Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

03 MAY 2026 09:04 PM ISTമലയാളി വാര്‍ത്ത
ഫേസ്ബുക്ക് ബയോ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. 'പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)' എന്നാണ് പുതിയ ബയോ. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി...

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

30 May 2018

ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്...

മാന്നാനത്തെ വീട്ടില്‍ അക്രമിസംഘം കഴുത്തില്‍ വടിവാള്‍ വെച്ച് കെവിനെയും അനീഷിനെയും വാഹനത്തില്‍ കയറ്റുമ്പോള്‍ എല്ലാ ഒത്താശയും ചെയ്ത കൊടുത്ത് നോക്കി നിന്നത് കോട്ടയത്തെ ഒരു എഎസ്‌ഐ; ഫോണ്‍വിളികളുടെ മൊബൈല്‍ ടവര്‍ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്...

30 May 2018

ദുരഭിമാനം തലയ്ക്ക് പിടിച്ചപ്പോൾ ക്രൂരമായ കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. അക്രമികള്‍ക്ക് കെവിൻ ഒളിവിൽ കഴിഞ്ഞ അനീഷിന്റെ വീട് കാട്ടിക്കൊടുത്തത് കോട്ടയത്തെ ഒരു എഎസ്‌ഐ യെന്ന് റിപ്പോര്‍റ്റുകൾ. സംക്രാന്തി...

ബാങ്കുകളുടെ പ്രവര്‍ത്തനം രണ്ടു ദിവസം നിശ്ചലമാകും

30 May 2018

ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇന്നും നാളെയും രാജ്യത്തു ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമാകും. സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന...

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപും ശേഷവും ഷാനു നേരെ പോയത് പേരൂര്‍ക്കട വഴയില രാധാകൃഷ്ണന്‍ ലെയിനിലുള്ള ഭാര്യ ജെസ്സിയുടെ വീട്ടിലേക്ക്... പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഷാനുവിന്റെ ഭാര്യവീട്ടുകാര്‍

30 May 2018

കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ സഹോദരനേയും പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഷാനുവിന്റെ ഭാര്യവീട്ടുകാര്‍. ഷാനുവിന്റെ ഭാര്യയുടെ വീട്ടുകാരും മിശ്രവിവാ...

തുടര്‍ച്ചയായ പതിനാറ് ദിവസങ്ങള്‍ക്കുശേഷം ഇന്ധനവിലയില്‍ നേരിയ കുറവ്

30 May 2018

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാറ് ദിവസത്തെ ഇന്ധന വില വര്‍ദ്ധനവിന് ശേഷം ഇന്ന് വിലയിൽ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82.00 രൂപയും ഡീസലിന് 74....

കെവിന്‍ വധക്കേസ്... കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ച ശേഷം വെള്ളത്തില്‍ കിടന്നത് 20 മണിക്കൂര്‍; ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്; ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്

30 May 2018

കെവിന്‍ വധക്കേസില്‍ പ്രഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്...

കെവിന്‍ വധക്കേസ്... ഷാനു ചാക്കോയേയും പിതാവ് ചാക്കോയേയും കോട്ടയത്ത് എത്തിച്ചു, സംഭവത്തില്‍ 14 പ്രതികളാണുള്ളത്, കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയും, പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും

30 May 2018

കെവിന്‍ മരിച്ച കേസില്‍ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണിയും ഒളിവിലായിരുന്നു. കണ്ണൂരില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. ഷാനു ചാക്കോയേയും പിതാവ് ചാക്കോയേയും കോട്ടയത്ത...

" ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഞാൻ"; " മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, ഇരിക്കുന്ന സ്ഥാനത്തെ ഓര്‍ത്ത് ചെയ്യുന്നില്ല"; മാധ്യമങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

29 May 2018

കോട്ടയത്തെ കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോട്ടയത്ത് തനി...

നീനുവിന്റെ വീട്ടുകാർ ക്വട്ടേഷൻ പണ്ഡിതർ; എതിർത്താൽ കൊല്ലും

29 May 2018

നീനുവിന്റെ വീട്ടുകാർ ക്വട്ടേഷൻ കൊടുക്കാൻ പ്രഗല്ഭർ. നീനുവിന് നേരത്തെ ഉണ്ടായിരുന്ന സൗഹൃദത്തിലുള്ള വ്യക്തിയെ കൊല്ലാൻ അഛനും സഹോദരനും ക്വട്ടേഷൻ കൊടുത്തിരുന്നു എന്ന വാർത്ത പുറത്തുവന്നു. നീനുവിന്റെ കുടുംബത്ത...

തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂടി; ക്രൂഡോയിൽ വില കുറയുമ്പോഴും കോര്‍പറേറ്റ് തട്ടിപ്പിന് കേന്ദ്ര സർക്കാർ കാവല്‍ നിൽക്കുന്നതായി ആരോപണം

29 May 2018

സംസ്ഥാനത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി. ആഗോള വിപണ...

നാടിനെ നടുക്കിയ കെവിൻ കൊലപാതകം; ഒരാൾ കൂടി പോലീസ് പിടിയില്‍

29 May 2018

കോട്ടയം: മാന്നാനത്ത് പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഒരു പ്രതി കൂടി പിടിയില്‍. ഭരണിക്കാവ് സ്വദേശി മനുവാണ് പിടിയിലായത്. കെവിനെ തട്ടിക്കൊണ്ടു പോകുമ്പോൾ ഉപയോഗിച്ച ...

കേരളത്തിലെ ദുരഭിമാനക്കുലയിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; പിടിയിലാകാനുള്ളത് അഞ്ചുപേര്‍; പിടിയിലാകാനുള്ളവര്‍ക്കായി തിരച്ചില്‍ ഉര്‍ജ്ജിതം

29 May 2018

കെവിന്‍ കൊലപാതകക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ ഇനി പിടിയിലാകാനുള്ളത് അഞ്ചുപേരാണ്. നീനുവിന്റെ സഹോദരന്‍ ഷാനു ,റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കേ...

"കണ്ടവന്റെ കൂടെ ഇറങ്ങി പോയാൽ ഇതാവും അവസ്ഥ"; കെവിന്റെ ഭാര്യ നീനുവിനെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപം

29 May 2018

കോട്ടയത്ത് ദുരഭിമാന കൊലയുടെ ഇരയായ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ കടുത്ത ആക്ഷേപം. നീനു മാധ്യമങ്ങൾക്ക് നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപ...

അകമ്പടിക്ക് എന്തിനാണീ പട; ഡിവൈ.എസ്.പിമാര്‍, 14 സി.ഐമാര്‍, 30 എസ്.ഐമാര്‍, 18 കമാന്‍ഡോകള്‍, 500 പോലീസുകാര്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹം വിവാദത്തില്‍

29 May 2018

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനുമേല്‍ പഴിചാരുമ്പോഴും, രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹം വിവാദത്തിലാകുകയാണ്. കൊല്ലപ്പെട്ട കെവിന...

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് പോവുകുന്നു: ദുരഭിമാനക്കുലയില്‍ പ്രതികരിച്ച് ഏ.കെ ആന്റണി

29 May 2018

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് പോവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. കെവിന്റേതുള്‍പ്പടെയുള്ള കൊലപാതകങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ...

Malayali Vartha Recommends