Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

24 JUNE 2026 09:07 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്...

മൃതദേഹം ലീഗയുടേത് തന്നെ! ഡി എൻ എ പരിശോധനാഫലം പുറത്ത്...

26 April 2018

തിരുവനന്തപുരത്ത് കണ്ടല്‍കാടില്‍ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതാണെന്ന് തെളിഞ്ഞു. അന്വേഷണസംഘത്തിന് ലഭിച്ച ഡിഎന്‍എ പരിശോധനാഫലത്തിലാണ് മൃതദേഹം ലിഗയുടേതാണെന്ന് പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര...

അങ്ങനെ പോലീസിനെ കുറ്റപ്പെടുത്തി നല്ലപിള്ള ചമയേണ്ട... ലിഗയുടെ മരണത്തില്‍ മറുവശം അന്വേഷിക്കാന്‍ പോലീസ്; ലിഗയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക ശേഷിയും അന്വേഷിക്കും; കയറ്റി വിട്ട ഭര്‍ത്താവ് ഉടന്‍ തിരികെ വന്ന പശ്ചാത്തലവും വിശദമായി അന്വേഷിക്കും

26 April 2018

നന്നായി പ്രവര്‍ത്തിച്ചിട്ടും പോലീസിനെ ഏറെ നാണക്കേടുണ്ടാക്കിയ ലിഗയുടെ മരണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കാന്‍ അന്വേഷണ സംഘം. ലിഗയുടെ മരണം ശ്വാസം മുട്ടിയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന...

യുവാക്കളുടെ ഹരത്തെ നേരിൽ കണ്ടപ്പോൾ നാട്ടുകാർ എതിരേറ്റത് ചീത്തവിളിച്ചും, കൂകി വിളിച്ചും; കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ! കാമുകനെ ആവാഹിച്ചെടുത്ത് പോലീസ്...

26 April 2018

മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് തെളിവെടുക്കുന്ന സ്ഥലത്ത് സൗമ്യയെ കാണാന്‍ എത്തിയത്....

കെഎസ്ആര്‍ടിസി കൂട്ടസ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ചു, വനിതാ കണ്ടക്ടര്‍മാര്‍ക്കു പകരം പുരുഷകണ്ടക്ടര്‍മാരെ അയ്ക്കാന്‍ തീരുമാനം

26 April 2018

കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്രമീകരണത്തിന്റെ പേരില്‍ വനിതാ കണ്ടക്ടര്‍മാരെ മറ്റ് ജില്ലകളിലേക്കും വിദൂരങ്ങളിലേക്കും സ്ഥലംമാറ്റിയുള്ള ഉത്തരവ് മരവിപ്പിച്ചു. വനിതാ കണ്ടക്ടര്‍മാരുടെ അസൗകര്യവും ബുദ്ധിമുട്ടും ...

സിപി.ഐ പാ‍ർ‍ട്ടി കോൺഗ്രസിന് തുടക്കമായി; ഇന്ന് പ്രതിനിധി സമ്മേളനം; സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യാതിഥി

26 April 2018

ഇരുപത്തി മൂന്നാമത് സി പി ഐ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സി പി ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മുഖ്യാതിഥിയായി സി പിഎം ജനറൽ സെക്രട്ടറി സ...

തെളിവെടുപ്പു സമയം ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്ന പ്രതിയെ കണ്ട് അമ്പരന്ന് പോലീസ്; അവസാനം കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറഞ്ഞു; ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും അരുംകൊല ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്

26 April 2018

തെളിവെടുപ്പു സമയം പ്രതി ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്നപ്പോള്‍ പോലീസ് അമ്പരന്നു. എന്നാല്‍ പിന്നീട് കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറയുകയായിരുന്നു. ഏറെനേരം നടത്തിയ തിരച...

ഇന്ന് സംസ്ഥാനത്ത് നോ ഹോൺ ഡേ

26 April 2018

ഇന്ന് സംസ്ഥാനത്ത് നോ ഹോൺ ഡേ . ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തു മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നു ഹോണ്‍ മുഴക്കാത്ത ദിനമായിആചരിക്കുന്നത്. ദിനാചരണം വൈകിട്ട് ആറിനു വിജെടി ഹാ...

ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് ഒരു യുവാവിനോടൊപ്പം... ലിഗയ്ക്കായി ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ ഇയാള്‍ കോവളത്തുനിന്നു വാങ്ങി; ദുരൂഹമരണം കൊലപാതകമെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം

26 April 2018

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. കൊലപാതകമാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസ...

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...

26 April 2018

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായി ലിഗ കേരളത്തിലെത്തിയത്. അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്നു. തിരുവനന്തപുരം പോത്തൻകോട് വിഷാദരോഗത്തിനുള്ള ആയുർവേദ ചികിത്സയ്ക്...

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു... സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി പറയുന്നു

26 April 2018

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി വിവരാവകാശ റിപ്പോര്‍ട്ട്. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് സംസ്ഥാന എ...

വിദേശവനിതയുടെ മരണം... ലിഗയുടെ മരണകാരണം ശ്വാസം മുട്ടിയെന്ന് ഫോറന്‍സിക് സര്‍ജന്‍; കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാന ഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്

26 April 2018

കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ ലിഗ സ്‌ക്രോമാനെ കോവളത്ത് കണ്ടല്‍ക്കാട് ചതുപ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ. ചിലപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം. ഫോറന്‍സിക് സര...

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ

25 April 2018

പിണറായിയില്‍ സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ സൗമ്യയുടെ ചോദ്യം ചെയ്യല്‍ ഇന...

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം

25 April 2018

മലയാള സിനിമയില്‍ നടക്കുന്ന ചില പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. മലയാള സിനിമയിലെ ചില പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു....

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

25 April 2018

കോട്ടയം പു​തു​പ്പ​ള്ളി​യി​ൽ പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചതായി റിപ്പോർട്ടുകൾ. പു​തു​പ്പ​ള്ളി ത​ച്ച​കു​ന്ന് അ​ച്ച​ൻ​കോ​യി​ക്ക​ൽ സ്വദേശി ഷാ​ജി...

Malayali Vartha Recommends