Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

14 JUNE 2026 07:41 PM ISTമലയാളി വാര്‍ത്ത
ശബരിമല സന്നിദ്ധാനത്ത് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി സംഘം പരിശോധനകള്‍ തുടരുന്നു. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്. കട്ടിളപ്പാളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലം അടക്കം ഇളക്കിയുള്ള പരിശോധനകളാണ് നടത്താന്‍ പോകുന്നത്. ഹൈക്കോടതിയുടെ പ്രത്യേ...

പിതാവിനെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായി കൊച്ചി തെരുവില്‍ വിശ്വാസികള്‍

11 March 2018

സീറോ മലലബാര്‍ സഭയുടെ ഭൂമി വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയെ മനപ്പൂര്‍വ്വം ക്രൂശിക്കുകയാണെന്നാരോപിച്ച് ഒരു കൂട്ടം വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം മറൈന്‍ ഡ്രൈവിലാണ് വിശ്വാസികള്‍ പ്...

ശമ്പളം, യാത്ര ബത്ത ഇനത്തിൽ രണ്ടു കോടിയിലധികം ചിലവഴിച്ച ഭരണ പരിഷ്‌കാര കമ്മീഷൻ വെറും നോക്കുകുത്തി

11 March 2018

മുൻ മുഖ്യ മന്ത്രി അച്ചുതാനന്ദനെ കസേര ഒരുക്കാൻ സർക്കാർ രൂപീകരിച്ചതാണ് ഭരണ പരിഷ്‌കാര കമ്മീഷൻ. ശമ്പളം, യാത്ര ബത്ത ഇനങ്ങളിലായി ജനുവരി വരെ കമ്മീഷന് വേണ്ടി ചെലവാക്കിയത് രണ്ട് കോടി മൂന്ന് ലക്ഷത്തിലധികം രൂപയാ...

പാറമട മാഫിയക്കെതിരെ സമരം നയിച്ച ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തിന് പിന്നിൽ പാറമട ലോബിയുടെ കറുത്ത കൈകളോ ? ചോദ്യങ്ങളുമായി അഡ്വ. ജയശങ്കര്‍

11 March 2018

കപ്യാരുടെ കുത്തേറ്റ് മരിച്ച മലയാറ്റൂര്‍ പള്ളി വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. "മലയാറ്റൂര്‍- ഇല്ലിത്തോട് ...

പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന ചൂണ്ടിക്കാണിച്ച് ഷുഹൈബ് വധക്കേസ് പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎമ്മിന്റെ നാടകം

11 March 2018

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളായ സി.പി.എം പ്രവര്‍ത്തകർക്കെതിരെ പാർട്ടി നടപടി. പ്രധാന പ്രതികളായ ആകാശ് തില്ലങ്കേരി, ടി.കെ അസ്ക്കർ, കെ അഖിൽ, ...

പരീക്ഷയിൽ പരാജയപ്പെട്ട അദ്ധ്യാപിക മാനസിക സംഘർഷം സഹിക്കാനാകാതെ ജീവനൊടുക്കി; പരീക്ഷാ നടത്തിപ്പുക്കാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി അധ്യാപക സംഘാടനകൾ

11 March 2018

കെ.ടെറ്റ് പരീക്ഷയില്‍ ഒരു മാര്‍ക്കിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക ജീവനൊടുക്കി. കൊളവല്ലൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക ശ്രീതു രാജ്( 23) ആണ് മരിച്ചത്. കെ-ടെറ്റ് പരീക്ഷാഫലം അറിഞ്ഞതുമുതല്‍ മനോവിഷമ...

സിപിഎം സുഗതന്റെ ഉയിരെടുത്തപ്പോൾ വീടുപണിക്കെത്തിച്ച സിമെന്റ് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച് സിപിഎം തൊഴിലാളി സംഘടന സി.ഐ.ടി.യുക്കാര്‍

11 March 2018

പാവങ്ങളുടെ നെഞ്ചത്ത് കയറി സിപിമ്മിന്റെ കാടത്തം. സുഗത്തിന്റെ ആത്മഹത്യ വിഷയം കെട്ടടങ്ങും മുൻപ് സിപിഎം തൊഴിലാളി സംഘടന സി.ഐ.ടി.യുക്കാരുടെ അക്രമം ഗൃഹനാഥന് നേരെ. നോക്കുകൂലിയും യൂണിയനുകളുടെ തൊഴിലാളി വിതരണവും...

ഉദയകുമാറിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്ന റിട്ട.സബ് ഇന്‍സ്‌പെക്ടര്‍ സോമന്‍ മരിച്ചു

11 March 2018

2005 സെപ്റ്റംബര്‍ 27ന് നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ഉദയകുമാർ ഉരുട്ടികൊലക്കേസ്. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതിയായിരുന്ന റിട്ട .സബ് ഇന്‍സ്‌പെക്ടര്‍ മരിച്...

വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശികൾക്ക് ദാരുണാന്ത്യം

11 March 2018

ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് കുമ്പള സ്വദേശികളാണ് മരിച്ചത്. ബദ്വീര്‍ ഗെട്ടി, മഞ്ചപ്പ ഗെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലു പേരില്‍ ഒര...

വെളിച്ചെണ്ണ വാങ്ങുമ്പോൾ സൂക്ഷിക്കുക! കേരളത്തിൽ മാ​യം ക​ല​ര്‍​ത്തി​യ 29 വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍ഡു​ക​ള്‍ നിരോധിച്ചു

11 March 2018

സംസ്ഥാനത്ത് വെളിച്ചെണ്ണയിൽ മായം കലർത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് 29 വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍ഡു​ക​ള്‍ നിരോധിച്ചു. കോ​ക്ക​ന​ട്ട് നാ​ട്, കേ​ര​ശ്രീ, കേ​ര​തീ​രം, പ​വ​ന്‍, ക​ല്‍​പ്പ ഡ്രോ​പ്സ് കോ​ക്ക​ന​ട്ട...

സ്വാമി പെട്ടൂ.... എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ചത് ഏറ്റില്ല!! ലിംഗം മുറിച്ച സംഭവത്തിൽ വില്ലൻ ഗംഗേശാനന്ദ തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

11 March 2018

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയെ കുടുക്കി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വാമിയുടെ ജനനേന്ദ്രിയം മുറിഞ്ഞതു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണെന്നാണു ക്...

കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു, പിന്നില്‍ 15 അംഗ സംഘമാണെന്നാണ് സൂചന

11 March 2018

കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. സംഭവത്തിനു പിന്നില്‍ 15 അംഗ സംഘമാണെന്നാണ് വിവരം. എസ്എഫ് ഐ നേതാവും ഞാറ്റുവയല്‍ സ്വദേശിയുമായ എന്‍. വി കിരണിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നു പ...

പുലിയെ പിടിക്കാൻ വച്ചിരുന്ന കെണിയാണ്; എന്നാൽ കെണിയിൽ വീണതോ..? സെൽഫി ഭ്രമം മൂത്ത വിരുതനും !

11 March 2018

സെല്‍ഫിയെടുക്കാനെത്തിയയാള്‍ പുലിയെ പിടിക്കാന്‍വെച്ച കെണിയില്‍പ്പെട്ടു. കാരികുളത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇയാൾ കുടുങ്ങിയത്. ഇരുമ്പുകൂട്ടില്‍ പ്രത്യേക അറയില്‍ പുലിയെ പിടിക്കാൻ ഒരു നായയേയും കെട...

സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്, വെകീട്ട് അഞ്ച് വരെ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യം ഉണ്ടായിരിക്കും

11 March 2018

സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് രാവിലെ എട്ടു മുതല്‍ ആരംഭിച്ചു. വൈകീട്ട് അഞ്ച് വരെ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുള്ളി മരുന്ന് വിതരണത്തിനായി ആശുപത്രികള്‍, സബ് സെന...

കന്യാകുമാരിക്ക് തെക്ക് ന്യുനമര്‍ദ്ദം; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

11 March 2018

കന്യാകുമാരിക്ക് തെക്ക് ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുന്നതിനാൽ തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്...

ടിപി ചന്ദ്രശേഖരൻ സിപിഎമ്മിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നുവെന്ന് കോടിയേരി; ടി.പിയെ അനുകൂലിച്ച് സംസാരിച്ച് സിപിഎമ്മിലേക്ക് ആളെ ചേർക്കാം എന്ന തന്ത്രമാണ് സിപിഎമ്മിന്റെതെന്ന് രമ

11 March 2018

കോഴിക്കോട് വടകരയിൽ സംഘടിപ്പിച്ച സിപിഎം രാഷ്ട്രീയ വിശദീകരണയോഗത്തിൽ ടിപി ചന്ദ്രശേഖരൻ സിപിഎമ്മിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ടി.പി ച...

Malayali Vartha Recommends