Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും

01 JULY 2026 08:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഹാരാഷ്ട്ര തീരം ...

ഡോ.വി.സി ഹാരിസ് അന്തരിച്ചു

09 October 2017

മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിരൂപകൻ, നാടകപ്രവർത്തകൻ തുടങ...

അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണം; രമേശ് ചെന്നിത്തല

09 October 2017

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 16,000 മടങ്ങ് വർധനവ...

കസേരകള്‍ നിലത്തടിച്ച് പൊട്ടിച്ചു; ആശ്രമത്തിലുള്ളവര്‍ അമേരിക്കന്‍ പൗരനെ തല്ലിച്ചതച്ചു; അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലാത്ത യുവാവ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ 

09 October 2017

കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോ (37) പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു...

വൃദ്ധയായ അമ്മയോട് മകളും കാമുകനും ചെയ്തത്...

09 October 2017

മകളും കാമുകനുംചേർന്ന് വൃദ്ധയായ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചുള്ളിമാനൂർ വഞ്ചുവം കോട്ടപ്പറമ്പ് തടത്തരികത്ത് വീട്ടിൽ 65 കാരി റജീനയെയാണ് മകൾ അനിതയും കാമുകൻ ശ്രീകുമാറും ചേർന്ന് തീകൊളുത്തിയത്‌. മുപ്...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം; എം.ടി. രമേശ്

09 October 2017

പോപ്പുലർ ഫ്രണ്ടിനെ നിയമപരമായി നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. പോപ്പുലർ ഫ്രണ്ട് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രമേശ് പറഞ്ഞു. സി.പി.എമ്മും മുസ്ലിം ലീഗും ജിഹാദി സംഘങ്ങളെ പ്ര...

അമൃതാനന്ദമയീ മഠത്തില്‍ നിന്നും ക്രൂര മര്‍ദനമേറ്റ അമേരിക്കന്‍ യുവാവ് ഐസിയുവില്‍; കൊണ്ട് വന്നത് കുഴഞ്ഞു വീണു എന്നും പറഞ്ഞ് 

09 October 2017

അമൃതാനന്ദമയീ മഠത്തിലെ ജീവനക്കാരുടെ ക്രൂര മര്‍ദനത്തില്‍ മരണമടഞ്ഞ സത്‌നാം സിംഗിന് പിന്നാലെ അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ കരുനാഗപ്പള്ളിയിലെത്തിയ അമേരിക്കക്കാരനായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദനമേറ്റ നി...

കേരളത്തിലെ ബി.ജെ.പി- ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെയും സി.പി.എമ്മിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനും ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച്

09 October 2017

കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെയും സി.പി.എമ്മിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനും ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച് നടത്തും. വി.പി ഹൗസില്‍ നിന്ന് തുടങ്ങുന്ന...

മതത്തെ ദുരുപയോഗം ചെയ്യുമ്പോഴാണ് തീവ്രവാദപ്രവര്‍ത്തനം ഉണ്ടാകുന്നതെന്ന് ഡോ. സൂസപാക്യം

09 October 2017

മതത്തെ ദുരുപയോഗം ചെയ്യുമ്പോഴാണ് തീവ്രവാദപ്രവര്‍ത്തനം ഉണ്ടാകുന്നതെന്നും അത് ഏതു മതത്തിലും സമൂഹത്തിലും സംഭവിക്കാമെന്നും ലത്തീന്‍ കത്തോലിക്കാസഭാ ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം. വിശ്വാസവുമായി ബന്ധപ്പെട്ട ...

അച്ഛൻ മനോരോഗിയായതിന്റെ പേരിൽ മരണശേഷം മകനെ ബന്ധു ഭ്രാന്തന്റെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ യുവാവിന് ചെയ്യേണ്ടി വന്നത്

09 October 2017

ഭ്രാന്തന്റെ മകന്‍ എന്ന്‌ വിളിച്ച്‌ പരിഹസിച്ച ബന്ധുവിനെ വെട്ടി പരുക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയ യുവാവിനെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. അപ്പനാത്ത്‌ വീട്ടില്‍ ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ്‌ (...

ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാനായി ശ്രമിക്കുന്ന ഹീന കൃത്യങ്ങളെപ്പറ്റി മതം മാറ്റത്തിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടന്ന നിമിഷയുടെ മാതാവ് ബിന്ദുകുമാര്‍

09 October 2017

ഹാദിയ കേസ് ഏറെ ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റൊരു ഗുരുതര ആരോപണവുമായി മതംമാറ്റത്തിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ നിമിഷയുടെ മാതാവ് ബിന്ദുകുമാര്‍. വിലപിടിപ്പുള്ള മൊെബെല്...

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

09 October 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ കലശക്കൊട്ടിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട...

പാ​നൂ​രി​ൽ ഇന്ന് സിപിഎം ഹർത്താൽ

09 October 2017

പാ​നൂ​രി​ൽ ഇന്ന് സിപിഎം ഹർത്താൽ. പാ​നൂ​രി​ൽ സി​പി​എം പ്ര​ക​ട​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ൽ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതൽ ​വൈകിട്ട്​ ആറുവരെ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചത്. പാനൂർ മുനിസിപ്പാലിറ്...

കളക്ടര്‍ക്കെന്താ കൊമ്പുണ്ടോ...മേയര്‍ സ്വയം കുട പിടിച്ചു, കളക്ടര്‍ക്ക് കുട പിടിപ്പിക്കാന്‍ ഒരാള്‍ വേണം, വാസുകി മാഡം ഒബാമയെയും ട്രംബിനെ കണ്ട് പഠിക്കൂവെന്ന് സോഷ്യല്‍ മീഡിയ

09 October 2017

എന്തുമാകാനുള്ള ലൈസന്‍സ് ആണോ ഐഎഎസ് എന്ന പദവി കൊണ്ട് ഉദേശിക്കുന്നത്. ഐഎഎസ് എന്ന മൂന്ന് അക്ഷരം കിട്ടിയാല്‍ ലോകം കീഴടക്കാമെന്നൊന്നും ഇല്ലല്ലോ. എന്നാല്‍ ഐഎഎസ് എന്ന പദവി ഉണ്ടായിട്ട് കാര്യമില്ല. ഐ എ എസ് എന്ന...

ബിജെപിയ്ക്ക് കളക്ടര്‍ ബ്രോയെ താല്‍പര്യമില്ല... കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയമിക്കേണ്ടെന്ന് പാര്‍ട്ടിക്കാര്‍, യുഡിഎഫ് സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് പ്രശാന്തിനെ പരിഗണിക്കേണ്ടെന്ന് ബിജെപി

09 October 2017

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കളക്ടര്‍ എന്‍ പ്രശാന്ത് വേണ്ടെന്ന് ബിജെപി.മുന്‍സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ പരിഗണിക്കരുതെന്...

പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍... ആര്‍.എസ്.എസ് നടത്തിയ ബോംബാക്രമണത്തില്‍ പോലീസുകാര്‍ക്കുള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

08 October 2017

പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍. ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ പാനൂരില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സി.പി.എം ജാഥയ്ക്ക് നേരെ ആര്‍.എസ്.എസ് നടത്തിയ ബോംബാക്രമണത...

Malayali Vartha Recommends