Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

ഹൈക്കോടതിയില്‍ ഇ.പിയെ വെട്ടിയതും പിണറായി; പദവി ദുരുപയോഗം ചെയ്താണ് ബന്ധുക്കളെ സഹായിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ അറിവോടെയാണെന്നു സൂചന

08 MARCH 2017 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

ഇ.പി.ജയരാജന്‍ പദവി ദുരുപയോഗം ചെയ്താണ് ബന്ധുക്കളെ സഹായിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ അറിവോടെയാണെന്നു സൂചന. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കന്നതിനു മുമ്പ് ജേക്കബ് തോമസും പിണറായിയും ആശയ വിനിമയം നടത്തിയിരുന്നതായി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.

പി.കെ.ശ്രീമതിയുടെ മകനെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ നിയമിച്ചതിനെതിരെയാണ് വിജിലന്‍സ് ഗുരുതര ക്രമക്കേട് കാണുന്നത്. വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ശ്രീമതിയുടെ മകന്റെ ഹര്‍ജി പരിഗണിക്കമ്പോഴാണ് ജയരാജനെതിരെ വിജിലന്‍സ് പറഞ്ഞത്.അഴിമതി നിരോധന നിയമപ്രകാരമുള്ള അനധികൃത നേട്ടത്തില്‍ ഇതും ഉള്‍പ്പെടുമെന്നാണ് വിജിലന്‍സിന്റെ വാദം. ഇറക്കിയ ഉത്തരവ് ദിവസങ്ങള്‍ക്കകം പിന്‍വലിച്ചത് ഇതിനു ഉദാഹരണമാണെന്നും വിജിലന്‍സ് പറയുന്നു.

സി പി എം കണ്ണൂര്‍ ലോബി രണ്ടായി തിരിയുന്നതിന്റെ വ്യക്തമായ സൂചനയാണ് പുതിയ സംഭവ വികാസം. ജയരാജനെതിരെ എഫ്.ഐ..ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന വ്യക്തമായ സൂചനയും വിജിലന്‍സ് നല്‍കിയിട്ടുണ്ട്. കേസില്‍ ഇ.പിക്ക് പുറമേ ശ്രീമതിയും പിണറായിയുടെ എതിര്‍പക്ഷത്താണ്. എന്നാല്‍ കോടിയേരി പിണറായിക്ക് ഒപ്പമാണെന്ന സൂചനയും ലഭിക്കുന്നു. കോടിയേരിയുടെ അറിവും സമ്മതവും ഇല്ലാതെയായിരുന്നത്രേ നിയമനം.കോടിയേരിയുടെ മകന്‍ പൊതുമേഖലാ സ്ഥാപന മേധാവികളുടെ നിയമനത്തില്‍ ഇടപെട്ടെന്നും മന്ത്രിയായിരിക്കെ ഇ.പി.അത് കേട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇത് കോടിയേരിയെ ചൊടിപ്പിച്ചിരുന്നത്രേ.

കോടിയേരിയുടെ പിന്തുണയില്ലാതെ പിണറായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന നിഗമനവും പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിക്കുണ്ട്. എം.വി.ജയരാജനെ പ്രൈവറ്റ് സെക്രട്ടറി യാക്കിയത് ഇ.പി.വിഭാഗത്തെ ഒറ്റപ്പെടുത്താനാണെന്നും സൂചനയുണ്ട്. ഇ പി യെ പോലെ സമുന്നതനായ ഒരു നേതാവിനെതിരെ ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കരുതാന്‍ വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 minute ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (7 minutes ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (19 minutes ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (22 minutes ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (51 minutes ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (1 hour ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (1 hour ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (13 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (13 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (13 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (14 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (14 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (14 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (15 hours ago)

Malayali Vartha Recommends