KERALA
രാഹുൽ ഈശ്വര് റിമാന്ഡില്... 14 ദിവസത്തേക്കാണ് റിമാൻഡ് .. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.... അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ല...
31,000 രൂപ തന്നാല് ടിവി നന്നാക്കാം
07 June 2016
ഒന്നര വര്ഷം മുമ്പ് 47,000 രൂപയ്ക്ക് വാങ്ങിയ ടിവി തകരാറിലായപ്പോള് റിപ്പയര് ചെയ്യുവനായി കമ്പനി ആവശ്യപ്പെട്ടത് 31,000 രൂപ. സംഭവം തിരുവനന്തപുരത്താണ്, സര്വ്വീസ് ക്യാന്റീനില് നിന്ന് സാംസങ്ങ് എല്.ഇ.ടി....
വിശ്വസ്തന് എന്നും വിശ്വസ്തന് തന്നെ... ജോണ് ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്
07 June 2016
മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമപ്രവര്ത്തകനും മലയാളം കമ്മ്യുണിക്കേഷന്സ് എം.ഡിയുമായ ജോണ് ബ്രിട്ടാസിനെ നിയമിച്ചേക്കും. പിണറായിയും ബ്രിട്ടാസും തമ്മില് നല്ല ബന്ധമാണുള്ളത...
പ്രവാസി വ്യവസായി ഗള്ഫാര് മുഹമ്മദാലി ജയില്മോചിതനായി
07 June 2016
കൈക്കൂലിക്കേസില് ഒമാനില് തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന പ്രവാസി വ്യവസായി ഗള്ഫാര് മുഹമ്മദാലി ജയില്മോചിതനായി. റംസാനോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണു മോചനം.രാജ്യത്തെ പെട്രോളിയം ഉല്പന്ന...
ഉരുളയ്ക്കുപ്പേരി പോലെ ഗണേഷ് കുമാറിന് മറുപടി നല്കി സലിം കുമാര്
07 June 2016
ഗണേഷ്കുമാറിനു മറുപടിയുമായി സലിംകുമാര്. രണ്ടു ദിവസം മുന്പല്ല, ഈ നിമിഷം വരെയും അമ്മയില് നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് സലിംകുമാര്. ആനുകൂല്യം എന്നതുകൊണ്ട് അവര് ഉദ്ദേശിക്കുന്നത്...
ട്രോളര്മാര് ജാഗ്രതൈ.. ഇ പി ജയരാജനെ ട്രോള് ചെയ്യുന്നവര്ക്കെതിരെ ഭീഷണി ഉയര്ത്തി ബാബു എം പാലിശ്ശേരി
07 June 2016
അബദ്ധവും പൊങ്ങച്ചവും വിളിച്ചുപറയുന്ന ആരെയും ആക്ഷേപഹാസ്യത്തിലൂടെ പൊളിച്ചടുക്കുന്ന പരിപാടിയാണ് ട്രോളിംഗ്. കഴിഞ്ഞ മന്ത്രിസഭയില് അവരുടെ പ്രധാന ഇര തിരുവഞ്ചൂര് രാധാകൃഷ്ണനായിരുന്നു ഏറ്റവും ഒടുവില് ഏറ്റവു...
ജിഷ എന്റെ മകള് തന്നെയാണ്, കേസ് അട്ടിമറിക്കാനുള്ള ദുഷ് പ്രചാരണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നു ജിഷയുടെ പിതാവ്
07 June 2016
കൊലപാത കേസ് അട്ടിമറിക്കാനുള്ള വാര്ത്തകള് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. കൊലപാതകത്തിന് പിന്നില് ഉന്നതരുണ്ടെന്ന് സംശയമുണ്ട് എന്നാല...
അനാശാസ്യം നടക്കുന്ന മസ്സാജ് സെന്ററില് എയിഡ്സ് ബാധിത സ്ത്രീകളും
07 June 2016
തിരുവനന്തപുരം കോവളത്ത് അനാശാസ്യം നടക്കുന്ന മസാജ് പാര്ലറുകളില് എച്ച്ഐവി ബാധിതരായ സ്ത്രീകളും ജോലി ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തല്. സഹപ്രവര്ത്തകയുടെ രോഗവിവരം മസാജ് പാര്ലറിലെ ഒരു സ്ത്രീ തന്നെയാണ്...
പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് സുധീരന്, പാര്ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും
07 June 2016
പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. പാര്ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും. യോഗ്യതയും പ്രവര്ത്തനവും മാനദണ്ഡമാക്കും. കാതലായ മാറ്റം പാര്ട്ടിയിലുണ്ടാക...
പത്താം ക്ലാസ് വിദ്യാര്ഥിയെ വായില് വിഷമൊഴിച്ച് മൂടിക്കെട്ടി കൊല്ലാന് ശ്രമം; അയല്വാസികള്ക്കെതിരെ പരാതി
07 June 2016
വയനാട് വടുവന്ചാലില് പതിനഞ്ച് വയസ്സുകാരനെ ബലമായി കെട്ടിയിട്ട് വായില് വിഷമൊഴിച്ചതായി പരാതി. പത്താം ക്ലാസുകാരന് കല്പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. മുന്വൈരാഗ്യത്തിന്റെ പേരില് അയല്...
അമിത്ഷാ ഉടന് കേരളത്തിലെത്തുന്നു,സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കും
07 June 2016
കേരളത്തിലെ ബി.ജെ.പി യുടെ ഭാവി പരിപാടികള് ആസൂത്രണം ചെയ്യുന്നതിന് ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷാ ഉടന് കേരളത്തിലെത്തുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനു സംസ്ഥാന ന...
ഉമ്മന് ചാണ്ടിയുമായി നടത്തിയ സംഭാഷണം പെന് ഡ്രൈവിലുണ്ടെന്ന് സരിത
07 June 2016
എറണാകുളം ബോള്ഗാട്ടിയിലെ ലുലു കണ്വന്ഷന് സെന്ററുമായി ബന്ധപ്പെട്ട് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുമായി നടത്തിയ സംഭാഷണം താന് കഴിഞ്ഞ മാസം ഹാജരാക്കിയ പെന് ഡ്രൈവിലുണ്ടെന്ന് സരിത എസ്. നായര് സോളാര്...
സലിംകുമാര് നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ നേടാനുള്ള തന്ത്രം: ഗണേശ്
07 June 2016
നിയമസഭാ തെരഞ്ഞെടുപ്പ് വേളയില് നടന് സലിംകുമാര് നടത്തിയ രാജി നാടകം മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്ന് നടനും എംഎല്എ യുമായ ഗണേശ്കുമാര്. രാജി പ്രഖ്യാപനം നടത്തി നാളുകള് കഴിഞ്ഞിട്ടും ഇത...
നടന് ജാഫര് ഇടുക്കിക്കെതിരെ രാമകൃഷ്ണന് രംഗത്ത്
07 June 2016
നടന് ജാഫര് ഇടുക്കിക്കെതിരെ കലാഭവന് മണിയുടെ സഹോദരന് ആര്എല്വി രാമകൃഷ്ണന് വീണ്ടും രംഗത്ത്. കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ചോദ്യം ചെയ്ത ജാഫര് ഇടുക്കിയും മണിയുടെ ചില സുഹൃത്ത...
കെട്ടിടത്തില് നിന്നും ചാടിയ രോഗിക്ക് പരിക്കേറ്റു
07 June 2016
മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന രോഗിക്ക് കെട്ടിടത്തില് നിന്നും ചാടി പരിക്കേറ്റു. വിഴിഞ്ഞം സ്വദേശി 65 വയസുള്ളയാളാണ് പുതുതായി പണിതുകൊണ്ടിരിക്കുന്ന മള്ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റ ഒന്നാം ന...
രഹസ്യം കണ്ടുപിടിക്കാനായിതാ വനിതാ പുലിയെത്തി; കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്സ് മേധാവിയായി എഡിജിപി ആര്. ശ്രീലേഖ
07 June 2016
രഹസ്യം കണ്ടുപിടിക്കാനായിതാ വനിതാ പുലിയെത്തി. കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്സ് മേധാവിയായി എ.ഡി.ജി.പി: ആര്. ശ്രീലേഖ നിയമിതയായി. പ്രമാദമായ നിരവധി കേസുകള് കണ്ടുപിടിച്ച് മലയാളികളുടെ കൈയ്യടി നേടിയ ഐപ...
വമ്പന് വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്പ്പറേഷന് ഭരണം പിടിക്കാന് തീവ്രശ്രമമാണ് നടത്തുന്നത്...
കളശ്ശേരിയില് കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള് പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..
അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ
രാഹുൽ മാങ്കൂട്ടത്തിനെ ജയിലിലിടാനാകില്ല; 24 മണിക്കൂറിനുള്ളിൽ ജാമ്യം ഉറപ്പ്; രാഹുലിന്റെ അഭിഭാഷകൻ തന്ത്രശാലി? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം
രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്എല് ആണ് പരാതിക്കാരി സമര്പ്പിച്ചത്...





















