KERALA
ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...
ബിജെപിയ്ക്ക് കളക്ടര്‍ ബ്രോയെ താല്‍പര്യമില്ല... കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയമിക്കേണ്ടെന്ന് പാര്‍ട്ടിക്കാര്‍, യുഡിഎഫ് സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് പ്രശാന്തിനെ പരിഗണിക്കേണ്ടെന്ന് ബിജെപി
09 October 2017
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കളക്ടര്‍ എന്‍ പ്രശാന്ത് വേണ്ടെന്ന് ബിജെപി.മുന്‍സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ പരിഗണിക്കരുതെന്...
പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍... ആര്‍.എസ്.എസ് നടത്തിയ ബോംബാക്രമണത്തില്‍ പോലീസുകാര്‍ക്കുള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
08 October 2017
പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍. ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ പാനൂരില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം ജാഥയ്ക്ക് നേരെ ആര്‍.എസ്.എസ് നടത്തിയ ബോംബാക്രമണത...
ദിലീപിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും വരും ജയിലില്‍ തുടരുമെന്ന് പള്‍സര്‍ സുനി; ജയിലിനു പുറത്തു ജീവിതം സുരക്ഷിതമല്ല
08 October 2017
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിരവധി തെളിവുകള്‍ പൊലീസിന് കൈമാറിക്കഴിഞ്ഞുവെന്ന് പള്‍സര്‍ സുനി. താന്‍ കൈമാറിയ തെളിവുകള്‍ കൊണ്ട് തന്നെ ദിലീപിന് ശിക്ഷലഭിക്കും. ദിലീപിന് കേസില്‍ ശിക്ഷ കിട്ടാന്‍ വേണ്...
പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ആക്രമണം; പോലീസുകാരുള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്ക്
08 October 2017
പാനൂരില്‍ സി.പി.എം പ്രകടനത്തിന് നേരെ ആക്രമണം. ഞായറാഴ്ച വൈകുന്നേരം സി.പി.എം പ്രകടനം നടത്തുന്നതിനിടെ അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പുത...
മലയാളികള്‍ അന്യ സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുന്നതായി വ്യാജ പ്രചാരണം
08 October 2017
മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് തൊഴിലാളികളില്‍ ഏറെ പേരും നാട്ടിലേക്ക് മടങ്ങുന്നു. എന്തിനും ഏതിനും ബംഗാളികളില്ലെങ്കില്‍ നടക്കില്ലെന്...
മതസൗഹാര്‍ദത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കണമെന്ന് രാഷ്ട്രപതി; കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദി
08 October 2017
മതസൗഹാര്‍ദത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു. അമൃതപുരിയില്‍ ...
മകന്റെ സുഹൃത്തെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ വയോധികയെ പറ്റിച്ച് നേടിയത് മൂന്ന് പവന്റെ സ്വര്‍ണം; സംഭവം ചെങ്ങന്നൂരിൽ
08 October 2017
മകന്റെ സുഹൃത്തെന്ന വ്യാജേനയെത്തിയ യുവാക്കള്‍ വയോധികയെ കബളിപ്പിച്ച് മൂന്നു പവന്റെ സ്വര്‍ണം കവര്‍ന്നു. കൊഴുവല്ലൂര്‍ സ്വദേശിനിയായ അറുപതുകാരിയുടെ മാലയും ലോക്കറ്റും ഉള്‍പ്പെടെയാണ് അപഹരിച്ചത്. ഒരാഴ്ച മുമ്പ്...
ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെ അടുപ്പക്കാരിലേക്ക്; തെളിവുകൾ പുറത്ത്
08 October 2017
ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീട് ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെ അടുപ്പക്കാരിലേക്ക്. ആലുവ സബ്ജയിലിനു മുന്നിലെ ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്ന രണ്ടുപേര്‍ സംഭവസമയം ടവര്‍ ലൊക്കേഷനില്‍...
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി. രാമകൃഷ്ണന്
08 October 2017
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ അര്‍ഹമായി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചരിത്രവും മിത്തും സമകാലിക ജീ...
കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഐഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി.മുരളീധരന്‍
08 October 2017
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായി മുദ്രവാക്യം വിളിച്ച സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഐഎമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യ...
മാറാട് കേസില്‍പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്; എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് അന്വേഷിക്കണം
08 October 2017
മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയ...
പ്ലാൻ ചെയ്തത് പോലെ പാതിരാത്രി പതിനേഴുകാരനായ കാമുകനൊപ്പം പതിനാലുകാരി ഒളിച്ചോടി; കാമുകന്റെ വീട്ടിൽ അന്വേഷിച്ചെത്തിയ പോലീസുകാരനെ ഫ്രീക്കൻ ചെക്കൻ പഞ്ഞിക്കിട്ടു: പിന്നെ സംഭവിച്ചത്...
08 October 2017
പ്രണയം തലയ്ക്ക് പിടിച്ചാൽ എന്താ ചെയ്യാ..? വീട്ടുകാരുടെ ഉപദേശമൊക്കെ കാറ്റിൽ പറത്തി പതിനേഴുകാരനായ കാമുകൻ പതിനാലുകാരിയായ കാമുകിയെ പാതിരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട...
ഇനി അമ്മയുടെ ഗതിയെന്ത്? താരസംഘടനയായ അമ്മയില്‍ പിസി ജോര്‍ജിനെ എടുക്കാന്‍ ശക്തമായ നീക്കം; പിസി വന്നാല്‍ സംഭവിക്കുന്നതോര്‍ത്ത് വനിതാ താരങ്ങള്‍
08 October 2017
ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് സിനിമാ ലോകത്ത് നിന്നും കേള്‍ക്കുന്നത്. സിനിമാ അഭിനേതാക്കളുടെ ഏക മലയാള സംഘനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് അഥവാ അമ്മയിലേക്ക് പിസി ജോര്‍ജ് എംഎല്‍എയെ ദില...
ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിനിടെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയില്‍, 16 പേര്‍ പോലീസ് പിടിയില്‍
08 October 2017
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യ മത്സരത്തിനിടെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയില്‍ നടക്കുന്നു. അതിനിടെ ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. ടിക്കറ്റ് ല...
ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശ
08 October 2017
എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പാര്‍ട്ടി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ െ്രെകംബ്രാഞ്ച് ശുപാര്‍ശ. സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിന്റെ മരണത്തിന് തൊട്ടുമുന്‍പ്...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















