Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

കെ. സുധാകരനെതിരെ കണ്ണുരില് പി.കെ രാഗേഷ് ഇടത് സ്ഥാനാര്ത്ഥി, പിന്തുണച്ച് സി.പി.ഐ എം

19 February 2016

കണ്ണൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിക്കാന്‍ പികെ രാഗേഷ് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെണ്ടാണ് പികെ രാഗേഷ് രംഗത്തെത്തിയിരി...

ഭര്‍ത്താവിനെ പിരിച്ചുവിട്ടതിന് ഭാര്യയുടെ പ്രതികാരം; കമ്പനി മേധാവിയെ കൊല്ലാന്‍ ക്വട്ടേഷന്‍

19 February 2016

ഓപ്പറേഷന്‍ ബൈ പൊന്നു ഇന്‍ കുമളി. ക്വട്ടേഷന്‍ കുത്തക ആണുങ്ങള്‍ വിട്ട് സ്ത്രീകളും എറ്റെടുക്കുന്ന കേസുകള്‍ നിരവധിയാകുന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ കേസുകള്‍ പോലീസില്‍ എത്തുന്നില്ലെന്ന ആക്ഷേപമാണ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 12.5 ലക്ഷം രൂപയുടെ സ്വര്‍ണവും സിഗരറ്റും പിടിച്ചു

19 February 2016

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശത്തു നിന്നു കൊണ്ടുവന്ന 60 കാര്‍ട്ടന്‍ സിഗരറ്റും 233 ഗ്രാം സ്വര്‍ണവും പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ...

ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു

18 February 2016

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത...

വിഡി സതീശന്റെ ഫേസ്ബുക്ക് പേജ് മാത്യുകുഴല്‍ നാടന്‍ അടിച്ചുമാറ്റിയോ? യുവ നേതാവിന്റെ ഫേസ്ബുക്ക് മോഷണം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

18 February 2016

അങ്ങനെ ഫേസ് ബുക്ക് കാലുമാറ്റം നടത്തി യുവനേതാവ് മാതൃകയായി. സ്വന്തം എഫ് ബി പേരില്‍ ആളെകിട്ടാതാകുമ്പോള്‍ നേതാക്കള്‍ കാണിക്കുന്ന ഓരോരോ ചെപ്പടി വിദ്യകളേ. നിയമസഭാ തിരഞ്ഞെടുപ്പടുക്കാന്‍ മാസങ്ങള്‍ ശേഷിക്കേ ...

ജനതാദള്‍ എസില്‍ തര്‍ക്കം മുറുകുന്നു, പിളര്‍പ്പിലേക്ക്

18 February 2016

മാത്യു ടി തോമസിനെതിരെ ജനതാദള്‍ എസിലെ ഒരുവിഭാഗം രംഗത്തെത്തിയതിനെ തുടര്‍ന്ന് ജനതാദള്‍ എസില്‍ തര്‍ക്കം മുറുകുന്നു. മാത്യു ടി തോമസ് പ്രസിഡന്റ് സഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി ജനറല്‍ സികെ ...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: മന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ ദ്രുത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടു

18 February 2016

 മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എട്ടാം എതിര്‍കക്ഷിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതി സംബന്ധിച്ച് ദ്രുത പരിശോധന നടത്തിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് സമര്‍പ്പിച്ച പ...

ബാറുടമകള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

18 February 2016

മദ്യ നയം ചോദ്യം ചെയ്തുകൊണ്ട് ബാറുടമകള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.എസ്.കഹാര്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സര്‍ക്കാരിന്റെ മദ്യ...

യൂസഫലിയുടെ പാര്‍ക്കിങ് കൊള്ളക്കെതിരെ യുവതിയുടെ ഒറ്റയാള്‍ പോരാട്ടം

18 February 2016

കോട്ടയം പുതുപ്പള്ളക്കാരിയായ രമാ ജോര്‍ജ്ജെന്ന പൊതു പ്രവര്‍ത്തകയാണ് ലുലുമാളിനും യൂസഫലിക്കുമെതിരായ പാര്‍ക്കിങ് കൊള്ളക്കതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ജനശ്രദ്ധ നേടിയിരിക്കുന്നത്. പുതുപ്പള്ളിയിലാണ് താമസമെങ...

തങ്കച്ചനും സര്‍ക്കാരിനും സോളര്‍ കമ്മിഷന്റെ നോട്ടീസ്, സരിതയ്ക്ക് താക്കീത്

18 February 2016

സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും സര്‍ക്കാരിനും സോളര്‍ കമ്മിഷന്റെ നോട്ടീസ്. കമ്മിഷനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശമാണ് അതൃപ്തിക്ക് കാരണം. കമ്മീഷനെതിരായ തങ്കച്ചന്റെ പരാമര...

മത്സരിക്കാന്‍ തയ്യാറെടുത്ത് വി.എസ് അച്യുതാന്ദന്‍, പാര്‍ട്ടിക്ക് തലവേദന

18 February 2016

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ...

താല്‍കാലിക ജോലിക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി

18 February 2016

ദിവസ വേതനക്കാര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്‌കെയിലില്‍ മിനിമം വേതനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂടാതെ എല്ലാ വര്‍ഷവും വില സൂചികയു...

തുഷാറിന് ഇപ്പോഴും പ്രതീക്ഷ ബിജെപിയില്‍, സുഭാഷ് വാസുവല്ല താനാണ് ബിജെഡിഎസിന്റെ പ്രസിഡന്റെന്ന് തുഷാര്‍വെള്ളാപ്പള്ളി

18 February 2016

തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇപ്പോഴും ബിജെപിയില്‍ പ്രതീക്ഷയുണ്ട്. കാരണം തെരഞ്ഞെടുപ്പ് അടുക്കുബോള്‍ തന്റെ മോഹം ഒന്നും കൂടി മോഡിയോട് പറയാം.. ആ പഴയ കേന്ദ്ര മന്ത്രി സ്ഥാനം. അത് തന്നാല്‍ കേരളത്തില്‍ താമരവിരിയ...

സോളാര്‍ കമ്മീഷന്റെ കളി മതിയാക്കാന്‍ സമയമായെന്ന് സര്‍ക്കാര്‍

18 February 2016

ആറുമാസം കൂടി സമയം നല്‍കണമെന്ന സോളാര്‍ കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. ആറുമാസം കൂടി സമയം നീട്ടിയാല്‍ അടുത്ത അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സോളാര്‍ കമ്മീഷനെ സ്വാധിക്കുമോ എന്നാണ് മുഖ്...

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

18 February 2016

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം ദേഹത്ത് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്...

Malayali Vartha Recommends