Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

03 MAY 2026 09:04 PM ISTമലയാളി വാര്‍ത്ത
ഫേസ്ബുക്ക് ബയോ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. 'പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)' എന്നാണ് പുതിയ ബയോ. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി...

മുഖ്യമന്ത്രിയുടെ പത്മവ്യൂഹ സമാനമായ സുരക്ഷാകവചം അരോചകം ; ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ടതില്ല ;മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച്‌​ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍

03 June 2018

മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച്‌​ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്​ ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയ സെന്‍കുമാര്‍ പേരെടുത്തു പറയാത...

ക​ട്ട​പ്പ​ന​യി​ല്‍ വാ​ഹ​നാ​പ​ക​ടം ; സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി മരിച്ചു

03 June 2018

ഇ​ടു​ക്കി വെ​ള്ള​യാം​കു​ടി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സി​പി​എം നേ​താ​വ് മ​രി​ച്ചു. സി​പി​എം ക​ട്ട​പ്പ​ന മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ടി.​എ.​ടോ​മി​യാ​ണു മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്ത മ​ക​നെ പ...

നി​പ്പാ വെെ​റ​സ്: ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന അ​ത്‌​ല​റ്റി​ക്സ് മീ​റ്റു​ക​ള്‍ മാ​റ്റി​വ​ച്ചു

03 June 2018

നി​പ്പാ വെെ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന അ​ത്‌​ല​റ്റി​ക് മീ​റ്റു​ക​ള്‍ മാ​റ്റി​വ​ച്ചു. ജൂ​ണ്‍ അ​ഞ്ച്, ആ​റ...

കെവിന്‍ വധം: പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കെവിന്റെത്​ കൊലപാതകംതന്നെയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ .ജി വിജയ്​ സാഖറെ

03 June 2018

കെവിനെ വധിക്കുന്നതിന്​ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ​പ്രതികള്‍ ഉപയോഗിച്ച നാല്​ വാളുകളാണ്​ തെളിവെടുപ്പിനിടെ കണ്ടെത്തിയത്​. കേസില്‍ പ്രതിയായ വിഷ്​ണുവി​ന്റെ വീട്ടില്‍ നിന്നാണ്​ വാളുകള്‍ അന...

വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി എം ജി രാജമാണിക്യം: സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി

03 June 2018

ആരെയും ഭയക്കാതെ കള്ളത്തരം കാണിക്കുന്നവരെ കെട്ടുകെട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ ആണ് ഒരു സമൂഹത്തിന്റെ മുതല്‍ക്കൂട്ട്. കേരളത്തിന്റെ പുതുതലമുറ ഐഎഎസുകരില്‍ ചിലര്‍ അത്തരക്കാരാണ്. ടിവി അനുപമ ഭക്ഷ്യസുരക്ഷാ കമ്മീഷ...

തിരുവനന്തപുരത്ത് ജിപ്‍മെര്‍ പ്രവേശന പരീക്ഷ മുടങ്ങി ; പരീക്ഷ വൈകിയത് നെയ്യാറ്റിൻകരയിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ; രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്

03 June 2018

വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനാൽ ജിപ്‍മെർ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ അവതാളത്തിലായി. നെയ്യാറ്റിൻകരയിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ വൈകിയത്. 180ലധികം കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതാനെത്...

ആൺ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ ചാറ്റ് വിലക്കി ഭർത്താവ്; 30 ലക്ഷത്തിന്റെ ക്വട്ടേഷന്‍ കൊടുത്ത് ഭാര്യ... ഒടുവിൽ

03 June 2018

ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. മുംബൈ കല്യാണിലാണ് സംഭവം. നിരന്തരം ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് വിലക്കിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശാങ്ക് ഗെയ്ക്ക് വാ...

കൈക്കൂലി വാങ്ങിയെന്നു വാക്കാല്‍ പരാമര്‍ശിക്കുന്നതു മാത്രമേയുള്ളൂ... എത്ര രൂപ വാങ്ങിയെന്നുപോലും വ്യക്തമല്ല... സാക്ഷികളുടെ വിവരങ്ങളും ഇല്ല; കെവിന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിച്ച പോലീസുകാര്‍ രക്ഷപ്പെടുന്നുവോ? അന്വേഷണ സംഘത്തെ വിമർശിച്ച് കോടതി

03 June 2018

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വന്ന സംഘത്തിലെ ഷാനു ചാക്കോയുടെ കൈയില്‍നിന്നു കൈക്കൂലി വാങ്ങിയതിനാണു ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജുവിനെയും സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍. അജയകുമാറിനെയും അറസ്റ്...

തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

03 June 2018

കൊല്ലത്ത് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് പടിഞ്ഞാറ് പിറവൂർവടക്കതിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുനിൽകുമാർ (41) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്ത് തുണി അലക്കുന...

ജീവനില്‍ ഭയന്ന് 19കാരിയും 18കാരനും ഒളിച്ചോടി; ഒടുവിൽ ഇരുവരെയും ഒരുമിപ്പിച്ച് കോടതി: ഇത് സിനിമയെ വെല്ലുന്ന പ്രണയവും ട്വിസ്റ്റും...

03 June 2018

വിവാഹം പ്രായം എത്തിയില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് കൂടിത്താമസിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രണയിതാക്കളുടെ മാഗ്നാകാര്‍ട്ടയായി മാറുന്നു. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റ...

സമൂഹമാധ്യമങ്ങളിലൂടെ നിഷാ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി

03 June 2018

ഏറ്റുമാനൂര്‍ സ്വദേശി മജീഷ് കൊച്ചുമലയിലാണ് പ്രതി. നിഷാ ജോസ് കെ. മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള...

കെവിന്‍ കൊലക്കേസില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കൊനൊരുങ്ങുന്നു

03 June 2018

കെവിന്‍ കൊലക്കേസില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യത നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഒരുങ്ങുന്നു. കെവിന്റെ പോസ്റ്റ്‌മോര്‍ട്ട...

ചെറിയ വേഷങ്ങളിൽ മുഖം കാണിച്ച് വലിയ നടനാകാനുള്ള മോഹവുമായി അലഞ്ഞു നടന്നു; കൈയിലെ പണമെല്ലാം ചോരാൻ തുടങ്ങിയതോടെ മൂന്നുമക്കളുടെ ചെലവ് താങ്ങാനാകാത്ത അവസ്ഥയിലായി:ഗർഭം അലസിപ്പിക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനം...ഒടുവിൽ എല്ലാം കർത്താവിൽ സമർപ്പിച്ച് നെറ്റിയിൽ ഉമ്മ നൽകി ജന്മം നൽകിയ അച്ഛൻ തന്നെ പള്ളിയിൽ ഉപേക്ഷിച്ച് നടന്ന് നീങ്ങി തെല്ലും കൂസലില്ലാതെ

03 June 2018

പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന ...

നിനക്ക് നല്ല സ്‌നേഹമുള്ള ഒരച്ഛനേയും അമ്മയേയും ഞാന്‍ തരുമെന്ന് കെവിന്‍ ചേട്ടന്‍ എപ്പോഴും പറയും... ആ സ്നേഹ കൂടാരത്തിൽ ഇനി വാവച്ചനെന്ന് വിളിക്കുന്ന കെവിനുണ്ടാകില്ല; പകരം അവന്റെ ജീവനായ നീനു ഉണ്ടാകും... രക്തബന്ധം വേണ്ട കണ്ണില്‍ കനലു കത്തുന്ന ആ അച്ഛനും അമ്മയും ചേച്ചിയും സങ്കടക്കടലില്‍ നിന്ന് നീനുവിനെ ചേർത്ത് പിടിക്കുകയാണ്...

03 June 2018

രണ്ട് കിടപ്പുമുറികളുള്ള ഒരു വാടക വീട്ടിലാണ് ജോസഫും കുടുംബവും താമസിക്കുന്നത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ജോസഫ് കടയില്‍ നിന്നും കൊണ്ടുവന്നൊട്ടിച്ച ബൈക്കുകളുടെ ബഹുവര്‍ണ്ണ പോസ്റ്ററുകളാണ് ചുവരിന് അലങ്കാര...

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്നു കാണാതായ ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു... അണ്ണാ നഗറില്‍ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പൊക്കിഷ മേരിയുടെ മൃതദേഹത്തിന് പിന്നാലെ പോലീസ്

03 June 2018

90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെങ്കിലും മുഖം പൂര്‍ണമായും കത്തിക്കരിയാത്തതിനാല്‍ മൃതദേഹം പൊക്കിഷ മേരിയുടേതാണെന്ന് ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി. കഴിഞ്ഞ ശനിയാഴ്ച ജോലിക്കു പോയ ഇവര്‍ മടങ്ങ...

Malayali Vartha Recommends