KERALA
ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി
ഉടുമ്പൻചോലയിലും, മറയൂരിലും കാട്ടാന ശല്യം രൂക്ഷം ; കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ പരിഭ്രാന്തിയിലായി പ്രദേശവാസികള്‍
30 May 2018
ഇടുക്കി, ഉടുമ്പചോല, ശാന്തരുവി, കല്ലുപാലം എന്നിവിടങ്ങളില്‍ കാട്ടാനയിറങ്ങി അഞ്ചേക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ചു. ഏലം, കാപ്പി, ചേന, ചേന്പ്, വാഴ, കപ്പ തുടങ്ങിയ കൃഷി...
കാലവർഷം ശക്തിപ്പെട്ടതോടെ മണ്ണിടിച്ചിലിനു സാധ്യത ; മലയോര പാതകളിലൂടെയുള്ള രാത്രിയാത്രക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രത നിർദ്ദേശം ; ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിൽ
30 May 2018
ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കാലവര്‍ഷം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് പല മേഖലകളിലും കനത്ത മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം ഏറ്റവും കൂട...
കയ്യേറ്റക്കാരെ സഹായിക്കുകയും, കുടിയേറ്റക്കാരെ കുടിയിറക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് ; കയ്യേറ്റ ഭൂമില്‍ താമസിക്കുന്ന മന്ത്രിയേയും, എം.എല്‍.എയേയും കുടിയിറക്കുവാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എം.എം. ഹസ്സന്‍
30 May 2018
കയ്യേറ്റക്കാരെ സഹായിക്കുകയും, കുടിയേറ്റക്കാരെ കുടിയിറക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും, കയ്യേറ്റ ഭൂമില്‍ താമസിക്കുന്ന മന്ത്രിയേയും, എം.എല്‍.എയേയും കുടിയിറക്കുവാന്‍...
കെവിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു; ഇന്ന് നിർണായകമായ ചോദ്യം ചെയ്യൽ; കൂടുതൽ പ്രതികൾ അറസ്റ്റിലാവാൻ സാധ്യത
30 May 2018
കോട്ടയത്തെ കെവിന്റെ കൊലപാതകത്തിൽ പ്രതികളായ ഷിനു ചാക്കോ, ചാക്കോ എന്നിവരെ ഇന്ന് പുലർച്ചെ കോട്ടയത്ത് എത്തിച്ചു കണ്ണൂരിൽനിന്ന് ഇവരെ കോട്ടയത്ത് എത്തിച്ചത് കോട്ടയം പോലീസ് ക്ലബ്ബിൽ ഐ.ജി വിജയ് സാക്കറെയുടെ...
മുഖ്യ പ്രതികൾക്ക് കെവിനെ കൊല്ലാൻ ഒത്താശ ചെയ്ത ഗാന്ധിനഗര്‍ എഎസ് ഐ ബിജുവിനെ സസ്പെന്‍റ് ചെയ്തു... മുഖ്യ പ്രതികളായ ഷാനുവിനേയും ചാക്കോയേയും പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു
30 May 2018
എഎസ് ഐ ബിജു മുഖ്യ പ്രതി ഷാനുവുമായി ഫോണില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ് ഐ ബിജുവിനെ സസ്പെന്...
ഇന്നോവ കാറില്‍ കോട്ടയം മുതല്‍ പുനലൂര്‍ വരെ പിന്‍സീറ്റിനിടയില്‍ ഇരുത്തി മൂന്നുമണിക്കൂറിലേറെ ബോധം മറയുന്നത് വരെ ക്രൂര മർദ്ദനം; തലകറങ്ങി വീണ കെവിനെ നീനുവിന്റെ സഹോദരൻ ബൂട്ടിട്ട് ചവിട്ടി: കെവിന്റെ മരണം ഉറപ്പാക്കിയ പ്രതികൾ അനീഷിനെ വഴിയിൽ ഇറക്കിവിട്ട് നാടകം കളിച്ചു!! കെവിന്റെ മൃതദേഹം തോട്ടിൽ അനാഥമായി കിടന്നത് 20മണിക്കൂറിലേറെ....
30 May 2018
മരണ യാത്രയ്ക്കിടെ കെവിന്‍ ഇന്നോവ കാറില്‍ നേരിടേണ്ടി വന്നതു കൊടിയപീഡനം. പിന്‍സീറ്റിനിടയില്‍ ഇരുത്തി മൂന്നു മണിക്കൂറിലേറെയാണു ക്രൂരമായി പീഡിപ്പിച്ചത്. കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂര...
നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി ; അയല്‍വാസികള്‍ ഉണര്‍ന്നെത്തി കൂടുതല്‍ ബഹളം ഉണ്ടാകാതിരിക്കാനായി ഇരുവരെയും വണ്ടിയില്‍ കയറ്റി ; മര്‍ദനമേറ്റ് അവശനായി വെള്ളം ചോദിച്ചപ്പോൾ വായിൽ ഒഴിച്ചുകൊടുത്തത് മദ്യം
30 May 2018
മര്‍ദനമേറ്റ് അവശനായ കെവിന്‍ പ്രാണവേദനയാൽ വെള്ളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തതായി പിടിയിലായ പ്രതികളുടെ മൊഴി. സംഭവത്തിൽ ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്...
പ്രതികൾ അനീഷിനെ വിട്ടയച്ചത് കെവിന്‍ മരിച്ചെന്ന് ബോധ്യമായ ശേഷം; അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ അനീഷിനെ ആയുധം കാണിച്ച് പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അറിയിക്കാൻ ഭീഷണിപ്പെടുത്തി: കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്....
30 May 2018
കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണ...
പ്രിയതമന്റെ അന്ത്യകർമങ്ങൾക്കിടയിൽ കരഞ്ഞു തളർന്നിട്ടും ആ നീല ഷർട്ട് നെഞ്ചോട് ചേർത്ത് വച്ചു... കണ്ണുനീര് വീണ് കുതിർന്നിട്ടും തന്റെ പ്രാണനെപ്പോലെ ഈ നിമിഷം വരെയും കൈവിടാതെ കെവിന്റെ ഓർമ്മകൾ നിറഞ്ഞ ഷർട്ട് കൈലൊതുക്കി; കെവിനുമായുള്ള ജീവിതച്ചുവടുകൾ ബന്ധുക്കളുടെ ദുരഭിമാനത്തിനുമുന്നിൽ പൂർത്തിയാക്കാനാകാതെപോയ ഭാര്യ നീനു ഹൃദയഭേദക കാഴ്ചയായി ഏവർക്കും
30 May 2018
കെവിനുമായുള്ള ജീവിതച്ചുവടുകൾ ബന്ധുക്കളുടെ ദുരഭിമാനത്തിനുമുന്നിൽ പൂർത്തിയാക്കാനാകാതെപോയ ഭാര്യ നീനു ഏവർക്കും ഹൃദയഭേദക കാഴ്ചയായി. കോട്ടയം നട്ടാശേരിയിലെ വീട്ടിൽനിന്ന് കെവിന്റെ മൃതദേഹം സംസ്കാരചടങ്ങി...
മറ്റൊരു പ്രണയത്തിന്റെ ഇടയിൽ ദൂതന്മാരായപ്പോൾ പരസ്പരം തോന്നിയ ആകർഷണം... സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം തീരുമ്പോഴേക്കും മനസുകൾ തമ്മിൽ അകലാൻ കഴിയാത്ത പ്രണയത്തിലേക്ക് അവർ വീണു കഴിഞ്ഞു... കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവിന്റേയും പ്രണയ കഥ ഇങ്ങനെ...
30 May 2018
ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. അതും ഉറ്റവർ തന്നെ ഘാതകരായപ്പോൾ നീനുവിനൊപ്പം നടുങ്ങിയത് കേരളം ഒട്ടാകെ..കോട്ടയം സ്വദേശി കെവിനും തെന്മലക്കാരി നീനുവും പരിചയപ്പെ...
കെവിനെ തട്ടികൊണ്ട് പോയത് പോലീസിന്റെ വ്യക്തമായ അറിവോടെ... കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവുമായി നടത്തിയ ഫോണ്‍സംഭാഷണം പുറത്ത്...
30 May 2018
പോലീസിന്റെ കടുത്ത അനാസ്ഥയെന്ന് തെളിയിക്കുന്ന സംഭാഷണമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവുമായി നടത്തിയത് എന്ന് കരുതുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ...
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം... സ്വകാര്യ ആശുപത്രി ഡോക്ടറുടെയും അധികൃതരുടെയും അലംഭാവമെന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധുക്കളും നാട്ടുകാരും
30 May 2018
പ്രസവശസ്ത്രക്രിയയെത്തുടര്‍ന്നുണ്ടായ അമിതമായുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. സ്വകാര്യ ആശുപത്രി ഡോക്ടറുടെയും അധികൃതരുടെയും അലംഭാവമെന്നാരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്കു...
കെവിന്‍ കൊലപാതകത്തിൽ ഷാനു, ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ഗൂഡാലോചന കേസില്‍ നീനുവിന്റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും
30 May 2018
പ്രണയവിവാഹത്തിന്‍റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് കൊല ചെയ്യപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹ...
പ്രിയതമന് അന്ത്യ ചുംബനം നൽകാനെത്തിയപ്പോൾ നീനു അലറി വിളിച്ചു... മരണമറിഞ്ഞത് മുതൽ നീനുവിന് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന കെവിന്റെ പിതാവ് ജോസഫും അന്ത്യനിമിഷങ്ങളിൽ നിയന്ത്രണംവിട്ടതോടെ കോട്ടയം നട്ടാശേരി വട്ടപ്പാറ വീട് കണ്ണീരിലമർന്നു... കെവിന്റെ മൃതദേഹം ഇന്നലെ ആ ചെറിയ വാടകവീട്ടിൽ എത്തിച്ചപ്പോൾ മുതൽ കണാനായത് ഹൃദയ ഭേദകമായ രംഗങ്ങൾ
30 May 2018
പ്രണയവിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ആ ചെറിയ വാടകവീട്ടിൽ എത്തിച്ചപ്പോൾ മുതൽ കണാനായത് ഹൃദയ ഭേദകമായ രംഗങ്...
കെവിന്റെ മരണം ആത്മഹത്യയാക്കാൻ പോലീസിൽ നീക്കം... മർദ്ദനമേറ്റ കെവിൻ തോട്ടിൽ മുങ്ങി മരിച്ചു എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ തെളിയിക്കുന്നത് ഇങ്ങനെ...
30 May 2018
പോലീസ് ഉന്നതർ കഥയ്ക്ക് ആവശ്യമായ പ്ലോട്ട് തയ്യാറാക്കാനുള്ള പുറപ്പാടിലാണ്. കെവിനെ മർദ്ദിച്ചു എന്ന നിലപാടിലാണ് പോലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പ്രാഥമികാന്വേഷണ റിപ്പോർട്ടിലും ക്ര...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം
സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും
ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...





















