Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...

05 OCTOBER 2026 11:27 AM ISTമലയാളി വാര്‍ത്ത
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്. കടശ്ശേരി ഉമ്മന്നൂരിലാണ് സംഭവം നടന്നത്. രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണം കണ്ട് മറ്റ് തൊഴിലാളികൾ ചിതറിയോടി രക്ഷപ്പെടുകയ...

ബൈക്ക് അമിത വേഗത്തില്‍ ഓടിക്കരുതെന്ന് ഉപദേശിച്ച യുവാവിനെ വെട്ടിക്കൊന്നു

20 January 2015

അമിതവേഗതയില്‍ ബൈക്ക് ഓടിക്കരുതെന്ന് ഉപദേശിച്ച യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. പൂവാര്‍ ചൂലംകുടി തെറ്റികാട് പള്ളിയ്ക്ക് സമീപം ഹസീന മന്‍സിലില്‍ ഷമീര്‍നെയാണ് പരസ്യമായി ഉപദേശിച്ചതിന്റെ വൈരാഗ...

യുഡിഎഫില്‍ നിന്നും പുറത്താക്കൂ; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് പിള്ള

20 January 2015

യുഡിഎഫില്‍ നിന്നും തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരി...

മാണി സാറിന് എന്റെ വക അഞ്ഞൂറ് രൂപ, കെഎം മാണിയെ പരിഹസിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്

20 January 2015

ബാര്‍ കോഴ കേസില്‍ മന്ത്രി കെഎം മാണിക്കെതിരെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ നേതാക്കന്‍മാരെല്ലാം മാണിക്കെതിരെ തിരിഞ്ഞു. ഇതിനിടയില്‍ ചലച്ചിത്ര പ്രമുഖരും അവരുടെ അഭിപ്രാ...

പാലക്കാട് തോല്‍വി: യുഡിഎഫ് ഉപസമിതി യോഗം മാറ്റി

20 January 2015

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച യുഡിഎഫ് ഉപസമിതിയുടെ ബുധനാഴ്ചത്തെ യോഗം മാറ്റി. സമിതിയുടെ അധ്യക്ഷന്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ്. പിള്ള ബിജു രമേശുമായി സ...

യുഡിഎഫില്‍ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്ന് ബാലകൃഷ്ണപിള്ള

20 January 2015

 ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ നിന്നും പുറത്താക്കുമെന്ന പേടി തനിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. തന്റെ മാര്‍ഗം കണ്ടെത്താന്...

അമൃതാനന്ദമയി പ്രചാരണത്തിന് മമ്മൂട്ടിയെയും കൂട്ടി

20 January 2015

കൈരളി ടി.വിയില്‍ തനിക്കെതിരെ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയി പ്രചരണത്തിന് ചാനല്‍ ചെയര്‍മാനും നടനുമായ മമ്മൂട്ടിയെ പ്രചാരണത്തിന് കൂട്ട് പിടിച്ചു. മമ്മൂട്ടിയും തന്റെ ഭക്തനാണെന്ന് വരു...

ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ്-എം

20 January 2015

ബാര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ നടപടി വേണമെന്ന് കേരള കോണ...

ഗെയിംസ് വിജയിപ്പിക്കേണ്ടത് മലയാളികളുടെ ഉത്തരവാദിത്തമെന്ന് സച്ചിന്‍

20 January 2015

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് തനത് കേരളീയ ശൈലിയില്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം മലയാളികളുടേതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഗ...

യുഡിഎഫ് അടിയന്തരമായി യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍

20 January 2015

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് മുന്നണിയില്...

കുഞ്ഞനുജനെ ഏഴുവയസുകാരി ചേച്ചി പ്ലാസ്റ്റിക് ബാഗിലാക്കി സ്‌കൂളില്‍ കൊണ്ടുപോയി

20 January 2015

ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞനുജനെ ഏഴുവയസുകാരി ചേച്ചി പ്ലാസ്റ്റിക് ബാഗിലാക്കി സ്‌കൂളില്‍ കൊണ്ടുപോയി. തനിക്ക് അനുജന്‍ ജനിച്ച വിവരം കൂട്ടുകാര്‍ വിശ്വസിക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ക്ക് കാണിച്ച...

കണ്ണൂരില്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

20 January 2015

നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. നൂര്‍ (30), ഗോവിന്ദ് (30) എന്നിവരാണ് മരിച്ചത്. അസീ...

കേരളം ചരിത്രത്തിലേക്ക് ഓടിക്കയറി...റണ്‍ കേരള റണ്‍ ഒരു ചരിത്ര വിജയം

20 January 2015

കൂട്ടായ്മയുടെ ആവേശ ചരിത്രമെഴുതി റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് തുടക...

ബാലകൃഷ്ണ പിള്ള എന്നോട് ഒന്നും പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി

19 January 2015

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്നോട് പറഞ്ഞു എന്ന് ബാര്‍ അസോസി...

മാണിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബാലകൃഷ്ണപിള്ള

19 January 2015

കെ.എം.മാണിക്കെതിരെ ബിജു രമേശിനോട് ഫോണിലൂടെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. പറഞ്ഞ കാര്യം താന്‍ നിഷേധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബിജു ര...

സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

19 January 2015

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അഞ്ചാം ദിവസം പാലക്കാടും ആതിഥേയരായ കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 554 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒറ്റ പോയിന്റ് മാത്രമാണ് രണ്ടാ...

Malayali Vartha Recommends