Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം

24 JUNE 2026 07:43 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഇദ്ദേഹം. പ്...

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം

25 April 2018

കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാനമായും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്ന...

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.

25 April 2018

മേയ് ഒടുവില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്ന ആന്റണി ഡൊമിനിക്കിനോട് കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. ഒരു മാസം മുമ്പാണ് അഡ്വക്കേറ്റ് ജനറല്‍ ...

കണ്ണൂരിലെ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്? രാത്രികാലങ്ങളില്‍ അപരിചിതര്‍ എത്തിയാണ് ഈ കുഴികള്‍ എടുക്കുന്നത്? രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്, കുഴികുത്തുന്നവരുടെ ലക്ഷ്യം മറ്റൊന്നുമല്ല, നിധി തന്നെ

25 April 2018

കണ്ണൂരിലെ മലയോരഗ്രാമമായ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്. രാത്രികാലങ്ങളിലാണ് പലരും കുഴികുത്തുന്നത്. ഇവരാരും ഗ്രാമവാസികളല്ലതാനും. പിന്നെയെന്തിനാണ് ഇവരീ ...

സമുദായ സംഘടനകളെ ഒപ്പം കൂട്ടാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ സിപിഎമ്മിന് പണികൊടുത്ത് സിപിഐ; നടപടി ചെങ്ങന്നൂര്‍ ഇലക്ഷനെ ബാധിക്കുമോ....?

25 April 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സി പി എമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സി പി ഐ. സമുദായ സംഘടനകളെയെല്ലാം സി പി എമ്മിന് എതിരാക്കി മാറ്റുന്നതിനാണ് സി പി ഐ ശ്രമിക്കുന്നത്. ചെങ്ങന...

കാത്തിരിപ്പിന് വിരാമം ; തൃശൂര്‍ പൂരം വെടിക്കെട്ടിന് കളക്ടറുടെ അനുമതി

25 April 2018

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. ജില്ലാ കലക്ടര്‍ എ കൗശികനാണ് അനുമതി നല്‍കിയത്. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന...

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടലാക്രമണം രൂക്ഷമാകും; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

25 April 2018

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തിരമാല അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ബുധനാഴ്ച രാത്രിവരെ തു...

ലിഗ ക​ട​വി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തും കാ​യ​ലിൽ കു​ളി​ക്കു​ന്ന​തും ക​ണ്ട​താ​യി പറഞ്ഞ സ്ത്രീ ഒടുവിൽ വാക്കുമാറ്റി ; അ​ന്വേ​ഷ​ണം മു​റു​കി​യപ്പോൾ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​മായ ര​ണ്ട് യു​വാ​ക്കളെ പ്ര​ദേ​ശ​ത്ത് നി​ന്ന് കാണാതായി ; ലീഗയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു

25 April 2018

വി​ദേ​ശ​വ​നിത ലി​ഗ​യു​ടെ മ​ര​ണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ആ​ത്മ​ഹ​ത്യ​യെ​ന്ന് ആ​വർ​ത്തി​ച്ചി​രു​ന്ന പൊ​ലീ​സ് പോ​സ്റ്റു​മോർ​ട്ടം റി​പ്പോർ​ട്ടി​ലെ സൂ​ച​ന​കൾ പു...

നാളെ നോ ഹോണ്‍ ഡേ: സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേയുടെ പൊതുസമ്മേളനം നാളെ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

25 April 2018

സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി കേരള സര്‍ക്കാര്‍ ആചരിക്കുന്ന നോ ഹോണ്‍ ഡേയുടെ പൊതുസമ്മേളനം നാളെ വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ വച്ച് ഗതാഗത വകുപ...

അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് സഹതാപവും അനുകമ്പയും പ്രകടിപ്പിച്ചു; പി.പി. സദാനന്ദന്റെ തന്ത്രപരമായ നീക്കം വിജയകരമായി; പിന്നെ പൊട്ടിക്കരച്ചിലും കുറ്റസമ്മതവും; പതിനഞ്ച് മിനിറ്റുകൊണ്ട് മൂന്ന് കൊലപാതകങ്ങളുടെയും കഥ അവള്‍ വിവരിച്ചു

25 April 2018

മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ അവള്‍ ആദ്യം ആദ്യം മനസ് തുറന്നത് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ മുന്നിലായിരുന്നു. രണ്ട് ഗ്ലാസ് വെള്ളം കുടിച്ചു മൂന്നാമത്തെ ഗ്ലാസ് വെള്ളം കൂടി കുടിച്ചതോടെ സൗമ്...

ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷ്ണല്‍ സ്‌റ്റേഡിയം നാളെ ആവേശ ലഹരിയിൽ ; സണ്ണി ലിയോണ്‍ കേരളത്തിൽ

25 April 2018

യുവാക്കളെ ഹരം കൊള്ളിക്കാൻ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍. ഇത്തവണ തിരുവനന്തപുരത്താണ് താരം എത്തുന്നത്. മെയ് 26 നാണ് താരം തിരുവനന്തപുരത്ത് എത്തുന്നത്. ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷ്ണ...

അടിസ്ഥാന വേതനം സംബന്ധിച്ച്‌ പുതിയ വിജ്ഞാപനം നടപ്പായാല്‍ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കാൻ മാനേജുമെന്റ് തീരുമാനം ; രോഗികൾ ആശങ്കയിൽ

25 April 2018

തുടര്‍ച്ചയായുള്ള സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ അടിസ്ഥാന വേതനം നിലവിലുള്ള വേതനത്തിന്റെ 50 ശതമാനമാക്കി സർക്കാർ വര്‍ധിപ്പിച്ചു. എന്നാൽ സര്‍ക്കാറിന്റെ ഈ തീരുമാനത്തിൽ പെട്ടുപോയത് പൊതു ജനങ്ങളാണ്. അടിസ്ഥാന...

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഇരു വീട്ടുകാരും തമ്മിൽ അഭിപ്രായ വ്യത്യാസം ; ഒടുവിൽ 'ഞാന്‍ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാന്‍' എന്ന വാട്സാപ്പ് വോയിസ് മെസ്സേജും ; മരുമകന്റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി ഉദയകുമാര്‍

25 April 2018

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വന്തം കുഞ്ഞിനെ കാണാനെത്തിയ കൃഷ്ണകുമാറിനെ ഭാര്യയുടെ പിതാവ് കുത്തി കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന കടുത്ത വൈരാഗ്യത്തിൽ. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ...

വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും, പാര്‍ട്ടിയില്‍ ശുദ്ധികലശത്തിന് സമയമായി, ബദല്‍ നിലപാട് തള്ളിയിരുന്നെങ്കില്‍ ജനറല്‍ സെക്രട്ടറി ആയി തുടരില്ലായിരുന്നു... കാരാട്ടിനും ടീമിനും യച്യൂരി എണ്ണി എണ്ണി മറുപടി കൊടുക്കുന്നു

25 April 2018

വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പുകളിലടക്കം പിന്തുണയ്ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി. ബദല്‍ നിലപാട് തള്ളിയിരുന്നെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചേനെ. പാര്‍ട്ടിയി...

കാമുകന്മാര്‍ക്കൊപ്പം പെറ്റമ്മ കിടക്കപങ്കിടുന്നത് കണ്ട മൂത്ത മകള്‍ നിലവിളിച്ച് കൊണ്ടോടി... തന്റെ ലീലാവിലാസങ്ങൾ പുറത്തറിയാതിരിക്കാൻ മകളെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു; ആദ്യ കൊല ആരും തിരിച്ചറിയാതിരുന്നത് തുടരെയുള്ള കൊലപാതകങ്ങൾക്ക് ധൈര്യമായി...

25 April 2018

നാടിനെ നടുക്കിയ കൊലപതകത്തിൽ സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നല...

തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം ; പോലീസ് അന്വേഷണമാരംഭിച്ചു

25 April 2018

തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു. എല്ലുകള്‍ കണ്ടതോടെ ഉടന്‍ പ...

Malayali Vartha Recommends