Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷനെ പൊളിച്ചടുക്കിയ ബി. രാമന്‍പിള്ള ദിലീപിന്റെ രക്ഷകനാകുമോ???

23 AUGUST 2017 04:11 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെ അദ്ദേഹത്തിന്റെ വക്കീല്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറഞ്ഞതിനെ കോടതി ശാസിച്ചു. വാദത്തിനിടെയാണ് വക്കീല്‍ ബി.രാമന്‍പിള്ള മൂന്ന് തവണ നടിയുടെ പേര് ആക്രമിച്ചത്. എന്നാല്‍ ഇരയുടെ പേര് ഇനി ആവര്‍ത്തിക്കരുതെന്ന് കോടി ശാസിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നടപടിയുണ്ടായില്ല. അതേസമയം കേസിന്റെ വിചാരണ സമയത്ത് ഉള്‍പ്പെടെ പ്രോസിക്യൂഷന്റെയും നടിയുടെയും മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ ദിലീപിന്റെ അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ വക്കീലാണ് രാമന്‍പിള്ള.

രാമന്‍പിള്ള കേസ് ഏറ്റെടുത്തതോടെ ദിലീപിന് കേസില്‍ നിന്ന് രക്ഷപെടാനാകുമെന്ന ആശ്വാസത്തിലാണ് കുടുംബവും സുഹൃത്തുക്കളും സിനിമാ ലോകവും. കാരണം ഏറെ വിവാദമായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ നിന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ പുഷ്പം പോലെ ഊരിയെടുത്തത് രാമന്‍പിള്ള എന്ന ബുദ്ധിരാക്ഷസനാണ്.

ദിലീപിന്റെ കേസും അദ്ദേഹം ഏറ്റെടുത്തതോടെ അന്വേഷണ സംഘം ശരിക്കും ഞെട്ടി. പി.സി ജോര്‍ജ് പറയുന്നത് പോലെ ഗൂഢാലോചന തെളിയിക്കാന്‍ മാത്രമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും ശേഖരിക്കാനായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അത് മനസിലാക്കിയാണ് നിര്‍മാതാവ് സുരേഷ് കുമാറും നടന്‍ ശ്രീനിവാസനും ദിലീപിന് അനുകൂല നിലപാടുമായി പരസ്യമായി രംഗത്തെത്തിയത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന പി.മോഹനനും പ്രതികളും ഒരു പൂക്കടയില്‍ വെച്ച് നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികളും മോഹനനും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്നും തെളിവ് ഹാജരാക്കിയിരുന്നു. എന്നാല്‍ ഒരേ ടവറിന് കീഴില്‍ വന്നത് കൊണ്ട് ഗൂഢാലോചന നടത്തി എന്ന് പറയാനാവില്ലെന്ന് രാമന്‍പിള്ള വാദിച്ചു. മാത്രമല്ല ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞ ദിവസം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായ മോഹനനും മറ്റും ജാഥ നടത്തിയിരുന്നു.

അതിന്റെ ഒരുക്കത്തിനായി പൂക്കടയില്‍ ഒത്ത് കൂടിയിരുന്നെന്നും ജാഥ സമയത്ത് എടുത്ത ഫോട്ടോയില്‍ ഉണ്ടായിരുന്ന വി.ദക്ഷിണാമൂര്‍ത്തിയുടെ വാച്ചിലെ സമയവും ചൂണ്ടിക്കാട്ടിയാണ് അന്ന് രാമന്‍പിള്ള പ്രോസിക്യൂഷനെ പൊളിച്ചടുക്കിയത്. അതുപോലൊരെണ്ണം ദിലീപിന്റെ കേസിലും പ്രതീക്ഷിക്കുകയാണ് അദ്ദേഹത്തോട് അടുപ്പവും സ്‌നേഹവും ഉള്ളവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends