Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

03 MAY 2026 09:04 PM ISTമലയാളി വാര്‍ത്ത
ഫേസ്ബുക്ക് ബയോ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. 'പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)' എന്നാണ് പുതിയ ബയോ. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി...

പോലീസ് തലപ്പത്ത്, പാലമരം മാമ്പഴം പ്രതീക്ഷിക്കരുത് ! ; കെവിന്റെ മരണത്തിൽ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്

30 May 2018

കോട്ടയത്തെ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.പോലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുതെന്നും ...

കമിതാക്കള്‍ ആത്മഹത്യ ചെയ്തു ; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കൊക്കയിൽ നിന്ന്

30 May 2018

ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും യുവാവും യുവതിയും ചാടി മരിച്ച നിലയില്‍. പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗഘ13 അഉ /6338...

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

30 May 2018

കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ 4 മണി വരെയാണ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ ...

നേതാക്കള്‍ ഒപ്പം നിന്നു, പ്രവര്‍ത്തകര്‍ ചതിച്ചു; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

30 May 2018

ചെങ്ങന്നൂരിൽ വിധി വാറൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നേതാക്കളെ വാഴ്ത്തിയും പ്രവർത്തകരെ ഇകഴ്ത്തിയും തോൽവി സമ്മതിച്ച് യു ഡി എഫ് സ്ഥാനാർഥി ഡി വിജയ കുമാർ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്...

കെവിന്‍ വധത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍ ; മുഖ്യപ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

30 May 2018

കെവിന്‍ വധത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. നിഷാദ്, ഷെഹിന്‍ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അതേസമയം, കെവിന്റെ ദുരഭിമാനക്കൊലയില്‍ സസ്‌പെ...

വനിത കമ്മീഷൻ ചെയർപേഴ്​സൺ എം സി ജോസഫൈ​​ന്റെ വാഹനം അപകടത്തിൽ പെട്ടു

30 May 2018

വനിത കമ്മീഷൻ ചെയർപേഴ്​സൺ എം സി ജോസഫൈന്റെ വാഹനം അപകടത്തിൽ പെട്ടു. കോട്ടയം പട്ടിത്താനത്ത് വെച്ചാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ജോസഫൈനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

പപ്പയ്ക്ക് സുഖമില്ല വീട്ടിലേയ്ക്ക് വരണമെന്ന് അമ്മ; കെവിനൊപ്പമേ വരൂ എന്ന് നീനു പറഞ്ഞതോടെ ഫോണ്‍ വിളി അവസാനിപ്പിച്ചു: നീനുവിനെ വീട്ടിലെത്തിക്കാൻ വീട്ടുകാർ നടത്തിയ നാടകങ്ങൾ പൊളിഞ്ഞതോടെ...

30 May 2018

സിനിമാ രംഗങ്ങളെയും നോവലുകളെയും വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് പ്രബുദ്ധ കേരളം സാക്ഷിയായതിന്റെ നടുക്കം മനസാക്ഷിയുള്ള മലയാളികള്‍ക്ക് വിട്ടുമാറുന്നില്ല. പ്രണയിച്ച്‌ വിവാഹിതരായ നീനുവിനെ തിരികെ വീട്ടിലെത്തി...

പ്രണബ് മുഖര്‍ജി ആര്‍.എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്തയച്ചു

30 May 2018

ജൂണ്‍ ഏഴിന് ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു. മുന്‍ രാഷ്ട്രപതി ...

കെവിന്റെ കുഴിമാടത്തിലെത്തി പ്രാർത്ഥിച്ച് നീനു

30 May 2018

ഒരുമിച്ച് ജീവിതം തുടങ്ങും മുമ്പേ വിട്ടുപോയ പങ്കാളിയുടെ കുഴിമാടത്തിനു മുമ്പിൽ പൊട്ടിക്കരഞ്ഞ് നീനു. ഇന്ന് രാവിലെ എട്ട് മണിക്ക് കെവിന്റെ ഇടവക പള്ളിയായ മൗണ്ട് കാർമ്മലിലെ പ്രാർത്ഥനയ്ക്ക് ശേഷം ആളനക്കമില്ലാത...

ചെങ്ങന്നൂര്‍ വിധി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് യുഡിഎഫ്; കോണ്‍ഗ്രസ് അനുഭാവികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് സജി ചെറിയാന്‍; സിപിഎംകോണ്‍ഗ്രസ് ധാരണയെന്ന് ശ്രീധരന്‍പിള്ള; വിധി യുഡിഎഫിന് തിരിച്ചടിയാകുമോ

30 May 2018

കോണ്‍ഗ്രസ് അനുഭാവികള്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ പല ബൂത്തുകളിലും കോണ്‍ഗ്രസിന് ബൂത്ത് ഏജന്റുമാര്‍ പോലും ഉണ്ടായിരുന്നില്ലെന്...

സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അങ്ങേയറ്റം വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം എന്നാല്‍ മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകേണ്ടെന്ന് മുഖ്യമന്ത്രി

30 May 2018

കോട്ടയത്തെ ദുരഭിമാന കൊലപാതകത്തിലെ പ്രതികളെ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെ...

കടം വാങ്ങിയ പണവുമായി ചാക്കോയും ഭാര്യയും ഗൾഫിൽ എത്തി; കണ്ണടച്ച് തുറക്കും മുമ്പേ കോടീശ്വരന്മാരായി: ദുരൂഹതയുടെ കോട്ടയായി തെന്മല ഒറ്റക്കല്ലിൽ വീട്...

30 May 2018

കൊല്ലം തെന്മല ഒറ്റക്കല്ലിലാണ് മാന്നാനത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ കുടുംബവീട്. അച്ഛനും അമ്മയും പ്രണയിച്ച മിശ്രവിവാഹിതരാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ് കേരളം അറിഞ്ഞ കഥ. എന്നാല്‍ നാട്ടില്...

കെവിനെ കൊന്ന ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്ത് നിന്ന് പിടിച്ച ടാക്സി കാറിൽ; ഞെട്ടൽ മാറാതെ പത്തനാപുരത്തെ ടാക്സി ഡ്രൈവര്‍

30 May 2018

കെവിനെ കൊന്നതിന് ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്ത് നിന്ന് പിടിച്ച ടാക്‌സി കാറിൽ. പ്രധാന പ്രതി ഷാനു ചാക്കോയെ തിരുവനന്തപുരത്ത് കൊണ്ടു ചെന്നു വിട്ട ഡ്രൈവര്‍ സണ്ണിക്ക് ഇതുവരെയും അ...

കെവിനെ കൊല്ലണമെന്ന വാശി അമ്മയ്ക്കായിരുന്നു... ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുത്തത് ഒന്നര ലക്ഷത്തിന്; മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ ഇടിക്കട്ട കൊണ്ടുള്ള ഇടിയായിരുന്നു... കണ്ണും മൂക്കും അതോടെ തകർന്നു...

30 May 2018

നീനുവിനെ പ്രണയിച്ച കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നെന്നും കൊല്ലാനുള്ള നിര്‍ദേശം മാതാപിതാക്കളുടേതായിരുന്നെന്നും അനീഷ്. മാന്നാനത്തെ വീട്ടില്‍ നിന്നും കൊണ്ടുപോയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇട...

ഭാര്യയുടെ അടുപ്പക്കാരനെന്ന് പറഞ്ഞ് യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി; പോലീസ് പിന്തുടർന്നതോടെ അടൂരിലെ കാമുകന് സംഭവിച്ചത് ഇങ്ങനെ...

30 May 2018

ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച്‌ അടൂരില്‍ യുവാവിനെ ഭര്‍ത്താവും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനു ശേഷം രാത്രി ഏഴരയോടെ യുവാവിനെ നഗരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അടൂര്‍ പോലീ...

Malayali Vartha Recommends