Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

 കായലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷകനായെത്തി, ഒരു വാക്കു പോലും പറയാതെ അപ്രത്യക്ഷനായി; പുനര്‍ജന്മം നല്‍കിയ അജ്ഞാതനെക്കുറിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

23 AUGUST 2017 07:10 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കായലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷകനായെത്തിയ ആളെക്കുറിച്ച് ഒരു യുവാവ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. സാലിഹ് ബിന്‍ അലി എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കായലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ സാലിഹ് ഒഴുക്കില്‍പ്പെട്ടിരുന്നു. മരണഭയം മുന്നില്‍ നിഴലിച്ചപ്പോള്‍ എവിടെ നിന്നോ ഒരു രക്ഷകന്റെ കരം സാലിയുടെ നേരെ നീണ്ടു. ജീവനുമായി തിരികെ കരയിലെത്തിയപ്പോള്‍ താന്‍ കാണാന്‍ കൊതിച്ച ആ കരണങ്ങള്‍ ഞൊടിയിടയില്‍ അപ്രത്യക്ഷനായിരുന്നു. അദ്ദേഹത്തിന് നല്‍കാന്‍ കരുതിയ നന്ദി വാക്കുകള്‍ ഫെയ്‌സ്ബുക്കില്‍ സാലി കുറിക്കുകയും ചെയ്തു. ഇതിനിടെ താന്‍ ബ്ലൂ വെയില്‍ ടാസ്‌കുമായാണ് അവിടെയെത്തിയതെന്ന് ചിലര്‍ സംശയിച്ചെന്നും സാലി പറയുന്നു.
സാലിഹിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ദൈവത്തിന്നു നന്ദി
ഇന്ന് എന്റെ പുനര്‍ജന്മം ആണ്
മരണത്തെ #കുറച്ചു #നേരം #കണ്മുന്നില്‍ #കണ്ടു.
രാവിലെതന്നെ കായലില്‍ കുളിക്കാന്‍ പോയി നല്ല ഒഴുക്കുമുണ്ടായിരുന്നു
കുളിച്ചോണ്ടിരിക്കുമ്പോള്‍ ഒരു തോന്നല്‍ അപ്പുറത്ത് പോയി നീന്തി വന്നാലോ എന്ന് . ഇറങ്ങിയ സ്ഥലത്ത് അത്യാവശ്യം ആഴവും ഉണ്ടായിരുന്നു കുറച്ചു നീന്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം വന്നു ആഴം കൂടുതകുണ്ടല്ലോ നല്ല ഒഴുക്കുമുണ്ടല്ലോ എന്നുള്ള ചിന്ത വന്നതോടെ ഭയം കൂടി. അങ്ങനെ തിരിച്ചു നീന്താന്‍ തീരുമാനിച്ചു തിരിച്ചു നീന്താന്‍ തുടങ്ങി നീന്തിയപോഴാണ് മനസ്സിലായത് ഒഴുക്കിനെതിരെയാണല്ലോ നീന്തുന്നതെന്ന് ഭയംകൊണ്ട് കൈകാലുകള്‍ കുഴയുകയാണ് വീണ്ടും ഒഴുക്കുള്ള ഭാഗത്തേക്ക് തിരിച്ചു നീന്തി എന്റെ ഭയം എല്ലാ ധൈര്യത്തേയും കീഴ്‌പെടുത്തി. എന്റെ മുന്നിലുള്ള ജവാദിനെ വിളിച്ചു ജാവദേ പിടിക്കട എന്നെയൊന്ന് അവന്‍ പിടിചു അവനെ വിട്ടു എങ്ങനെയെങ്കിലും കരയിലേക്ക് എത്തണം എന്നുള്ള ചിന്തയില്‍ എന്റെ കൈകാലുകള്‍ കുഴഞ്ഞത്‌കൊണ്ടും ഉള്ളിലെ ഭയംകൊണ്ടും എനിക്ക് നീന്താന്‍ കഴിയുന്നില്ല. ഞാന്‍ റഫീക്കാ അസറു വേഗം വന്നു പിടിക്കൂ എന്ന് മുങ്ങി പൊങ്ങിയപ്പോള്‍ പറഞ്ഞു. അപ്പൊഴേക്കും ഹനീഫക്കയും നിസാര്‍ക്കായും ഞങ്ങളുടെ എതിരായി നീന്തിവരുന്നുണ്ട് എല്ലാവരും പരിഭ്രാന്തരായി ആരും അടുത്തേക്ക് വരുന്നില്ല കാരണം മരണ വെപ്രാളത്തില്‍ ഞാന്‍ അവരെ പിടിചു താഴ്ത്തും എന്നുള്ള ചിന്തകൊണ്ടാവാം അവര്‍ അങ്ങനെ ചെയ്തത്. അത് കണ്ടതോട്കൂടി ഞാനുറപ്പിച്ചു എന്റെ മരണം .
നിസാര്‍ക്ക എല്ലാവരും വരൂ ആള്‍ മുങ്ങുന്നേയെന്നെല്ലാം പറയുന്നുണ്ടായിരുന്നു. നിസാര്‍ക്കയും ഹനീഫക്കയും എന്നെ ഒഴിഞ്ഞു നിന്നു കരയുടെ ഭാഗത്തേക്ക് എന്നെ തള്ളി അതുകൊണ്ട് കുറച്ചു നീങ്ങി കരയുടെ അടുത്തേക്ക് . ഞങ്ങള്‍ ആദ്യം കുളിച്ചിരുന്ന സ്ഥലത്തു ആരോടും മിണ്ടാതെ ഒരാള്‍ വന്ന് നീന്തി കളിക്കുന്നുണ്ടായിരുന്നു. അന്നേരം ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നു. അവിടെ കുളിക്കാന്‍ വന്നവര്‍ എല്ലാവരും പരസ്പരം പരിചയപെടാറുണ്ട്. ഇയാളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നു ഞാന്‍. അങ്ങനെ ചിന്തിച്ചോണ്ട് ആണ് ഞാന്‍ അപ്പുറത്തേക്ക് നീന്തിവരാന്‍ പോയതും. ആ മനുഷ്യന്‍ ഞാന്‍ മുങ്ങുമ്പോള്‍ കുളി കഴിഞ്ഞു തല തോര്‍ത്തി കരയില്‍ നില്‍ക്കുകയായിരുന്നത്രെ. നിസര്‍ക്കാടെ ആരെങ്കിലും വരൂ എന്നുള്ള വിളികേട്ട് വന്നതാണ് അദ്ദേഹം. അയാള്‍ ഉടനെ ചാടി അയാള്‍ കൈ പിടിചു വലിച്ചു അതിനാല്‍ പുനര്‍ജന്മം കിട്ടി. ക്ഷീണിതനായത്‌കൊണ്ട് കുറച്ചു നേരം ഇരുന്നു. അങ്ങനെ അയാളെ നോക്കി കുളിസ്ഥലത്തേക്ക് നടന്നു പക്ഷെ അയാള്‍ അപ്പോഴേക്കും അവിടെനിന്നും പോയിരുന്നു. എന്തായാലും പെരുത്തു നന്നിയുണ്ട്.
നിസര്‍ക്കാ ഹനീഫക്ക അസറു ജവാദ് റഫീക്ക ഫൈസല്‍ക്ക പിന്നെ പേരറിയാത്ത എല്ലാവര്‍ക്കും നന്ദി.
എല്ലാം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ നിന്നും തമാശക്ക് ഒരു ചോദ്യം നീ ബ്ലൂ വൈല്‍ കളിച്ചു മുങ്ങി മരിക്കാനുള്ള ടാസ്‌ക് എടുത്ത് വന്നതല്ലേ എന്ന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (12 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (19 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (47 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends