Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

പ്രിയപ്പെട്ട മീനാക്ഷീ നീ വളര്‍ന്ന് വരുമ്പോള്‍ ഓര്‍മിക്കുക, രാജ്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര സൈനികന്റെ മകളാണ് നീ, കൊല്ലം കലക്ടറുടെ വാക്കുകള്‍ വൈറലാകുന്നു

18 February 2016

സിയാച്ചിനിലെ കൊടും തണുപ്പില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച വീരജവാന്‍ സുധീഷിന്റെ മകളെ മാറോടണച്ചു നില്‍ക്കുന്ന കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിര...

കോളേജ് ക്യാമ്പസില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

18 February 2016

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം ഒടിഞ്ഞു വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റു നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ...

അടൂര്‍ പ്രകാശിന്റെ ചോദ്യം ആരൂടെ നേര്‍ക്ക്, താന്‍ മാത്രമാണോ പ്രതി, മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കാമെന്ന് അടൂര്‍ പ്രകാശ്

18 February 2016

സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കുമെന്ന കോടതി പരാമര്‍ശം പിടിവള്ളിയാക്കിയാണ് മന്ത്രി അടൂര്‍ പ്രകാശിന്റെ പോക്ക്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന...

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയയാത്ര ഇന്ന് സമാപിക്കും

18 February 2016

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്ര വ്യാഴാഴ്ച സമാപിക്കും. ജനുവരി 27ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച ജാഥയുടെ സമാപന സമ്മേളനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈത...

കൃഷിക്കാരെ പറ്റിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, കാര്‍ഷികമേഖലക്കു പുതുജീവന്‍ പകരാനായി പ്രഖ്യാപിച്ച തുക സര്‍ക്കാര്‍ വകമാറ്റി, നാലുവര്‍ഷത്തിനിടെ നഷ്ടമായത് 1603.7 കോടി

17 February 2016

സംസ്ഥാനത്തെ കാര്‍ഷികമേഖലക്കു പുതുജീവന്‍ പകരാനായി പ്രഖ്യാപിച്ച തുക സര്‍ക്കാര്‍ വകമാറ്റി. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചതില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നഷ്ടമായത് 1603.7 കോടി.ആകെ തുകയില്‍...

ശബരിമലയിലെ കടകളില്‍ കുപ്പി വെള്ളവും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും വില്‍ക്കുന്നത് നിരോധിച്ചു

17 February 2016

ശബരിമലയിലെ കടകളില്‍ കുപ്പിവെള്ളവും പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങളും വില്‍ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ശബരിമല മേഖലയില്‍ കര്‍ശന പ്‌ളാസ്റ്റിക് നിരോധം നടപ്പാക്കിയ സാഹചര്യത്തിലാണ് സന്നിധാനം, നിലക്കല്‍, പമ്പ...

എല്ലാം വെറുതെയായോ? ഭരണം മാറുമെന്നായതോടെ പുതിയ ധാരണയ്ക്കായി വെള്ളാപ്പള്ളി; കാലുവാരല്‍ മുന്നില്‍ കണ്ട് ബിജെപി പുതിയ തന്ത്രങ്ങളിലേക്ക്

17 February 2016

ഭരണം മാറുമെന്നായതോടെ പുതിയ ധാരണയ്ക്കായി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുമ്പോള്‍ ബിജെപി പുതിയ രാഷ്ട്രീയ സുഹൃത്തുക്കളെ തേടുന്നു. ബിജെപിയുടെ ബി ടീമായി തുടങ്ങിയ ബിഡിജെഎസ് ഒരു മാസത്തിനിടെ രാഷ്ട്രീയ നിലപാടു ...

പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

17 February 2016

പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാ...

കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

17 February 2016

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഹര്‍ജ...

എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം

17 February 2016

എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ആര്‍എല്‍വി കോളേജിലെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് അക്രമിച്ചതില്‍ പ്രതിഷേധിച്...

യുഡിഎഫില്‍ നിന്നും ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി

17 February 2016

യുഡിഎഫില്‍ നിന്നും ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബംഗാളില്‍ കോണ്‍ഗ്രസ് എന്തുതീരുമാനം എടുത്താലും കേരളത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തക...

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലിനും രശ്മിക്കും കര്‍ശന ഉപാധികളോടെ ജാമ്യം

17 February 2016

മാസങ്ങള്‍ക്കുശേഷം പുറത്തേക്ക്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ...

ഒന്നര വയസുകാരനായ മകനെ കൊന്നത് പോലീസ് മോഷണക്കേസില്‍ സംശയിക്കുന്നുണ്ടെന്ന് ഭയന്ന്

17 February 2016

മോഷണക്കേസില്‍ സംശയിക്കപ്പെട്ടതോടെ ഒന്നര വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇലപ്പളളി പാത്തിക്കപ്പാറ വിന്‍സെന്റിന്റെ ഭാര്യ ജയിസമ്മ (സുനിത 28)യാണ് മക...

ഉദ്യോഗസ്ഥ ജാഡകളില്ല, അമ്മ മനസുമായി കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐഎഎസ്

17 February 2016

ഉദ്യോഗസ്ഥ ജാഡയില്ലാതെ തന്റെ രാജ്യത്തിനായി ജീവന്‍ നല്‍കിയ ആ ധീരയോദ്ധാവിന്റെ കുഞ്ഞിനെ വാരിപ്പൂര്‍ന്നപ്പോള്‍ തുടിച്ചത് ഒരമ്മയുടെ വാത്സല്യവും കരുതലും. പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പെരുമാറുന്ന ഉന്നത ഉദ്യോ...

പിണറായി പറത്തിവിട്ട വെള്ളരിപ്രാവ് വേദിയില്‍ത്തന്നെ വീണു, അപശകുനമെന്ന് പാര്‍ട്ടിസഖാക്കളും സോഷ്യല്‍മീഡിയയും

17 February 2016

പ്രാവുകൊടുത്ത പണി വല്ലാത്ത പുലിവാലായി സിപിഎമ്മിന്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും വിശ്വാസത്തിനെതിരല്ല എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും ഇവര്‍ തയ്യാറാകും. പക്ഷെ കഴിഞ...

Malayali Vartha Recommends