ശ്രീനാരായണഗുരു വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍: പിണറായി

ഗുരു എന്തൊക്കെ അല്ലായിരുന്നൊ അതൊക്കെ ആയിരുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്, ഇതു ഗുരുനിന്ദയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ശക്തികളാണ്.
ശ്രീനാരയണഗുരുവിന്റെ പേരില്‍ ഉണ്ടാകാന്‍ പാടില്ലാത്ത വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും പിണറായി പറഞ്ഞു. ഓണത്തിനോടനുബന്ധിച്ച് ഉണ്ടായിക്കെണ്ടിരിക്കുന്ന വിവാദങ്ങള്‍ സര്‍വാതിപത്യം വീണ്ടും സൃഷ്ട്ടിക്കുന്നതിനായി ഉള്ളതാണ് എന്നും പിണറായി ആരോപിച്ചു
https://www.facebook.com/Malayalivartha



























