Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....

01 JANUARY 2026 06:50 AM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലായില്‍ വെകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്.സിബിനയും മൂന്നു മ...

തലയോലപ്പറമ്പിലെ മാത്യു വധക്കേസിലെ പ്രതി പിടിയിലായി

14 December 2016

തലയോലപറമ്പ് മാത്യു(48) കൊലക്കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി. വ്യാജ നോട്ട് കേസില്‍ റിമാന്‍ഡിലായിരുന്ന വൈക്കം ടി.വിപുരം ചെട്ടിയാംവീട് അനീഷാണ് (38)കൊലക്കേസിലെ പ്രതി. പൊലീസ് ഇപ്പോള്‍ പ്രത...

ഭക്തജനങ്ങള്‍ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ അയ്യപ്പ സന്നിധാനത്തില്‍

14 December 2016

തിരക്ക് ഏറിയതോടെ  കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്ത ജനങ്ങള്‍ അയ്യപ്പനടയില്‍വലഞ്ഞു. പോലീസിന്റെ നിയന്ത്രണം പാളി. തിക്കിനും തിരക്കിനുമിടയില്‍ കുട്ടികളടക്കമുള്ളവര്‍ കുഴഞ്ഞുവീണു. പലയിടത്തും പോലീസും തീര്...

ഡിങ്ക പൗര്‍ണമി ദിവസത്തില്‍ ഡിങ്ക സൂക്തങ്ങള്‍ ചൊല്ലി ഡിങ്കപൊങ്കാലയിട്ട് ഡിങ്കോയിസ്റ്റുകള്‍ ഡിങ്കാലാല കൊണ്ടാടി

14 December 2016

ഈ വര്‍ഷത്തെ അവസാനത്തെ ഡിങ്ക പൗര്‍ണമി ഇന്ന്.. എല്ലാവരും ഒത്തുചേരുക' എന്ന ഒരു പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വരുവാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി, എല്ലാവരും വളരെ കൗതുകത്തോടെ ടാഗോര്‍ തീയറ്ററില്...

ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് ജിഷയുടെ അമ്മ; കാരണം കേസ് നീണ്ടു പോകുമെന്ന ഭയം

14 December 2016

ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് ജിഷയുടെ അമ്മ. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നും നിലവിലെ അന്വേഷണം തൃപ്തികരമാണെന്നുമാണ് രാജേശ്വരി പറഞ്ഞത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ്...

നാളെത്തെ മാവേലി, കാരയ്ക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി

13 December 2016

വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാളെത്തെ തിരുവനന്തപുരംമംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) റദ്ദാക്കി. ബുധനാഴ്ചത്തെ എറണാകുളംകാരയ്ക്കല്‍ എക്‌സ്പ്രസും റദ്ദാക്കി.  ...

ദേശീയഗാന സമയത്ത് എഴുന്നേറ്റില്ലെങ്കില്‍ നടപടിയെന്ന് ഡിജിപി, തീയേറ്ററിനുള്ളില്‍ പോലീസുകാരെ നിയോഗിക്കില്ല

13 December 2016

ഐഎഫ്എഫ്‌കെയില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ ഉത്തരവാ...

മകളുമായി സംസാരിച്ചതിന് പിതാവ് വിദ്യാര്‍ത്ഥിയുടെ കാല്‍ അടിച്ചൊടിച്ചു

13 December 2016

മകളുമായി സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് പെണ്‍കുട്ടിയുടെ പിതാവിന്റെ ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേര്‍ന്ന് സ്‌പോര്‍ട്‌സ് താരമായ പത്താം ക്ലാസുകാരന്റെ കാല്‍ അടിച്ചൊടിക്കുകയാ...

ദമ്പതികള്‍ നടത്തുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയില്‍

13 December 2016

ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെയും ഇടപാടുകാരെയും കൊച്ചിയില്‍ പിടികൂടി. തമ്മനം കാരണക്കോടം സംഗീത കമ്പനിക്കു സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കുറച്ചുകാലം മുമ്പ...

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ബുധനാഴ്ചയോടെ പരിഹരിക്കും: മന്ത്രി തോമസ് ഐസക്ക്

13 December 2016

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ബുധനാഴ്ച പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ''ശമ്പളം നല്‍കാന്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കപ്പെട്ടു. കെഎസ്ആര്‍ടിസി പ്രീ പെയ്ഡ് സംവിധാനം നേരത്തെ തുടങ്ങി...

പട്ടാളക്കാരനായ ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് വ്യാജ ചാരായം വാറ്റ്; എല്‍ പി സ്‌കൂള്‍ അധ്യാപികയും യുവാവും പിടിയില്‍

13 December 2016

വീട്ടില്‍ വ്യാജ ചാരായം വാറ്റിയ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയെയും യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി. കായംകുളത്തിനടുത്ത് ചിങ്ങോളിയിലാണ് സംഭവം. കായംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപിക അനിത (43),...

കുഴപ്പം വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ എല്ലാം ഒന്ന്: ടോം ജോസ് കുറ്റവിമുക്തന്‍

13 December 2016

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തളളി. ഇക്കാര്യം അതീവ രഹസ്യമായാണ് സര്‍ക്കാര്‍ സൂക്ഷിക്കുന്നത്. കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടിലാണ് ടോം ജോസിനെ സര്‍...

ആര്‍.ശ്രീലേഖയ്ക്ക് എതിരായ നടപടിയില്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

13 December 2016

ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍.ശ്രീലേഖയ്ക്ക് എതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടി വൈകിപ്പിച്ചതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് കോടതിയുടെ രൂക്ഷ വിമര്‍ശം. തിരുവനന്തപുരം വിജിലന്‍സ്...

അഞ്ച് എന്‍ജിനീയറിങ് കോളജുകളിലെ ബിടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എസ്എഫ്‌ഐ തടസപ്പെടുത്തി

13 December 2016

സാങ്കേതിക സര്‍വകലാശാലക്കു കീഴിലെ അഞ്ച് എന്‍ജിനീയറിങ് കോളജുകളിലെ ബിടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എസ്എഫ്‌ഐ തടസപ്പെടുത്തി. തിരുവനന്തപുരം സി.ഇ.ടി, ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജ്, പാപ്പനംകോട് എന്‍ജി...

ചോരകുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

13 December 2016

പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എടത്തല അല്‍ അമീന്‍ നഗറിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്...

മാവോയിസ്റ്റ് ലക്ഷ്യം സായുധ വിപ്ലവം: തെളിവ് ദൃശ്യങ്ങള്‍

13 December 2016

മാവോയിസ്റ്റ് സംഘം വയനാട്ടില്‍ സായുധ പരിശീലനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പട്ടാള ക്യാംപിലെ പരിശീലനത്തിന് സമാനമായി മുട്ടില്‍ ഇഴഞ്ഞുളള പരിശീലനത്തിന്റേതാണ് ദൃശ്യങ്ങള്‍. മൂന്നര അടിയോളം ഉയരത്തില്‍ ...

Malayali Vartha Recommends