Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം

17 SEPTEMBER 2025 06:04 PM ISTമലയാളി വാര്‍ത്ത
ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്. ഇവരെയാണ് കോഴിക്കോട് ...

സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനം

26 January 2017

സംസ്ഥാനത്ത് വനിതാ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരമോ കണ്ണൂരോ ആയിരിക്കും ആസ്ഥാനമാകുക. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റ...

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന് പത്മവിഭൂഷണ്‍, ശ്രീജേഷ്, ചേമഞ്ചേരി, അക്കിത്തം തുടങ്ങിയ മലയാളികളുള്‍പ്പെടെ നിരവധി പേര്‍ പത്മശ്രീയ്ക്ക് അര്‍ഹരായി

26 January 2017

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കര്‍ണാട...

അമിത അളവില്‍ മരുന്നുകള്‍ ഉള്ളില്‍ച്ചെന്ന് മൂന്നാംക്ലാസ്സുകാരി മരിച്ചു; കാരണം കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍

26 January 2017

അമിതമായ അളവില്‍ മരുന്നുകള്‍ ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒന്‍പതു വയസ്സുകാരി മരിച്ചു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരപ്പള്ളി പ...

പ്രവര്‍ത്തിക്കുന്നത് വ്യാജ അനുമതി പത്രത്തില്‍; ടോംസ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ്

25 January 2017

കോളേജില്‍ നടക്കുന്നതെല്ലാം തോന്നിയപോലെ. മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന് സാങ്കേതിക സര്‍വകലാശാലയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സാങ്കേതിക സര്‍വകാലാശാലയില്‍ നിന്നും വ്യാജ അനുമതിപത്രം നേടിയാണ് പ്രവര്‍...

സി.ഐ.ടി.യുവിനെ ഇറക്കി ലാ കോളജ് സമരം അട്ടിമറിക്കാന്‍ സി.പി.എം ശ്രമം

25 January 2017

പാര്‍ട്ടിക്ക് വേണ്ടി എന്ത് അക്രമം ചെയ്യാനും സന്നദ്ധരായ സി.ഐ.ടി.യുക്കാരെ ഇറക്കി ലാ കോളജ് സമരം അട്ടിമറിക്കാന്‍ സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ നീക്കം തുടങ്ങിയതായി അറിയുന്നു. ജില്ലിയിലെ തന്നെ തൊഴി...

ലക്ഷ്യം വെക്കുന്നത് ജേക്കബ് തോമസിനെത്തന്നെ: പദ്മകുമാറിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നു.. ചീഫ് സെക്രട്ടറി

25 January 2017

ഒരു വിഭാഗം ഐ.എ.എസ്. ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എന്നിവര്‍ തമ്മിലുള്ള ശീതയുദ്ധം തുടരുന്ന അവസ്ഥയില്‍ സിമന്റ് ഡീലര്‍മാര്‍ക്ക് റിബേറ്റ് നല്‍കിയ വകയില്‍ സ്ഥാപനത്തില്‍ നിന്ന് 2.70 കോടി ...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി: ലക്ഷ്യം മൂക്കുന്നിമലയിലെ ക്വാറി തുറക്കല്‍

25 January 2017

മൂക്കുന്നിമലയിലെ ക്വാറികള്‍ക്കെതിരെ ഹൈക്കോടതിയും വിജിലന്‍സും പിടിമുറുക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച് ഉന്നതര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കഴിഞ്ഞ ദിവസമാ...

സ്ത്രീയെ പുരുഷനാക്കി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജിന് സുപ്രധാന നേട്ടം

25 January 2017

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ കഠിനാ...

ലക്ഷ്മി നായരെ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കടുംപിടുത്തം, ലോ അക്കാദമി ചര്‍ച്ച പരാജയപ്പെട്ടു

25 January 2017

വിജയം ലക്ഷ്മീ നായര്‍ക്ക് തന്നെ ഒപ്പം സര്‍ക്കാരിന്റെ പിന്തുണയും. ഇപിയെ തുണക്കാത്ത പാര്‍ട്ടിയില്‍ ലക്ഷ്മിയുടെ പവര്‍ സൂപ്പര്‍ തന്നെ. കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് മാ...

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി കൊട്ടിഘോഷിച്ചെത്തുന്ന സര്‍ക്കാര്‍ പദ്ധതിള്‍ക്കെന്ത് സംഭവിക്കുന്നു: പിങ്ക് ബസ് വന്നു... ഷീ ടാക്‌സി എവിടെ?

25 January 2017

സ്ത്രീകള്‍ക്ക് പുതുവത്സര സമ്മാനമായി കെ.എസ്.ആര്‍.ടി.സിയുടെ പിങ്ക് ബസ് സര്‍വ്വീസ് തുടങ്ങി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പദ്ധതി ഫഌഗ് ഓഫ് ചെയ്തു. പ്രാഥമിക ഘട്ടമെന്ന രീതിയില്‍ രണ്ടു ബസുകള്‍ തിരുവനന്തപുരം...

പരിയാരത്ത് 'ആസ്ഥാന' പറ്റിപ്പുകാരനെ ജനം തല്ലിക്കൊന്നു;  കൊലയാളികളെ പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് നല്‍കാതെ നാട്ടുകാര്‍

25 January 2017

കണ്ണൂര്‍ പരിയാരത്ത് നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബക്കളം സ്വദേശി അബ്ദുള്‍ഖാദറിനെ (38) യാണ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. മര്‍ദ്ദനമേറ്റു ചികിത്സ കിട്ടാതെയാണ് മരണം സ...

രാഷ്ട്രപതിയുടെ റിപ്പബ്‌ളിക് ദിന മെഡല്‍ പട്ടികയില്‍ നിന്നും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തായതിനു കാരണം ജേക്കബ് തോമസിനെ ഭയന്ന്‌ 

25 January 2017

രാഷ്ട്രപതിയുടെ റിപ്പബ്‌ളിക് ദിന മെഡല്‍ പട്ടികയില്‍ നിന്നും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തായതിനു കാരണം ജേക്കബ് തോമസിന് മെഡല്‍ ലഭിക്കുമോ എന്ന ഭയം. ഇതിനെതിരെ ഐ.എ.എസുകാര്‍ കളിച്ച കളിയാണ് അര്‍ഹരെ അ...

മാതാപിതാക്കള്‍ ജാഗ്രതൈ! മുന്നു നഗരങ്ങളില്‍ അശ്ലീല ചിത്രങ്ങളുടെ അപ് ലോഡിംഗ് സജീവം

25 January 2017

ഹൈസ്‌കൂള്‍, പ്ലസ് ടു തലങ്ങളിലെ വിദ്യാര്‍ത്ഥിനികളുമായുള്ള ആണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തിലെ മൂന്നു നഗരങ്ങളില്‍ വര്‍ധിക്കുകയാണെന്ന് ദേശീയ ക്രൈം റ...

കേരളം ഇന്ന്

25 January 2017

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ദ്ധനവ് ഉണ്ടാകില്ല

25 January 2017

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിച്ചേക്കില്ല. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നേരിട്ട് അപേക്ഷ നല്‍കാത്തതാണ് കാരണം. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ റഗുലേറ്ററി കമ്മീ...

Malayali Vartha Recommends