Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

03 MAY 2026 09:04 PM ISTമലയാളി വാര്‍ത്ത
ഫേസ്ബുക്ക് ബയോ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. 'പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)' എന്നാണ് പുതിയ ബയോ. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി...

മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന പ്രമുഖ ബ്രാന്‍ഡുകളിലുള്ള വെള്ളിച്ചെണ്ണകള്‍ നിരോധിച്ചു; ഇവ സംഭരിച്ചു വയ്ക്കുന്നതും കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം

02 June 2018

വെളിച്ചെണ്ണ ഉപയോഗിക്കാതെ മലയാളിയുടെ നിത്യജീവിതത്തിലെ ഒരു ദിനം പോലും കടന്ന് പോകില്ല. അതുകൊണ്ട് പല ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ ഇതില്‍ പലതിലും മായം ചേര്‍ത്താണെന്ന...

കോട്ടയത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

02 June 2018

കോട്ടയം പാമ്പാടി എട്ടാം മൈലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

ചെന്നിത്തല തെറിക്കും... പകരം കെ.മുരളീധരൻ; കേരളത്തിലെ സേവനം മതിയാക്കി ഉമ്മൻ ചാണ്ടിയോട് ഡൽഹിയിലെത്താൻ ഹൈക്കമാന്റ്

02 June 2018

ചെന്നിത്തല തെറിക്കും. പകരം കെ.മുരളീധരൻ പ്രതിപക്ഷ നേതാവാകും. ഒപ്പം കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയും യു ഡി എഫ് കൺവീനറായി കെ.സുധാകരനും വരുമെന്ന് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയോട് കേരളത്തിലെ ...

പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭനയുടെ പ്രകടനത്തിൽ സംപ്രീതം... മുൻ എംഎൽഎയും ഇപ്പോൾ സി പി എം നേതാവുമായ ശോഭനാ ജോർജിന് നൽകാൻ സി പി എം തസ്തിക അന്വേഷിക്കുന്നു

02 June 2018

മുൻ എംഎൽഎയും ഇപ്പോൾ സി പി എം നേതാവുമായ ശോഭനാ ജോർജിന് നൽകാൻ സി പി എം തസ്തിക അന്വേഷിക്കുന്നു. ശോഭനക്ക് പറ്റിയ ഒരു പോസ്റ്റ് നൽകണമെന്ന് സി പി എം തീരുമാനിച്ചു കഴിഞ്ഞു. പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള ...

വെളിച്ചെണ്ണയിൽ വൻതോതിൽ മായം കണ്ടെത്തി; നാല്പത്തിയഞ്ച് ബ്രാൻഡുകൾ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ നിരോധിച്ചു

02 June 2018

വ്യാപകമായി മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യമാണ് ഇക്കാര്യം അറിയിച്ചത്. മാ​യം ക​ല​ർ​ന്ന​താ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്...

നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

02 June 2018

കാലാവധി പൂര്‍ത്തിയാകുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 21ന് സമാപിക്കും. പഞ്ചായത്തീരാജ്, കേരള മുനിസിപ...

ചെങ്ങന്നൂരിലെ തോല്‍വി ഒന്നോ, രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് രമേശ് ചെന്നിത്തല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരും

02 June 2018

ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വി ഒന്നോ, രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനാ തലത്തിലെ പോരായ്...

ഇന്ന് മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിൽ വരില്ല; അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം മാത്രം പരിശോധിച്ചാൽ മതിയാകും

02 June 2018

ഇനി മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീട്ടിലേക്ക് വരില്ല. ജൂൺ ഒന്നു മുതൽ വീട്ടിൽ ചെന്നുള്ള വെരിഫിക്കേഷൻ നിർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മേയ് 21-ന് ജോയന്റ് സെക്രട്ടറി ...

‘താന്‍ ആര്‍ എസ് എസ് കാരനാണെന്ന പ്രചാരണത്തെ പ്രതിരോധിച്ചില്ല’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി. വിജയകുമാര്‍

02 June 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ചെറുക്കാനായില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി. വിജയകുമാര്‍. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന...

ചാക്കോയെ വിദേശത്തയച്ച് പണക്കാരനാക്കിയ രഹനയുടെ തന്ത്രങ്ങൾ മകളിലും പരീക്ഷിക്കാൻ നോക്കി.. എങ്ങനെയെങ്കിലും കാശുകാരനെ കൊണ്ട് നീനുവിനെ കെട്ടിക്കാൻ നോക്കിയപ്പോൾ അവർക്ക് മുന്നിൽ വില്ലനായത് നീനുവിന്റെയും കെവിന്റെയും പ്രണയം

02 June 2018

നീനുവിന്റെ അമ്മ രഹ്നയെയും ഗൂഢാലോചന കേസില്‍ പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. രഹ്നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ ഇവി...

ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും കുടുംബങ്ങളില്‍ എങ്ങനെ ഗുണ്ടകളെ സൃഷ്ടിക്കാം എന്ന് മലയാളി പഠിപ്പിക്കുന്നു... ഒരു എസ്.ഐയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു

02 June 2018

മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലര്‍ ഓടിക്കാന്‍ പഠിപ്പിക്കും കളിക്കാന്‍ മൊബൈല്‍ഫോണ്‍ കൊടുക്കും എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെ മുമ്പില്‍ ഞെളിയും. ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി ...

ചാക്കോയെ വിദേശത്തയച്ച് പണക്കാരനാക്കിയ രഹനയുടെ തന്ത്രങ്ങൾ മകളിലും പരീക്ഷിക്കാൻ നോക്കി.. എങ്ങനെയെങ്കിലും കാശുകാരനെ കൊണ്ട് നീനുവിനെ കെട്ടിക്കാൻ നോക്കിയപ്പോൾ അവർക്ക് മുന്നിൽ വില്ലനായത് നീനുവിന്റെയും കെവിന്റെയും പ്രണയം

02 June 2018

നീനുവിന്റെ അമ്മ രഹ്നയെയും ഗൂഢാലോചന കേസില്‍ പ്രതിയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇവര്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് കരുതുന്നത്. രഹ്നയുടെ മകന്‍ ഷാനുവിന്റെ ഭാര്യ ഇവി...

ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ തിളങ്ങി നിൽക്കുന്ന സി പി എമ്മിന് നടൻ ശ്രീനിവാസന്റെ കരണത്തടി...

02 June 2018

വയൽ കിളികൾക്കാണ് ശ്രീനിവാസൻ പിന്തുണ പ്രഖ്യാപിച്ചത്. കമ്യൂണിസ്റ്റ് ഈറ്റില്ലമായ ചൈനയിൽ വയൽ നികത്തി റോഡ് നിർമ്മിക്കാറില്ലെന്ന് ശ്രീനിവാസൻ പറയുന്നു. തന്റെ അനുഭവത്തിൽ നിന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ....

നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

02 June 2018

കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ തുറക്കുന്നത് നീട്ടിയത്. നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറ...

എറണാകുളത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പെൺകുട്ടി ആയതിനാൽ; കുഞ്ഞിനെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിച്ചതായി അച്ഛന്റെ വെളിപ്പെടുത്തൽ

02 June 2018

എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പെൺകുട്ടി ആയതിനാൽ. മൂന്ന് ആണ്കുഞ്ഞുങ്ങളെ വളർത്താൻ തയ്യാറായ കുടുംബം പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാവുകയിരുന്നു.സാമ്പത്തിക ബാധ്യതയും സമൂഹത്തോടുള്ള...

Malayali Vartha Recommends