Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

റിയല്‍ ട്രാഫിക് ഹീറോ പ്രിന്‍സ് തോമസ്; ഉന്തുവണ്ടി തള്ളാന്‍ വൃദ്ധനെ സഹായിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ കോട്ടയത്തെ ട്രാഫിക് പൊലീസുകാരന്‍

28 JUNE 2017 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

പൊതു ജനത്തിന്റെ സംരക്ഷകരാണ് പോലീസ്. സ്വന്തം ഡ്യൂട്ടിയിലൂടെ അത് തെളിയിക്കുകയാണ് ഇദ്ദേഹം. കോട്ടയത്തെ ട്രാഫിക് പൊലീസിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറിയിരിക്കുകയാണ് പുളിമൂട് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്ന ആര്‍പ്പൂക്കര സ്വദേശി എ.എസ്.ഐ പ്രിന്‍സ് തോമസ്.
കോട്ടയംകാര്‍ക്ക് സുപരിചിതനാണെങ്കിലും ഉന്തുവണ്ടി തള്ളാന്‍ വഴിയാത്രക്കാരനായ ഒരു വൃദ്ധനെ സഹായിക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളില്‍ ഈ ഉദ്യോഗസ്ഥാനെ ഇപ്പോള്‍ താരമാക്കിയിരിക്കുന്നത്.
പച്ചക്കറി വില്പനക്കാരനായ വൃദ്ധന്‍ രൂക്ഷമായ ഗതാഗതക്കുരുക്കുള്ള പുളിമൂട് ജംഗ്ഷനില്‍ തന്റെ ഉന്തുവണ്ടിയുമായി എത്തിയപ്പോളായിരുന്നു സംഭവം. പ്രായത്തിന്റെ അവശതകള്‍ അലട്ടുന്ന സഹജീവിക്ക് സഹായത്തിന്റെ കരം നീട്ടിയ മനുഷ്യസ്‌നേഹിയായ പ്രിന്‍സിനിപ്പോള്‍ നിലക്കാത്ത അഭിന്ദന പ്രവാഹമാണ്.
കഴിഞ്ഞ നാല് വര്‍ഷക്കാലമായി കോട്ടയം ട്രാഫിക് പൊലീസിന്റെ ഭാഗമായ പ്രിന്‍സ് തോമസിനിത് ഡ്യൂട്ടിയുടെ ഭാഗമാണെങ്കിലും കോട്ടയംകാര്‍ക്കിത് വ്യത്യസ്ത അനുഭവമായി. 
ഇതൊനൊടകം തന്നെ എസ്.പി യുടെ മികച്ച ട്രാഫിക് സേവത്തിനുള്ള ഗുഡ്‌സ് സര്‍വീസ് എന്‍ട്രയിലും മുന്നില്‍ത്തന്നെയുണ്ട്. കൂടാതെ പോലീസ് ഓഫീസര്‍സ് അസോസിയേഷന്റെ സമ്മേളനത്തിന് മന്ത്രി മാത്യു ടി തോമസ് ജില്ലയിലെത്തിയപ്പോള്‍ പ്രിന്‍സ് തോമസിനെ ആദരിക്കുക പോലുമുണ്ടായി, ഇതിനു മുമ്പ് ജില്ലാ ജഡ്ജിയുടെ ഗണ്‍മാനായിരുന്ന പ്രിന്‍സിനെ ജഡ്ജിയും പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട് എന്നറിയുമ്പോളാണ് ആളൊരു പുലിയാണെന്നു മനസ്സിലാവുക. അതിനും കാരണമുണ്ട്, പ്രിന്‍സ് തോമസ്സിനെപ്പറ്റി അന്വേഷിച്ചാല്‍ സഹപ്രവര്‍ത്തകര്‍ മുതല്‍ ജില്ലാ പൊലീസ് മേധാവി വരെയുള്ളവര്‍ക് പറയാന്‍ നൂറു നാവാണ. എന്നുവെച്ച് നിയമം തെറ്റിക്കുന്നവരോട് വിട്ടുവീഴ്ച ചെയ്യുന്ന ആളാണിദ്ദേഹം എന്ന് കരുതുന്നവര്‍ക് തെറ്റി. ഗതാഗത നിയമം തെറ്റിക്കുന്ന വിരുതന്മാരെ നിയമപരമായി കൈകാര്യം ചെയ്യാനും കക്ഷിക് മടിയൊന്നുമില്ലെന്നു അനുഭവസ്ഥനായ ഒരു ഫ്രീക്കന്റെ കമെന്റും കൂട്ടി വായിച്ചാല്‍ സംശയിക്കേണ്ട. കാര്യം ഐ.പി.സ് ഒന്നുല്ലേലും ആളൊരു ചെറിയ ഭരത്ചന്ദ്രന്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ വച്ചാണ് വരൻ കുഴഞ്ഞു വീണത്. പട്ന സ്വദേശിയായ ആയുർവേദ ഡോക്ടർ പവൻ കുമാർ യാദവാണ് മരിച്ചത്.  (1 hour ago)

വീട്ടുകാർ തേടിനടന്നു, മോർച്ചറിത്തണുപ്പിൽ ജോൺസൺ ‘അനാഥൻ’; പോക്കറ്റിൽ ഫോൺ നമ്പറുണ്ടായിട്ടും......!  (1 hour ago)

വിമാനം റൺവേയിലേക്ക് പറന്നിറങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ഭൂചലനം നടുക്കുന്ന ദൃശ്യം പുറത്ത്:  (1 hour ago)

വെട്രിവേൽ മുരുകന് ഹരോഹര..! മിണ്ടാട്ടം മുട്ടി വിജയ്.. കൊമ്പൊടിച്ച് മോദി നേരിട്ടിറങ്ങി..!സാക്ഷാൽ സുബ്രഹ്മണ്യന്റെ മലമുകളിൽ!  (1 hour ago)

"ഞാൻ വിളിക്കുമ്പോൾ ഫുൾ CALL BUSY, അവൾക്ക് വേറെ കാമുകൻ ഉണ്ട് സാറേ" നെഞ്ചത്ത് കയറി ഇരുന്ന് കുത്തിയിറക്കി  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (6 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (7 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (7 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (7 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (7 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (7 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (11 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (12 hours ago)

Malayali Vartha Recommends