KERALA
മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്
സംസ്ഥാനത്തെ വില്ലേജ് താലൂക്ക് ഓഫീസുകള്‍ അഴിമതി കൊണ്ട് മൂടിയിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം റവന്യുമന്ത്രാലയം പബ്ളിസിറ്റിയുടെ പിന്നാലെ പരക്കം പായുന്നു
22 June 2017
റവന്യം മന്ത്രിയുടെ സ്വദേശത്തിനു സമീപം ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്ഷകന് തൂങ്ങി മരിച്ചത് കഴിഞ്ഞ ദിവസം. തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ മണ്ണെണ്ണ ഒഴിച്ച് ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഒരു മ...
പുതുവൈപ്പിനില്‍ ഡി സിപി യതീഷ് ചന്ദ്ര കാണിച്ചു കൂട്ടിയ വിക്രിയകളെ സെന്‍കുമാര്‍ കണ്ണുമടച്ച് അനുകൂലിച്ചത് എന്തിന്?
22 June 2017
മുമ്പ് എം.ജി.കോളേജില്‍ ഒരു പോലീസുദ്യോഗസ്ഥന് ഒരു വിദ്യാര്‍ത്ഥിയെ മൃഗീയമായി തല്ലുന്നത് കണ്ടു കൊണ്ടുവന്ന സെന്‍കുമാര്‍ പോലീസുകാരന്റെ കോളറില്‍ പിടിച്ച് തടഞ്ഞ സംഭവം ഓര്‍മ്മയുള്ളവര്‍ മൃഗീയ വാസനകള്ക്കുടമയാ...
ബൈക്കില്‍ ഒമ്നി വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
22 June 2017
ആറ്റിങ്ങല്‍ ആലങ്കോടിന് സമീപം ചാത്തമ്പറയില്‍ ബൈക്കില്‍ ഒമ്നി വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വട്ടപ്പാറ കല്ലയം ശ്രീദീപത്തില്‍ വാടകയ്ക്ക് താമസിക്കുന്ന നാലാഞ്ചിറ പാറോട്ടുകോണം നെല...
മഴയെ കുറിച്ച് വൈദ്യുതി മന്ത്രിക്ക് പറയാനുള്ളത് ...
22 June 2017
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായിരിക്കെ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതു വൈദ്യുതി ഉത്പാദനത്തെയും ബാധി...
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
22 June 2017
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്ട്ടിന്, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ക...
പ്രണയം തലയ്ക്ക് പിടിച്ച് ഒളിച്ചോടാന്‍ നോക്കിയ 26കാരനെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് വൈറ്റിലപ്പാറ സ്വദേശിനിയായ 37കാരി
22 June 2017
പ്രണയത്തിനു കണ്ണില്ലാ മൂക്കില്ലാ, വയസുമില്ല... എന്നാണല്ലോ വയ്പ്പ്. പ്രണയത്തില്‍ കുടുങ്ങിയ 26കാരന്റെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു. പക്ഷെ 26 കാരന് വീട്ടില്‍ കല്ല്യാണം ആലോചിച്ച് തുടങ്ങിയപ്പോഴ...
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്കെതിരെ യുണൈറ്റഡ് നഴ്സ് അസോസിയേഷന്!
22 June 2017
നഴ്സിങ് സമരം അവസാനിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റെന്ന് യുണൈറ്റഡ് നഴ്സ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ. നഴ്സിങ് സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്...
ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം
22 June 2017
കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ യാത്ര ചെയ്ത ദമ്പതിമാര്‍ക്കു നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തരയോടെ കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലാണ് ആക്രമണം ...
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം;വില്ലേജ് അസ്സിസ്റ്റന്റിന് സസ്പെന്ഷന്
22 June 2017
ചെമ്പനോടയില്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് ജില്ലാ കലക്ടര്‍ യു...
സംസ്ഥാനത്ത് മഴ കുറഞ്ഞാലും പവര്‍കട്ട് ഉണ്ടാകില്ലെന്ന് എം.എം മണി
22 June 2017
സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കാലവര്‍ഷം ദുര്ബലമായികൊണ്ടിരിക്കയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്...
കൊച്ചിയില്‍ ഉത്തരേന്ത്യ കാരന്റെ വീട്ടില്‍ റൈഡ് നടത്തിയ പരിശോധന സംഘം ശരിക്കും ഞെട്ടി
22 June 2017
കൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യ കാരന്റെ വീട്ടില്‍ നിന്ന് പരിശോധന സംഘം പിടിച്ചെടുത്തത് വിലപിടിപ്പുള്ള വസ്തുക്കള്‍ . വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയും വീട്ടില്‍ നിന്ന് കണ്ട...
കാമുകിക്കൊപ്പം താമസിക്കാന്‍ ഭാര്യയെ മർദ്ദിച്ച് അവശയാക്കി; രാജ്യം വിടാനൊരുങ്ങുന്ന ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് ഭാര്യയുടെ പരാതി
22 June 2017
കാമുകിയ്ക്കൊപ്പം വേണ്ടി ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ആശുപത്രിയിലാക്കിയശേഷം രാജ്യം വിടാന്‍ ഒരുങ്ങുന്ന ഭര്‍ത്താവിനെതിരേ അടിയന്തരമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ...
ജഗതി വീണ്ടും പാടി
21 June 2017
ലോക സംഗീത ദിനമായ ഇന്ന് മലയാളത്തിന്റെ പ്രിയതാരം ജഗതിയും പാടി. പ്രമുഖ റേഡിയോ ചാനലും വയലാര്‍ സാംസ്കാരിക വേദിയും ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വയലാര്‍ ഗാനങ്ങള്‍ ശ്രീ ജഗതി ശ്രീകുമാറിന്റെ മുന്പില്...
26 കാരന് പ്രണയം 37 കാരിയോട്....
21 June 2017
26 കാരനായ യുവാവിന് 37 കാരിയായ യുവതിയോടു കടുത്ത പ്രണയം. 26 കാരനു വീട്ടില്‍ വിവാഹലോചനകള്‍ ഊര്‍ജിതമാക്കിയപ്പോഴാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. യുവാവ് യുവതിയുടെ കൂടെ ഒളിച്ചോടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വ...
നൊന്ത് പ്രസവിച്ച മകളെ പെറ്റമ്മ മൂന്ന് ലക്ഷത്തിന് വിറ്റു
21 June 2017
നൊന്ത് പ്രസവിച്ച മകളെ പെറ്റമ്മ മൂന്ന് ലക്ഷം രൂപക്ക് വിറ്റു. കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് മണ്ണാംകോണം കിഴക്കേക്കര വീട്ടില്‍ അനുപമ (27) ആണ് പ്രസവിച്ചു രണ്ടാം ദിവസം പെണ്‍കുഞ്ഞിനെ തമിഴ്നാട് സ്വദേശികള്‍ക്...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















