Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് സിനിമ പ്രവർത്തകർ നടത്തുന്ന രഹസ്യ ഇടപാടുകൾ പൊളിച്ചടുക്കി പോലീസ്; അന്വേഷണം നീണ്ടാൽ കുടുങ്ങുന്നത് പ്രമുഖ താരങ്ങൾ

06 NOVEMBER 2017 10:43 AM IST
മലയാളി വാര്‍ത്ത

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത്‌ ലഹരി ഉപയോഗം നടത്തിയ സിനിമാപ്രവര്‍ത്തകര്‍ ഇന്‍ഫോപാര്‍ക്ക്‌ പോലീസിന്റെ പിടിയിലായി. കഞ്ചാവും ചരസും കൈവശം വച്ച്‌ ഉപയോഗിച്ച കുറ്റത്തിനു രണ്ടു പേര്‍ക്കെതിരെയാണ് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കഞ്ചാവ്‌, ചരസ്‌ തുടങ്ങിയ ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചശേഷം നാട്ടുകാര്‍ക്കു ശല്യമുണ്ടാക്കിയ സിനിമ പ്രവർത്തകരെ പിടികൂടിയത്.

ഇന്‍ഫോപാര്‍ക്കിന്‌ സമീപം ഇടച്ചിറയില്‍ രണ്ട്‌ അപ്പാര്‍ട്ട്‌മെന്റുകളിലായി താമസിച്ചിരുന്ന 12 സിനിമാ പ്രവര്‍ത്തകരില്‍ രണ്ട്‌ പേരൊഴികെയുള്ളവരെ പിടികൂടിയശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇവരില്‍ കൊട്ടാരക്കര പനവേലി കല്ലുപുരക്കല്‍ എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത്‌ വീട്ടില്‍ അരുണ്‍(28) എന്നിവരെ മയക്കുമരുന്നു കൈവശം വച്ചതിനാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മറ്റുള്ളവര്‍ക്കെതിരേ കഞ്ചാവ്‌ ഉപയോഗിച്ചതിനാണ്‌ കേസ്‌. സിനിമയുമായി ബന്ധപ്പെട്ട്‌ ഒരു മാസത്തിലേറെയായി ഫ്‌ളാറ്റുകളില്‍ താമസിച്ചു വന്ന സംഘം രാത്രിയില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌.

ഷൂട്ടിങ്‌ ആരംഭിക്കാത്തതിനാല്‍ രാത്രിയും പകലും ഫ്‌ളാറ്റുകളില്‍ തന്നെ തമ്പടിച്ചിരുന്ന സംഘത്തെ തൃക്കാക്കര അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പി.പി. ഷംസിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫോപാര്‍ക്ക്‌ സി.ഐ: പി.കെ. രാധാമണിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്‌ളാറ്റില്‍ പരിശോധന നടത്തിയാണ്‌ പിടികൂടിയത്‌. ഇവിടെനിന്നു കഞ്ചാവും ചരസും കണ്ടെടുത്തു.

സ്വന്തം ഉപയോഗത്തിനുമാത്രമുള്ള ലഹരിവസ്‌തുക്കളാണ്‌ ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരുന്നതെന്നുപോലീസ്‌ പറഞ്ഞു. പോലീസ്‌ എത്തുമ്പോള്‍ സംഘത്തിലെ പലരും ലഹരിയിലായിരുന്നു. ഇവര്‍ക്ക്‌ കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചതായി പോലീസ്‌ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (9 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (15 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (26 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (31 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (41 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

Malayali Vartha Recommends