്ട്
04 June 2018
കെവിനുമായുള്ള ജീവിതച്ചുവടുകൾ ബന്ധുക്കളുടെ ദുരഭിമാനത്തിനുമുന്നിൽ പൂർത്തിയാക്കാനാകാതെപോയ ഭാര്യ നീനു ഏവർക്കും ഹൃദയ വേദനയായി മാറി. കാണാതാകുന്ന ദിവസം കെവിൻ ധരിച്ചിരുന്ന ടി ഷർട്ട് നീനു വാങ്ങിക്കൊടുത്തതായിര...
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ ന്യൂജെന്‍ റേവ് പാര്‍ട്ടി സജീവമാകുന്നെന്ന് റിപ്പോര്‍ട്ട്; മദ്യവും മയക്കുമരുന്നും കൂടെ കിടക്കാന്‍ ആളും നല്‍കുന്ന പാര്‍ട്ടികളെ നിരീക്ഷിച്ച് പോലീസ്; പതിനായിരം രൂപ വരെയുളള തുകയ്ക്ക് വാഹനം സഹിതമുള്ള പാക്കേജുകള്‍
04 June 2018
കൊച്ചിയില്‍ ഒരിടവേളയ്ക്ക് ശേഷം റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നവെന്ന് റിപ്പോര്‍ട്ട്. പതിനായിരം രൂപ വരെയുളള തുകയ്ക്ക് ആളെ കൊണ്ടുവരാനും കൊണ്ടുവിടാനും വാഹനം സഹിതം പാക്കേജുകളാണ് നല്‍കുന്നത്. ഇതോടൊപ്...
ആത്മഹത്യ ശ്രമം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
04 June 2018
ആത്മഹത്യ ശ്രമം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. മാനസിക പ്രശ്‌നമുള്ള കുട്ടികള്‍ക്ക് ചികിത്സയുടെ ഭാഗമായി വൈദ്യുതാഘാതമേല്...
നിപ വൈറസ് തിരിച്ചറിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭീതി വിട്ടൊഴിയാതെ കേരളം... നിപ്പ വൈറസ് ബാധ സംബന്ധിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്...
04 June 2018
നിപ വൈറസ് തിരിച്ചറിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍കക്ഷിയോഗം വിളിക്കുന്നത്. നിപ്പ വൈറസ് ബാധ സംബന്ധിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇ...
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയും കുറഞ്ഞു
04 June 2018
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















