KERALA
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി
24 July 2017
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കോടതിയില്‍ നേരിട്ടെത്തിക്കാന്‍ സുരക്ഷ പ്രശ്നമുണ്ടെന്ന പോലീസിന്റെ വാദം കോടതി അംഗീകരിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് പോലീസിന് കോടതി അന...
ഭര്‍ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.
24 July 2017
ഉപേക്ഷിച്ചു കടന്ന മലയാളിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ അഞ്ചു വയസുകാരിയായ മകള്‍ക്കൊപ്പം കേരളത്തിലെത്തിയ ചൈനീസ് യുവതിയും സഹോദരനും ജയിലിലായി. വിസാ കാലാവധി കഴിഞ്ഞിട്ടും മടങ്ങാതിരുന്നതോടെയാണ യുവതിയെയും സഹോദ...
കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
24 July 2017
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ...
അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു
24 July 2017
അംഗീകാരം കിട്ടാന്‍ കോഴ വാഗ്ദാനം ചെയ്ത വര്‍ക്കലയിലെ എസ്.ആര് മെഡിക്കല്‍ കോളേജ് അടക്കം ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ അനുമതി നിഷേധിച്ചു. എസ്.ആര് കോളേജ് കൂടാതെ പാലക്കാട് ...
ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി
24 July 2017
ബി.ജെ.പി കേരളഘടകത്തിന്റെ അഴിമതി കഥകള്‍ക്ക് അവസാനമില്ല. മെഡിക്കല്‍ കോളജ് കോഴയ്ക്കു പിന്നാലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കോഴ വിവാദങ്ങള്‍ തുടര്‍ കഥയാവുകയാണ്. മലപ്പുറത്ത് ബാങ്ക് ജോലി വാഗ്ദാനം ചെയ്തു ബ...
സി.പി.എം സംസ്ഥാന സെക്രട്ടറിയെ കേസില്‍ വലിച്ചിടുക എന്ന നയം ജോര്‍ജിനുണ്ടോ..?ഇതിനു പിന്നില്‍ ദിലീപിന്റെ ബുദ്ധിയുണ്ടോ..?പോലീസിന്റെ സംശയങ്ങള്‍!
24 July 2017
ദിലീപ് വിഷയത്തില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കെ സി.പി.എം ഉന്നത നേതാവിനെ ജോര്‍ജ് നോട്ടമിടുന്നതെന്ന് വ്യക്തം. നേതാവിന്റെ മകന് സിനിമാമേഖലയുമായി അടുത്ത ബന്ധമുണ്ട്. അതേ സമയം ന...
കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായപ്പോള്‍ ആരെയും കണ്ടില്ല.....പക്ഷേ നടിയെ ചെയ്തപ്പോള്‍ പലരും എത്തി; ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്
24 July 2017
കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നും അപ്പോഴൊന്നും ആരെയും കണ്ടില്ലെന്നും എന്നാല്‍ സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ പലരും എത്തിയതായി പി.സി.ജോര്‍ജ്. കേരളത്തില്‍ നിരവധി സ്ത്...
അപായപ്പെടുത്താൻ ശ്രമം; പോലീസ് സ്റ്റേഷനിൽ പരാതി നൽകി പി.ടി തോമസ് എം.എല്‍.എ
24 July 2017
പി.ടി തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ നീക്കമെന്ന് സംശയം. കാറിന്റെ നാല് ടയറുകളുടേയും നട്ടുകള്‍ ഇളക്കിയ നിലയില്‍ കണ്ടെത്തി. വഴിയാത്രക്കാരനാണ് ടയര്‍ ഇളക്കിയത് ശ്രദ്ധയില്‍പ്പെടുത്തിയത്. കാർ ഓടുന്നതിനി...
തെളിവ് ചോദിച്ചവർക്കും പോലീസിന്റെ മേൽ മെക്കിട്ട് കയറിയവർക്കും ഹൈക്കോടതിയുടെ ചുട്ട മറുപടി; ദിലീപിനെതിരായ തെളിവുകൾ കണ്ടപ്പോൾ കോടികൾ പോക്കറ്റിലാക്കിയ വക്കിലുമാരും അന്ധംവിട്ടു
24 July 2017
ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളുന്നത് തെളിവുകളും പ്രോസിക്യൂഷന് വാദങ്ങളും സസൂക്ഷ്മം വിശകലനം ചെയ്താണ്. ഗൂഢാലോചനയക്ക് ആധികാരികമായി പൊലീസ് ഉന്നയിക്കുന്ന വാദങ്ങള്‍ കോടതിക്കും ബോധ്യപ്പെടുന്നു. ഇതുമ...
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ വിവാദ സര്‍ക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേ
24 July 2017
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സര്‍ക്കുലറിന് സ്റ്റേ. ഹൈക്കോടതിയാണ് വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തത്. 48 മണിക്കൂറിന് മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. മരണസര്...
ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്
24 July 2017
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കോടതിയില്‍ ഇനി നേരിട്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ്. സുരക്ഷപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത്തരമൊരു അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോട...
ബുധനാഴ്ച പി.ഡിപി ഹര്‍ത്താല്‍
24 July 2017
പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകന്റെ കല്യാണത്തിന് ജാമ്യം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല ആചരിക്കുമെന്ന് പി.ഡി.പി വര്‍ക്കിംഗ് ചെയര്മാന് പൂന്തു...
പുറമ്പോക്ക് കയ്യേറല്‍; ദിലീപിന്റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി
24 July 2017
നടന് ദിലീപിന്റെ പറവൂര്‍ കരുമാല്ലൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി. ദിലീപ് ഒരേക്കര്‍ പുഴ പുറമ്പോക്ക് കയ്യേറിയെന്നാണ് ആരോപണം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ദിലീപി...
സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ വിന്‍സന്റ് എംഎല്‍എയുടെ ജാമ്യഹര്‍ജിയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും മാറ്റി
24 July 2017
സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നെയ്യാറ്റി...
ഹൈക്കോടതി ജാമ്യം തള്ളിയത് നാലു കാര്യങ്ങള്‍ ചൂണ്ടികാട്ടി
24 July 2017
ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്ന് വാദിച്ച അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചപ്പോഴാണ് സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 4 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധ...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















