Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും

01 JULY 2026 08:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഹാരാഷ്ട്ര തീരം ...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ കുറ്റപത്രം വൈകുന്നതിന് പിന്നിൽ ദുരൂഹത

10 October 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റല്ലാതെ നിര്‍ണായകമായ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും അതിന് ശേഷം ഉണ്ടായിട്ടില്ല. നാദിര്‍ഷയും കാവ്യാ മാധവനും അടക്കമുള്ളവര്‍ പ്രതി ചേര്‍ക്കപ്പെടുമെന്നു...

മകളെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്?

09 October 2017

ഹാദിയ കേസില്‍ സര്‍ക്കാരിനെയും സംസ്ഥാന വനിതാ കമ്മീഷനെയും വിമര്‍ശിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ രംഗത്തെത്തി. എന്‍.ഐ.എ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ല. സ്വന്തം ...

ഇനി പോളിങ് ബൂത്തില്‍ കാണാം... വേങ്ങര ഉപതെരഞ്ഞെടുപ്പിന് ആവേശകരമായ കൊട്ടിക്കലാശം

09 October 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിന് ആവേശകരമായ കൊട്ടിക്കലാശം. ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ നാളെ നിശബ്ദ പ്രചാരണം. ബുധനാഴ്ച വേങ്ങര പോളിങ് ബൂത്തിലേ...

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും:സുപ്രീം കോടതി

09 October 2017

ഹാദിയയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 226ാം അനുഛേദം പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോഎന്ന് ആരാഞ്ഞ സുപ്രീംകോടതി കേസില്‍ എന്‍...

സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍...ഒത്തുതീര്‍പ്പിന് അമൃതാനന്ദമയീ മഠം; വഴങ്ങാതെ ഡി.സി ബുക്‌സ്

09 October 2017

മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ് വെല്ലിന്റെ പുസ്തകം കോടതി കയറിയതോടെ ഒത്തുതീര്‍പ്പിന് മഠം അധികൃതര്‍ സമീപിച്ചെങ്കിലും പ്രസാധകരായ ഡി.സി ബുക...

അശ്രമത്തിലെ അനുയായികളില്‍ ഗുണ്ടകളുണ്ടോ? അമൃതാനന്ദമയി ആനുഗ്രഹിക്കും; എതിര്‍ക്കുന്നവരെ സഹായികള്‍ ആക്രമിക്കും

09 October 2017

ദുരൂഹതകളുടെ താഴ്‌വരയായി കൊല്ലത്തെ അമൃതാനന്ദമയീ മഠം മാറുന്നു. അഞ്ച് വര്‍ഷം മുമ്പ് സത്‌നാംസിംഗ് എന്ന ബിഹാര്‍ സ്വദേശി അമൃതാനന്ദമയിയുടെ ദര്‍ശന വേദിയില്‍ പരിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് അനുയായികള്‍ ക്രൂ...

അമൃതാനന്ദമയിയുടെ ശിഷ്യയെ ബലാല്‍സംഘം ചെയ്തിട്ടും നടപടിയുണ്ടായില്ല

09 October 2017

മഠത്തില്‍ വെച്ച് വിദേശിയായ ശിഷ്യ ബലാല്‍സംഘത്തിന് ഇരയായിട്ടും അമൃതാനന്ദമയിയോ, മഠം അധികൃതരോ സംസ്ഥാന സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഗെയ്ല്‍ ട്രെഡ് വെല്‍ എന്ന വിദേശിയാണ് ഇക്കാര്യം തന്റെ വിരുദ്...

അശ്രമത്തിലെ അനുയായികളില്‍ ഗുണ്ടകളുണ്ടോ? അമൃതാനന്ദമയി ആനുഗ്രഹിക്കും; എതിര്‍ക്കുന്നവരെ സഹായികള്‍ ആക്രമിക്കും

09 October 2017

ദുരൂഹതകളുടെ താഴ്‌വരയായി കൊല്ലത്തെ അമൃതാനന്ദമയീ മഠം മാറുന്നു. അഞ്ച് വര്‍ഷം മുമ്പ് സത്‌നാംസിംഗ് എന്ന ബിഹാര്‍ സ്വദേശി അമൃതാനന്ദമയിയുടെ ദര്‍ശന വേദിയില്‍ പരിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് അനുയായികള്‍ ക്രൂ...

മലയാളികള്‍ കൂട്ടക്കൊല നടത്തുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നു

09 October 2017

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് പലയിടത്തുനിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപ...

14കാരി 17കാരനുമായി പാതിരാത്രി ഒളിച്ചോടി; ഉറങ്ങിക്കിടന്ന കാമുകന്റെ വീട്ടുകാര്‍ കാമുകിയെ കാണുന്നത് പോലീസ് വാതിലില്‍ മുട്ടുബോൾ: ഒടുവിൽ വിഴിഞ്ഞത്തെ ഫ്രീക്കൻ പീഡനക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയായത് ഇങ്ങനെ...

09 October 2017

വീട്ടുകാരുടെ ഉപദേശമൊക്കെ കാറ്റിൽ പറത്തി പാ​തി​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു പോയ പ​തി​നേ​ഴു​കാ​ര​നാ​യ പുല്ലുവിള സ്വദേശിയായ കാമുകനും ചാവടി നട സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി കാമുകിയും...

നെടുമങ്ങാട് കൂവക്കുടി പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി ആത്മഹത്യ ചെയ്തു

09 October 2017

നെടുമങ്ങാട് കൂവക്കുടി പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വെള്ളനാട് കണ്ണംപള്ളി സ്വദേശി അഞ്ജലി (19)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌...

മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് കുമ്മനം രാജശേഖരന്‍

09 October 2017

മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമര...

കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം തുലാസിൽ; അദ്ദേഹത്തിന്റെ ചെവിയിൽ പ്രധാനമന്ത്രി കിഴുക്കുമെന്ന് ഉറപ്പ്

09 October 2017

കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കോഴിക്കോട് കളക്ടർ എൻ.പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയെ ചൊടിപ്പിച്ചത്. പ്രശാന്തിനെ പ്രൈവറ്റ് സെക്...

എം.എം മണിയുടെ സഹോദരന്‍ മരിച്ചു; ചായക്കടയില്‍ നിന്നും കാണാതായ സഹോദരനെ റോഡരുകില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി

09 October 2017

തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഇന്നലെ രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടുമ്പുംചോല പൊത്തന്‍കാട് മുണ്ടക്കല്‍ എം.എം. സനകന്‍ (56) ഇന്നു പുലര്‍ച്ച മരിച്ചു.വൈദ്യുതി മന്ത്രി എം...

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്‌ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

09 October 2017

കരാര്‍ അധ്യാപകരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വകലാശാലയുടെ നിലപാട് ദുരുദ്ദേശപരമാണെന്ന് കോടതി വിമര്‍ശിച്ചു. കരാര്‍ അധ്യാപകരുടെ ശമ്പള സ്‌കെയില്...

Malayali Vartha Recommends