KERALA
ക്രൂര കൊലപാതകം.... തിരുവല്ലയിൽ 19കാരിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്
സമവായമില്ലെങ്കില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന് എം.എം. മണി
20 March 2017
അതിരപ്പിള്ളി പദ്ധതി സര്‍ക്കാരിന്റെ അജണ്ടയിലുണ്ടെന്നും എന്നാല്‍ സമവായമുണ്ടായാലേ നടപ്പാക്കൂ എന്നും മന്ത്രി എം.എം.മണി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ടായാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ...
മകളെ പീഡിപ്പിച്ച ഗള്‍ഫുകാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു; സംഭവം മലപ്പുറത്ത്
20 March 2017
കേരളത്തില്‍ ദിവസേന ഞെട്ടിക്കുന്ന പീഡന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. കൊല്ലം കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായി ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിനു പിറകെ സ്വന്തം മകളെ അച്ഛന് പീഡിപ്പി...
ആര്.എസ്.എസിന്റെ ഉയര്‍ച്ചയില്‍ അഹങ്കാരത്തോടെ കെ. സുരേന്ദ്രന്
20 March 2017
ആര്‍എസ്എസുകാര്‍ നിയമസഭാ മന്ദിരത്തിന്റെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ല. പിണറായിയെപ്പോലെ കൊലക്കേസ്സ് പ്രതികളുമല്ല. ജനങ്ങള്‍ തെരഞ്ഞെടുത്തവരെ ഗ്യാലറിയിലിരുന്ന് കളികണ്ടവര്‍ പരിഹസിക്കുന്നതു കാണുമ്പോള്‍ പ...
വിലക്കയറ്റത്തിന്റെ മറവില്‍ ഹോട്ടലുകളുടെ കൊള്ള
20 March 2017
വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്നത് പല വില. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചപ്പോള്‍ മുതല്‍ തന്നെ ജില്ലയിലെ ഹോട്ടലുകാരും തട്ടുകടക്കാരും ഉപഭോക്താക്കളില...
നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് കസ്റ്റഡിയില്‍
20 March 2017
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ പി.കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൃ...
പകല്‍ സമയങ്ങളിലും ലൈറ്റ് കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍
20 March 2017
നട്ടുച്ചക്ക് ലൈറ്റിട്ട് പാഞ്ഞുവരുന്ന ബൈക്കുകാരനോട് പരോപകാരം തോന്നി കൈയും കലാശവും കാട്ടി ഇനി ഹെഡ്ലൈറ്റ് കെടുത്താന്‍ പറയരുത്, അവര്‍ നിസ്സഹായരാണ്. വണ്ടി സ്റ്റാര്ട്ടാക്കുേമ്പാള് മുതല്‍ ഇനി ഹെഡ്ലൈറ്റും...
മിഷേലിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുന്നു; മൊബൈല്‍ ഫോണ്‍ ലഭിക്കാത്തത് തിരിച്ചടി
20 March 2017
മിഷേലിന്റെ ദുരൂഹ മരണത്തില്‍ വ്യക്തത കിട്ടാതെ ക്രൈംബ്രാഞ്ചും വലയുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലെത്തിലാണ് എത്തിയത്. ഇതില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും എത്തിച്ചേര്ന്നിരിക...
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
20 March 2017
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുസ്ലി...
അനായാസ വിജയം ഉറപ്പായി... സി പി എം സഹായത്തോടെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇരട്ടിയാകും
20 March 2017
മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അനായാസ വിജയം ഉറപ്പായി. സി പി എം സ്ഥാനാര്‍ത്ഥിയായി എം.ബി.ഫൈസലിനെ നിശ്ചയിച്ചതോടെയാണ് ഇ.അഹമ്മദിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി മറികടക്കുമെന്ന് ഉറപ്പായത്.റ്റി.കെ.ഹ...
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റീസ് നവനീതി പ്രസാദ് സിങ് ചുമതലയേറ്റു
20 March 2017
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്ര...
സ്വന്തം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നു എന്ന് പരാതി നല്കിയ അമ്മ എന്തുകൊണ്ട് സ്വന്തം അച്ഛന്റെ കാര്യത്തില്‍ നിശബ്ദത പാലിച്ചു?
20 March 2017
പത്ത് വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുത്തച്ഛനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. അതി ക്രൂരമായ പീഡനങ്ങളാണ് മുത്തച്ഛന് എന്‍...
അന്ന് ആ വീട്ടില്‍ സംഭവിച്ചതെന്ത്? പട്ടിക്കുട്ടിയുമായി പോയ പത്തുവയസുകാരിക്ക് പിന്നീട് എന്താണ് സംഭവിച്ചത്?
20 March 2017
കുണ്ടറയില്‍ പത്തുവയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നാട്ടുകാര്‍ പറയുന്നതിങ്ങനെയാണ്. പെണ്‍കുട്ടിയുടെ അച്ഛന് ജോസും അമ്മയായ ഷീജയും തമ്മില്‍ എന്നും വഴക്...
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യതയില്ലെന്ന് വെള്ളാപ്പള്ളി
20 March 2017
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പി സ്ഥാനാര്‍ഥിയെ ...
ലോഡ്ജില്‍ ജോലിക്കു നിന്നിരുന്ന ചെറുപ്പക്കാരെ വിക്ടര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി, പൂര്‍വകഥകള്‍ ഞെട്ടിക്കുന്നത്
20 March 2017
കുണ്ടറയിലെ മുത്തച്ഛന് അറിയപ്പെട്ടിരുന്നത് ഞണ്ട് വിജയനെന്ന പേരില്‍, കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ പിടിയിലായ മുത്തച്ഛന് വിക്ടര്‍ ദുര്‍നടപ്പുകാരനും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനു...
രക്ഷകര്‍ പീഡകരാകുന്നത് തുടരുന്നു; വേങ്ങരയില്‍ പിതാവും; വൈപ്പിനിയില് അമ്മയും
20 March 2017
വേങ്ങരയില്‍ പറപ്പൂര് ഇല്ലിപിലാക്കല്‍ സ്വദേശിയായ നാല്‍പ്പത്തേഴുകാരനെയാണ് മകളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സി.ഐ. അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ മകള്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന പീഡനം ചൈല്‍ഡ് ലൈനില്‍ ...
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...
പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...
ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...
സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..
അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..




















