ചാണ്ടിയുടെ കായൽ കൈയേറ്റം: വിജിലൻസിന് പരാതി നൽകുമെന്ന് ചെന്നിത്തല

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർത്താണ്ഡം കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിലാണ് ആന്വേഷണം ആവശ്യപ്പെടുന്നത്. അന്വേഷണത്തിന് വിജിലൻസ് തയാറായില്ലെങ്കിൽ മറ്റുവഴികൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























